കോതമംഗലം: സഹകാരി എം.ജി രാമകൃഷ്ണന്റെ ‘മൂല്യവര്‍ദ്ധിത ഉദ്പാദനവും സഹകരണവും’ ലേഖന സമാഹാരത്തിന്റെ പ്രകാശനം നടത്തി. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഭാനുമതി രാജുവിന് ആദ്യ പകര്‍പ്പ് നല്‍കി എഫ്‌ഐറ്റി ചെയര്‍മാന്‍ ആര്‍. അനില്‍കുമാര്‍ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.
മെന്റര്‍ അക്കാദമി ഹാളില്‍ സുവര്‍ണരേഖയും, മെന്റര്‍ അക്കാദമിയും സംഘടിപ്പിച്ച ചടങ്ങില്‍ ബാബു ഇരുമല അധ്യക്ഷത വഹിച്ചു. കെ.പി. ബാബു, സംഗീത പ്രതീഷ്, മനോജ് നാരായണന്‍, സിജു പുന്നേക്കാട്, പി.ഐ. യൂസഫ്, എം.എസ്. എല്‍ദോസ്, ഡോ.ജേക്കബ് ഇട്ടൂപ്പ്, ആശ ലില്ലി തോമസ്, കെ.പി. കുര്യാക്കോസ്, ജയകുമാര്‍ കളരിക്കല്‍, എം.ജി. രാമകൃഷ്ണന്‍, ഓമന എന്‍.സി. കാര്‍ത്തിക തുടങ്ങിയവര്‍ പ്രസംഗിച്ചു.






















































