Connect with us

Hi, what are you looking for?

NEWS

കോതമംഗലത്ത് 6 വയസുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കോതമംഗലം: നെല്ലിക്കുഴിയിൽ വീട്ടിനുള്ളിൽ ആറു വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിക്കുഴി പഞ്ചായത്തിൻ്റെ ഒന്നാം വാർഡിലെ താമസക്കാരനായ ഉത്തർപ്രദേശ് സ്വദേശി അജാസ് ഖാന്റെ മകൾ മുസ്‌ക്കാൻ ആണ് മരിച്ചത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ചശേഷം ഉറങ്ങാൻ കിടന്നതാണ് കുഞ്ഞ്. രാവിലെ കുട്ടി ഉണരാത്തതിനെ തുടർന്ന് നോക്കുമ്പോൾ മരിച്ചുകിടക്കുകയായിരുന്നെന്നാണ് മാതാപിതാക്കളുടെ മൊഴി. അജാസ് ഖാന് മുസ്കാനെ കൂടാതെ ഒരു കുട്ടി കൂടിയുണ്ട്. ഈ കുട്ടികൾ രണ്ടുപേരും ഒരു മുറിയിലും അജാസ് ഖാനും ഭാര്യയും മറ്റൊരു മുറിയിലും ആണ് കിടന്നുറങ്ങിയിരുന്നത്. മരണകാരണം എന്തെന്നതിൽ വ്യക്തത വന്നിട്ടില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷമേ കാര്യങ്ങൾ വ്യക്തമാകുവെന്ന് പൊലീസ് അറിയിച്ചു.

📱വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.. 👇

https://chat.whatsapp.com/FiSbJIiYqa3Jq0BV3sJ4cS

 

 

You May Also Like

NEWS

കോട്ടപ്പടി : മുട്ടത്തുപാറയിൽ പത്ത് മാസങ്ങൾക്ക് മുമ്പ് സ്വകാര്യ വ്യക്തിയുടെ കിണറിൽ കാട്ടുകൊമ്പൻ വീണതിനെ തുടർന്ന് പ്രതിഷേധം ഉയർത്തിയ നാട്ടുകാർ കോടതി കയറി ഇറങ്ങേണ്ട അവസ്ഥ. ആനയെ കയറ്റി വിടാൻ ഉദ്യോഗസ്ഥരും ഭരണാധികാരികളും...

CRIME

പെരുമ്പാവൂര്‍: വാടകവീട്ടില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ച കഞ്ചാവുമായി അന്തര്‍സംസ്ഥാനക്കാരായ ദമ്പതികള്‍ പിടിയിലായി. മുര്‍ഷിദാബാദ് സ്വദേശികളായ മോട്ടിലാല്‍ മുര്‍മു (29), ഭാര്യ ഹല്‍ഗി ഹസ്ദ (35) എന്നിവരാണ് അറസ്റ്റിലായത്.കാഞ്ഞിരക്കാട് വാടകക്ക് താമസിക്കുന്ന വീട്ടില്‍ ചാക്കില്‍...

CHUTTUVATTOM

സൗദി :  മുവ്വാറ്റുപുഴ സ്വദേശി ഷമീർ അലിയാരാണ് മരിച്ചത്. വാഹനവും ഫോണും ലാപ്ടോപും പണവുമെല്ലാം നഷ്ടമായിട്ടുണ്ട്. മോഷ്ടാക്കളുടെ ആക്രമണമാണെന്നാണ് സംശയം. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ജോലി കഴിഞ്ഞ്...

NEWS

കോതമംഗലം : പകുതി വിലക്ക് സ്കൂട്ടർ നൽകുമെന്നവാഗ്ദാനം, തങ്കളത്തുള്ള ബിൽഡ്‌ ഇന്ത്യ ഗ്രേറ്റർ ഫൌണ്ടേഷന്റെ ഓഫീസിന് മുന്നിൽ പണം അടച്ചവർ അന്വേഷണവുമായി എത്തി. അറസ്റ്റിലായ നാഷണൽ NGO കോൺഫെഡറേഷൻ നേതാവായ അനന്തകൃഷ്ണന്റെ അടുത്ത...

NEWS

കോതമംഗലം: കള്ളാട് കല്ലുങ്കൽ കുരുവിള തോമസ്, സ്റ്റീഫൻ എന്നിവരുടെ 4 ഏക്കറോളം വീതം വരുന്ന പറമ്പിലെ അടിക്കാടുകൾ , പൈനാപ്പിൾ കൃഷി സ്ഥലം എന്നിവിടങ്ങളിൽ തീ പിടിച്ച് ഉദ്ദേശം ഒരു ഏക്കറോളം വരുന്ന...

NEWS

    പെരുമ്പാവൂർ : പെരുമ്പാവൂർ നിയോജകമണ്ഡലത്തിന്റെ സമ്പൂർണ്ണ വികസനത്തിന് ഉതകുന്ന 20 നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാരിൻറെ ബഡ്ജറ്റിലേക്ക് സമർപ്പിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു .വരുന്ന ഫെബ്രുവരി ഏഴിന് നിയമസഭയിൽ അവതരിപ്പിക്കുന്ന...

NEWS

കോതമംഗലം: കേരള ലോട്ടറി അന്യസംസ്ഥാനങ്ങളിലേക്ക് കടത്തിക്കൊണ്ടുപോകുന്നത് നിരോധിക്കുക അതുവഴി ലോട്ടറിയുടെ ക്ഷാമം പരിഹരിക്കുക സമ്മാന ഘടനയ്ക്ക് മാറ്റം വരുത്തുക ലോട്ടറിയുടെ പുറകിൽ ഏജൻസിയുടെ സീൽ വയ്ക്കേണ്ട എന്ന തീരുമാനം പിൻവലിക്കുക ലോട്ടറി നിരോധിച്ചിട്ടില്ലാത്ത...

NEWS

കോതമംഗലം : സ്ത്രീകൾക്ക് പകുതി വിലക്ക് സ്‌കൂട്ടർ ലാപ്ടോപ് തയ്യൽ മെഷീൻ ഗൃഹോപകരണങ്ങൾ എന്നിവ വിതരണം ചെയ്യുന്നു എന്ന പദ്ധതി യുടെ പേരിൽ ആയിരക്കണക്കിന് ആളുകളിൽ നിന്നും പണം കൈപറ്റി തട്ടിപ്പ് നടത്തിയതിലെ...

NEWS

മുവാറ്റുപുഴ: വലിയ കമ്പനികളുടെ സി.എസ്. ആർ ഫണ്ട് ഉപയോഗിച്ച് പകുതി വിലക്ക് ടു വീലർ നൽകാമെന്ന് പറഞ്ഞ്  സംസ്ഥാനത്ത് ഉടനീളം കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ’. ഇടുക്കി തൊടുപുഴ...

NEWS

മൂവാറ്റുപുഴ: മുടവൂര്‍ അയ്യന്‍കുളങ്ങര ധര്‍മശാസ്തക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്ന് മോഷണം നടത്തുകയും അമ്പലത്തിലെ സിസിടിവി ക്യാമറ അടക്കം നശിപ്പിക്കുകയും ചെയ്ത കേസിലെ പ്രതി പിടിയില്‍ പോലീസ് പിടിയില്‍. മൂവാറ്റുപുഴ വെള്ളൂര്‍കുന്നം മുടവൂര്‍ വെളിയത്ത്പടി പുത്തന്‍പുരയില്‍...

NEWS

കോതമംഗലം: കോതമംഗലം, മൂവാറ്റുപുഴ ബൈപ്പാസ് പദ്ധതികളുടെ അനിശ്ചിതത്വം അവസാനിപ്പിച്ച് പദ്ധതി യാഥാര്‍ഥ്യമാക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ദേശീയപാത അഥോറിറ്റി കഴിഞ്ഞ വര്‍ഷം അനുമതി നല്‍കിയ ബൈപ്പാസ് പദ്ധതികളുടെ സ്ഥലമെടുപ്പ് നടപടികള്‍...

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ ക്ലീന്‍ പദ്ധതിയുടെ ഭാഗമായി രണ്ട് ബംഗ്ലാദേശി യുവതികളെ പോലീസ് പിടികൂടി. ബംഗ്ലാദേശ് ബരിസാല്‍ ചുങ്കല സ്വദേശിയായ റുബിന (20), ശക്തിപൂര്‍ സ്വദേശിനി കുല്‍സും അക്തര്‍ (23) എന്നിവരെയാണ് കോടനാട് പോലീസ്...

error: Content is protected !!