കോതമംഗലം : പല്ലാരി മംഗലം പഞ്ചായത്തിലെ പൈമറ്റം ഗവ യു പി സ്കൂളിലെ വർണ്ണ കൂടാരം പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എറണാകുളം എസ് എസ് കെ ഡി പി സി ജോസഫ് വർഗീസ് പദ്ധതി വിശദീകരണം നടത്തി.
ജില്ലാപഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ റാണിക്കുട്ടി ജോർജ് മുഖ്യ പ്രഭാഷണം നടത്തി.കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിസാമോൾ ഇസ്മയിൽ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് മൈതീൻ,
വികസനകാര്യ സ്റ്റാന്ററിംഗ് കമ്മിറ്റി ചെയർപേഴ്സൺ സഫിയ സലിം,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻകെ.എം. അബ്‌ദുൾകരീം,ഗ്രാമപഞ്ചായത്ത് മെമ്പർമ്മാരായ അബൂബക്കർ മാങ്കുളം,മൈതീൻ കെ.എം, ആഷിദ അൻസാരി,റിയാസ് റ്റി.എം,
ഷാജി മോൾ റഫീഖ്,നസിയ ഷമീർ,ഷിബി ബോബൻ,എ.എ. രമണൻ,എറണാകുളം ഡിപി ഒ എസ് എസ് കെ ജോളി വി.ജി,വിനു പ്രസാദ്, കോതമംഗലം ബിപിസിബിനിയത്ത് പി. എച്ച്,കോതമംഗലംഎ ഇ ഒ സജീവ് കെ.ബി,ഗ്രാമപഞ്ചായത്ത്സെക്രട്ടറി ഇ.കെ. കൃഷ്‌ണൻകുട്ടി, കവളങ്ങാട് സർവ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് യാസിർ മുഹമ്മദ്, എസ് എസ് ജി കൺവീനർ കെ.ബി. മുഹമ്മദ്,എസ് എസ് ജി ചെയർമാൻ വത്സലൻ എം.എ,മുൻ ഹെഡ്‌മാസ്റ്റർ സണ്ണി പി.വി, ക്ലസ്റ്റർ കോ. ഓർഡിനേറ്റർ ലേഖ എസ്.,പൈമറ്റം റിയൽ ഹീറോ ക്ലബ്ബ് സെക്രട്ടറി അനിൽ കുമാർ,പല്ലാരിക്കൂട്ടം ഏരിയ കോർഡിനേറ്റർ സലീം മുഞ്ചക്കൽ,
ഇടം പ്രവാസി സംഘടന സെക്രട്ടറി ഷിജിൻ കൂവള്ളൂർ, പിടിഎ പ്രസിഡന്റ് സക്കീർ പി.എച്ച്,എം പി റ്റി എ ചെയർപേഴ്‌സൺഅൻസൽന അബ്‌ദുൾ റഹ്മാൻ,സ്‌കൂൾ ലീഡർമാസ്റ്റർ. മുഹമ്മദ് റാസി എം.എ എന്നിവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് സ്വാഗതവും ഹെഡ്മിസ്ട്രസ് സിനി എം വർഗീസ് കൃതജ്ഞതയും രേഖപ്പെടുത്തി
