Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലാ അക്വാട്ടിക് അസോസിയേഷൻ ചാമ്പ്യൻഷിപ്; രാജഗിരി സ്വിമ്മിങ് അക്കാദമി ജേതാക്കൾ

കോതമംഗലം: കോതമംഗലം എം. എ. കോളേജ് നീന്തൽ കുളത്തിൽ നടന്ന എറണാകുളം
ജില്ലാ അക്വാട്ടിക് അസോസിയേഷന്റെ പുരുഷ, വനിതാ നീന്തൽ ചാമ്പ്യൻഷിപ്പിൽ 299 പോയിന്റ് നേടി കളമശേരി രാജഗിരി സ്വിമ്മിങ് അക്കാദമി ഓവറോൾ ജേതാക്കളായി.

256 പോയിന്റുമായി കടവന്ത്ര റീജണൽ സ്പോർട്സ് സെന്റർ രണ്ടാമതും, 235 പോയിന്റോടെ അങ്കമാലി വിശ്വജ്യോതി സ്വിമ്മിങ് അക്കാദമി മുന്നാമതുമായി. പുരുഷവിഭാഗത്തിൽ രാജഗിരി അക്കാദമിയും (185) വനിതാ വിഭാഗത്തിൽ വിശ്വജ്യോതി അക്കാദമിയുമാണ് (155) ചാമ്പ്യന്മാർ. രാജഗിരിയുടെ ടി എസ് പ്രണവും റീജണൽ സ്പോർട്‌സ് സെന്ററിന്റെ ഹന്ന എലിസബത്ത് സിയോയും വ്യക്തിഗത ചാമ്പ്യന്മാരായി.

You May Also Like

NEWS

കുട്ടമ്പുഴ:  ഗ്രാമ പഞ്ചായത്ത് 15-ാം വാർഡ് ADS ആനക്കയം 25-ാം വാർഷികം ആഘോഷിച്ചു. യോഗത്തിൽ ADS ചെയർപേഴ്സൻ ശ്രീമതി ലിസ്സി പൗലോസ് അദ്ധ്യക്ഷത വഹിച്ചു. ADS മെമ്പർ ശ്രീമതി ഫിലോമിന ജോർജ്ജ് സ്വാഗതം...

NEWS

കല്ലൂര്‍ക്കാട്: വഴിയരികില്‍ പോത്തിന്റെ കാലില്‍ കയറിട്ടു കുരുക്കിയ നിലയില്‍ കണ്ടെത്തി. കലൂര്‍ ഐപ്പ് മെമ്മോറിയല്‍ സ്‌കൂളിനു സമീപം തൊടുപുഴ ഭാഗത്തേക്കുള്ള വഴിയരികിലാണ് പോത്തിനെ വൈദ്യുത പോസ്റ്റില്‍ കെട്ടിയിട്ട നിലയില്‍ കണ്ടത്. വായയും കൂട്ടിക്കെട്ടപ്പെട്ട...

NEWS

കോതമംഗലം: തിരുവനന്തപുരം നവപ്രതിഭ സാഹിത്യവേദിയുടെ മാധ്യമ ശ്രേഷ്ഠ പുരസ്‌കാരം പത്ര പ്രവർത്തകനും, എറണാകുളം കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ. സി. അലക്സിന്. മെയ്‌ 24 ശനിയാഴ്ച തിരുവനന്തപുരം തൈക്കാട്...

NEWS

കോതമംഗലം: കനത്ത മഴയില്‍ റോഡില്‍ രൂപപ്പെട്ട വെള്ളക്കെട്ട് യാത്രക്കാര്‍ക്ക് ദുരിതമായി. കോതമംഗലം ടൗണില്‍ തങ്കളത്ത് ബൈപ്പാസ് ജംഗ്ഷന് സമീപമാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. ഇതേതുടര്‍ന്ന് വാഹനങ്ങള്‍ കുരുക്കില്‍പ്പെട്ടു. കാല്‍നടക്കാരും ഏറെ ബുദ്ധമുട്ടി. ഓടയിലൂടെയുള്ള ഒഴുക്ക്...

NEWS

പോത്താനിക്കാട്: സ്ഥിരമായി വൈദ്യുതി മുടങ്ങിയിട്ടും തകരാര്‍ കണ്ടുപിടിക്കാനാവാതെ കെഎസ്ഇബി ജീവനക്കാര്‍. പോത്താനിക്കാട് സെക്ഷനു കീഴില്‍ വരുന്ന പറന്പഞ്ചേരി, പുളിന്താനം, ആരിമറ്റം പ്രദേശങ്ങളില്‍ ഒരു മാസത്തോളമായി രാത്രി രണ്ടിനു ശേഷം ദിവസവും വൈദ്യുതി മുടങ്ങുന്നു....

NEWS

കോതമംഗലം :കോതമംഗലം നഗരസഭയിലെ ദീർഘകാലം സേവനം അനുഷ്ടിച്ച് വിരമിക്കുന്ന അങ്കണവാടി പ്രവർത്തകർക്ക് സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി. ക്ഷേമകാര്യ സ്റ്റാൻഡിംങ് കമ്മറ്റി ചെയർപേഴ്സൺ രമ്യ വിനോദിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ...

NEWS

കോതമംഗലം :ഏഴു കോടി രൂപ ചെലവഴിച്ച് ആധുനിക നിലവാരത്തിൽ നവീകരിച്ച നേര്യമംഗലം – നീണ്ടപാറ റോഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രിക്ക് വേണ്ടി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഓൺലൈനായി നിർവഹിച്ചു. പൊതുമരാമത്ത് &...

NEWS

കോതമംഗലം: വിജ്ഞാന വിജഞാനകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി തൊഴില്‍ അന്വേഷകരായ അഭ്യസ്തവിദ്യരെ ആവശ്യമായ തയ്യാറെടുപ്പുകളോട് തൊഴില്‍മേളകളില്‍ അണിനിരത്തി തൊഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കോതമംഗലം ബ്ലോക്ക് പഞ്ചായത്തിലും ജോബ്‌സ്റ്റേഷന്‍ ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത്...

NEWS

കോതമംഗലം : കനത്തമഴയില്‍ നേര്യമംഗലം ഇടുക്കി റോഡില്‍ കലുങ്ക് തകര്‍ന്ന് ഗതാഗതം ഭീഷണിയില്‍. നേര്യമംഗലം വാരിക്കാട്ട് ക്ഷേത്രത്തിന് സമീപം മൂന്നാമത്തെ കലുങ്കാണ് മലവെള്ളം കുത്തിയൊലിച്ച് തകര്‍ന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് പെയ്ത കനത്ത...

NEWS

  കോതമംഗലം : ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നെല്ലികുഴി കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ സിജോ വർഗീസും പാർട്ടിയും നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മാരക രാസലഹരിയായ...

NEWS

കോതമംഗലം: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ് ടി എ ) എറണാകുളം ജില്ലാകമ്മിറ്റി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പരിപാടി ആന്റണി...

NEWS

KCBC മദ്യവിരുദ്ധസമിതി, മദ്യവിരുദ്ധ ഏകോപനസമിതി, ഗ്രീൻവിഷൻ കേരള, സജീവം ലഹരി വിരുദ്ധ ക്യാമ്പെയിൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കോതമംഗലം ചെറിയ പള്ളിത്താഴത്ത് ലഹരി വിരുദ്ധ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. കേരള മദ്യവിരുദ്ധ ഏകോപന സമിതി താലൂക്ക്...

error: Content is protected !!