കോതമംഗലം : പ്ലാവിൽ ചക്കയിടാൻ കയറിയ മധ്യവയസ്ക്കൻ വീണ് മരിച്ചു . കോട്ടപ്പടി
ഉപ്പുകണ്ടം വെട്ടിക്കാടൻ ബെന്നി വർഗീസ് (52) ആണ് ഞായറാഴ്ച്ച രാവിലെ താമസിക്കുന്ന വീടിന് സമീപത്തെ പ്ളാവിൽ നിന്ന് വീണത് . ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
ഭാര്യ :ബിന്ദു സംസ്ക്കാരം (12-05-2025)തിങ്കളാഴ്ച രാവിലെ 10 മണിക്ക് വീട്ടിലെ ശുശ്രുഷകൾക്ക് ശേഷം തോളേലി സീനയ്ഗിരി സെന്റ് മേരീസ് പള്ളിയിൽ
