Connect with us

Hi, what are you looking for?

NEWS

സെന്റ് ജോസഫ് ഹൈസ്കൂൾ വെളിയേൽച്ചാൽ 87-) മത് വാർഷികവും, അധ്യാപക രക്ഷകർതൃ ദിനവും, യാത്രയയപ്പ് സമ്മേളനവും നടന്നു

കോതമംഗലം : സെന്റ് ജോസഫ് ഹൈസ്കൂളിൽ വെളിയേച്ചാൽ 87 -) മത് വാർഷികവും,രക്ഷകർതൃദിനവും,ദീർഘകാലത്തെ സ്തുതർഹമായ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാനധ്യാപിക സിസ്റ്റർ ഷീബ ജോസഫിനും, സീനിയർ അധ്യാപിക റെജിമോൾ ജോസഫിനും യാത്രയയപ്പും നടത്തി.
സ്കൂൾ മാനേജർ റവ ഡോ തോമസ് ജെ പറയിടം അധ്യക്ഷത വഹിച്ച ചടങ്ങിൽ
ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.

സ്കൂൾ ഹെഡ്മിസ്ട്രസ് ഷീബ ജോസഫ്, കോതമംഗലം രൂപത കോർപ്പറേറ്റ് മാനേജ്‌മെന്റ് വിദ്യാഭ്യാസ സെക്രട്ടറി റവ ഫാ ഷാജി മാത്യു മുണ്ടക്കൽ,ജില്ലാ പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോർജ്, കീരമ്പാറ ഗ്രാമ പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ്‌,വൈസ് പ്രസിഡന്റ്‌, എം പി ടി എ പ്രസിഡന്റ്‌ ബീന റോജോ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ മഞ്ജു സാബു, ബി പി സി കോതമംഗലം സിമി പി മുഹമ്മദ്‌, കേരള ഭാരത് സൗകൗട്ട് ആൻഡ് ഗൈഡ് അസിസ്റ്റന്റ് സ്റ്റേറ്റസ് ഓർഗനൈസിങ് കമ്മീഷണർ സുധീഷ് കുമാർ വി എസ്,മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാമച്ചൻ ജോസഫ്, പ്രൊവിൻഷ്യൽ സുപ്പീരിയർ കോതമംഗലം റവ. സി കൊച്ചുറാണി നെടുംകല്ലേൽ എസ് ഡി, കൈറ്റ് കോ ഓഡിനേറ്റർ എസ് എം അലിയാർ, പി ടി എ പ്രസിഡന്റ്‌ എൽദോസ് വർഗീസ്, കൈക്കാരൻ ആന്റണി ഓലിയപ്പുറം, അധ്യാപക പ്രതിനിധി ഷൈജ മാത്യു, വിദ്യാർത്ഥി പ്രതിനിധി കുമാരി അന്നാമോൾ റോജോ, സീനിയർ അസിസ്റ്റന്റ് റെജിമോൾ ജോസഫ്,സ്റ്റാഫ് സെക്രട്ടറി ജർമ്മി ജോസഫ് ,സ്കൂൾ ലീഡർ കുമാരി സരയു സുരേഷ് എന്നിവരും പങ്കെടുത്തു. ആഘോഷത്തോടനുബന്ധിച്ച് മാസ്റ്റർ ബ്രസ് ലിൻ ബിജു, കുമാരി എലിസബത്ത് സാബു, കുമാരി ഗ്രേസ് മരിയ ജോസഫ്, കുമാരി മരിയ ജോൺസൺ എന്നിവർ അവതരിപ്പിച്ച പരിപാടികളും സംഘടിപ്പിച്ചു.

You May Also Like

NEWS

കോതമംഗലം : സഹായിക്കാൻ ആരുമില്ലാത്തവരുടെ സങ്കടങ്ങളിൽ നന്മയുടെവെളിച്ചം പകരുമ്പോളാണ് ഏതൊരാഘോഷവും മനോഹരമാകുന്നത്. സഹപാഠിയുടെ പിറന്നാൾ ദിനത്തിൽ കരുതലിന്റെ പുതുവെളിച്ചവുമായി കാരുണ്യത്തിന്റെ തണലേകുകയാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ അവസാനവർഷ സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥികൾ....

NEWS

കോതമംഗലം : കോതമംഗലം നഗരസഭയുടെയും താലൂക്ക് ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ രോഗി ബന്ധു സംഗമം നടന്നു.മുനിസിപ്പൽ പാർക്കിൽ വച്ച് നടന്ന ചടങ്ങ് ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ...

NEWS

കോതമംഗലം:  49 മത് വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി. കോട്ടപ്പടി – തോളേലി എം ഡി ഹൈസ്കൂളിൻറെ 49 മത് വാർഷിക ആഘോഷവും, 34 വർഷത്തെ അധ്യാപന ജീവിതത്തിനുശേഷം സർവീസിൽ നിന്ന്...

NEWS

കുട്ടമ്പുഴ: തട്ടേക്കാട് ഗവൺമെന്റ് യുപി സ്കൂളിൽ ECLAT 25 CONVOCATION പരിപാടി സംഘടിപ്പിച്ചു. വാർഡ് മെമ്പർ ആലിസ് സിബി അധ്യക്ഷത വഹിച്ച യോഗത്തിൽ കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കാന്തി വെള്ളക്കയ്യൻ ഉദ്ഘാടന കർമ്മം...

NEWS

കോതമംഗലം: റോഡ് നവീകരണവുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തികളുടെ വീടുകളിലേക്കുള്ള വഴി തടസപ്പെടുത്തുന്നതായി പരാതി. പകരം റാമ്പ് നിര്‍മിച്ച് നല്‍കുകയോ നിര്‍മാണം വേഗത്തിലാക്കുകയോ ചെയ്യുന്നില്ലെന്നും ആക്ഷേപമുണ്ട്. നേര്യമംഗലം വില്ലാഞ്ചിറയില്‍ 25 ഓളം കുടുംബങ്ങള്‍ 75...

NEWS

കോതമംഗലം : പറവൂരിൽ നടക്കുന്ന കിസാൻ സഭ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടത്തിയ കൊടിമര ജാഥക്ക് കോതമംഗലം മണ്ഡലത്തിലെ നെല്ലിക്കുഴിയിൽ സ്വീകരണം നൽകി. കാർഷിക ഉൽപന്നങ്ങളായ വാഴക്കുല, പയർ, മത്തങ്ങ ,കുബളങ്ങ ,...

NEWS

കോതമംഗലം:  ഭൂതത്താൻകെട്ടിൽ 2 ദിവസമായി ജലനിരപ്പ് ഉയരുന്നതിനാൽ പെരിയാർവാലി കനാലുകളിൽ ജലവിതരണത്തിലെ പ്രതിസന്ധി ഒഴിവാകും. ഇന്നലെ പെരിയാറിൽ ജലനിരപ്പ് 33 മീറ്ററിലെത്തി. 34 മീറ്ററിലെത്തിയാൽ കനാലുകളിൽ ജലവിതരണം സുഗമമാകും.ഭൂതത്താൻകെട്ടിലേക്കു നീരൊഴുക്ക് കൂടുന്നുണ്ടെന്നും ഉടൻ...

NEWS

കോതമംഗലം : സ്വസ്ഥം ഗൃഹഭരണവുമായി കഴിഞ്ഞു കൂടിയ ഒരു സാധാരണ വീട്ടമ്മ സംസ്ഥാന, ദേശീയ തല പഞ്ചഗുസ്തി മത്സരങ്ങളിൽ തുടർച്ചയായ നേട്ടം കൈവരിച്ച് ശ്രദ്ധേയയാവുന്നു. ഭാരം കുറയ്ക്കാനുള്ള വ്യായാമത്തിനായി കൗതുകത്തോടെ കൂട്ടുകാരികളോടൊത്ത് ആരംഭിച്ച...

NEWS

കുട്ടമ്പുഴ : ബ്ലാവന പാലം പ്രശ്‌നത്തിൽ ഒരുമാസത്തിനകം സർവ്വേ നടപടികൾക്കായുള്ള തീരുമാനം എടുക്കാൻ ചീഫ് സെക്രട്ടറിയോട് ഹൈക്കോടതി. ഏറെക്കാലമായി ഹൈക്കോടതി പരിഗണിച്ചുവരുന്ന ബ്ലാവന പാലം നിർമ്മാണത്തിൻറ്റെ പ്രാരംഭ നടപടികൾക്കായി 8,93,000/- (എട്ട് ലക്ഷത്തി...

CRIME

പെരുമ്പാവൂര്‍: സംശയാസ്പദമായ സാഹചര്യത്തില്‍ കാണപ്പെട്ട ഇതര സംസ്ഥാനത്തൊഴിലാളിയെ ചോദ്യം ചെയ്തപ്പോള്‍ തെളിഞ്ഞത് ലാപ്‌ടോപ്പ് മോഷണം. അസം മൊറിഗാന്‍ സ്വദേശി ഉബൈദുള്ള (24)യെയാണ് പെരുമ്പാവൂര്‍ പോലീസ് ലാപ്‌ടോപ്പ് മോഷണത്തിന് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂര്‍ ടൗണില്‍...

NEWS

പെരുമ്പാവൂർ : ഗ്രാമയാത്ര യുടെ മൂന്നാം ദിനം 103 വീടുകൾ എൽദോസ് കുന്നപ്പള്ളി എംഎൽഎ സന്ദർശിച്ചു . പെരുമാനി ഭാഗത്ത് കഞ്ചാവും , മയക്കുമരുന്നും ഉപയോഗിച്ച് വാഹനമോടിച്ചു പോകുന്നത് വ്യാപകമാണെന്നും , അക്രമ...

NEWS

കോതമംഗലം : പങ്കാളിത്ത പദ്ധതി പിൻവലിക്കാനുള്ള സർക്കാർ തീരുമാനം നടപ്പിലാക്കി പഴയ പെൻഷൻ പുന:സ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്ക്കരണ നടപടികൾ ആരംഭിക്കുക , ക്ഷാമബത്തയും ശമ്പള പരിഷ്ക്കരണ കുടിശ്ശികയും പൂർണ്ണമായി അനുവദിക്കുക, ലീവ്...

error: Content is protected !!