Connect with us

Hi, what are you looking for?

NEWS

വൃക്ഷത്തൈവിതരണം ഘട്ടംഘട്ടമായി കുറക്കാൻ തീരുച്ചു

കോതമംഗലം: സംസ്ഥാനത്ത് നടത്തി വരുന്ന വൃക്ഷത്തൈവിതരണം ഘട്ടംഘട്ടമായി കുറക്കാൻ തീരുമാനിച്ചിരിക്കുകയാണെന്ന് സോഷ്യല്‍ ഫോറസ്ട്രി വിഭാഗം ഡിഎഫ്ഒ എ. ജയമാധവന്‍ പറഞ്ഞു. ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡന്റല്‍ കോളേജില്‍ ഫോറസ്ട്രി ക്ലബ്ബ് ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഡി എഫ് ഒ.
സംസ്ഥാനത്ത് ഓരോ വര്‍ഷവും ലക്ഷക്കണക്കിന് വൃക്ഷത്തൈകളാണ് വിതരണം ചെയ്തിരുന്നത്.ഇതെല്ലാം വളര്‍ന്നിരുന്നെങ്കില്‍ നടക്കാന്‍ ഇടം ഉണ്ടാകുമായിരുന്നില്ല. ലക്ഷ്യം കാണുന്നില്ലെന്ന്് വ്യക്തമായ സാഹചര്യത്തിലാണ് വൃക്ഷത്തൈവിതരണം കുറക്കുവാൻ തീരുമാനിച്ചതെന്നും ഡി എഫ് ഒ വ്യക്തമാക്കി.
ഫോറസ്ട്രീ ക്ലബ്ബിന്റേയും ബയോ ഡൈവേഴ്‌സിറ്റി ദിനാചരണത്തിന്റേയും ഉദഘാടനം മുന്‍ മന്ത്രി ടി.യു.കുരുവിള നിര്‍വഹി്ച്ചു.റേഞ്ച് ഓഫിസര്‍ എ.ലക്ഷ്മി,പ്രിന്‍സിപ്പൽ ഡോ.ജയിന്‍ മാത്യു,ഡോ.മന്യാ മരിയ എബി,ഡോ.ജിജി കെ.ജോസഫ്,എന്നിവര്‍ പ്രസംഗിച്ചു.കോളേജ് കാമ്പസില്‍ വിദ്യാവനം പദ്ധതി പ്രകാരം വനവത്ക്കരണം നടപ്പാക്കാനുള്ള ധാരണാപത്രം ചടങ്ങില്‍ കൈമാറി.

You May Also Like

AUTOMOBILE

കോതമംഗലം : ചുരുങ്ങിയ നാളുകള്‍കൊണ്ട് ഇന്ത്യയുടെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയുടെ സിംഹഭാഗവും സ്വന്തമാക്കിയ വാഹന നിര്‍മാതാക്കളാണ് ഒല ഇലക്ട്രിക്ക്. കോതമംഗലത്തും പുതിയ സ്റ്റോറുമായി കടന്നുവന്നിരിക്കുകയാണ് ഒല. ആദ്യമെത്തിയ വാഹനങ്ങള്‍ തുടങ്ങിവെച്ച വിജയം...

NEWS

കോതമംഗലം: അമ്മയോടൊത്ത് കോതമംഗലം കോഴിപ്പിള്ളി പുഴയിൽ ശനിയാഴ്ച കുളിക്കാനിറങ്ങിയ പത്താംക്ലാസ് വിദ്യാർത്ഥിനി മരിയ(15) മുങ്ങിമരിച്ചതിന് പിന്നാലെ ഞായറാഴ്ച അമ്മ ജോമിനിയും (39) മരണത്തിനു കീഴടങ്ങി. കോഴിപ്പിള്ളി ആര്യപ്പിള്ളിൽ അബിയുടെ മകൾ മരിയയാണ് ശനിയാഴ്ച...

NEWS

കോതമംഗലം : കീരംപാറ പഞ്ചായത്തിലെ രണ്ടാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച ഓപ്പൺ എയർ മിനി സ്റ്റേഡിയം നാടിന് സമർപ്പിച്ചു.സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. കീരംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...

NEWS

കോതമംഗലം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാഡമിക് മികവിന്‍റെ അടിസ്ഥാനത്തില്‍ കേരള ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് (KIRF) സംവിധാനത്തിൽ കേരളത്തിലെ മികച്ച എൻജിനീയറിങ് കോളേജായി അഞ്ചാം സ്ഥാനം നേടിയ കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിങ്...

NEWS

കോതമംഗലം : കോഴിപ്പിള്ളി പുഴയുടെ താഴെ വാരപ്പെട്ടി പഞ്ചായത്ത് വാർഡ് ഒന്നിലെ പരത്തരക്കടവ് ചെക്ക്ഡാമിൽ കുളിക്കാനിറങ്ങിയ അമ്മയും മകളും അപകടത്തിൽപ്പെട്ടു. പരത്തരക്കടവ് ആര്യാപ്പിളളിൽ അബിയുടെ ഭാര്യ ജോമി (36), മകൾ 10 ക്ലാസ്...

CHUTTUVATTOM

നേര്യമംഗലം: പെരുമ്പാവൂർ പോലീസ് അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ നേര്യമംഗലം ശാസ്താ നഗർ കൂട്ടുങ്ങൾ കെ എസ് ബിനോയ്(53) അന്തരിച്ചു. ഭാര്യ: രജിത ചേർത്തല അർത്തിപറമ്പിൽ കുടുംബാംഗം. മക്കൾ – ആരതി, അനന്യ.സംസ്കാരം ഞായർ...

NEWS

കോതമംഗലം : സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാദമിക മികവിന്റെ അടിസ്ഥാനത്തില്‍ റാങ്കുചെയ്യുന്ന കേരള ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (കെ ഐ ആർ എഫ് ) സംവിധാനത്തിൽ കേരളത്തിലെ മികച്ച കോളേജായി 8-ാം സ്ഥാനം...

NEWS

  കോതമംഗലം :ഇരമല്ലൂർ വില്ലേജിൽ 2010 – ൽ നിശ്ചയിച്ച ഫെയർ വാല്യൂവിന് പകരം പുതുക്കിയ ഫെയർ വാല്യൂ നിർണ്ണയിച്ചിട്ടുള്ളതായും, അടിയന്തര പ്രാധാന്യത്തോടെ എറണാകുളം ജില്ലാ കളക്ടര്‍ തുടർ നടപടി സ്വീകരിച്ചു വരുന്നതായും...

NEWS

കോതമംഗലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ച സംഭവത്തില്‍ ആറുപേര്‍ക്കെതിരെ ഊന്നുകല്‍ പോലിസ് കേസ്സെടുത്തെങ്കിലും പ്രതികളെ പിടികൂടാതെ സംരക്ഷിക്കുന്നതായി ആക്ഷേപം. കേസ്സെടുത്ത് മൂന്നാഴ്ചയായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലിസിന് കഴിഞ്ഞിട്ടില്ല.പ്രതികള്‍ ഒളിവിലാണെന്നാണ് പോലിസിന്‍റെ ഭാക്ഷ്യം.പ്രതികൾ ഭരണകക്ഷിയിലും...

NEWS

കോതമംഗലം: മാമലക്കണ്ടത്ത് പട്ടാപകലും റോഡിൽ കാട്ടാനയുടെ സ്ഥിരം സാന്നിത്ഥ്യം. യാത്രക്കാർ ഭീതിയിൽ. മാമലക്കണ്ടം – പഴമ്പിള്ളിച്ചാൽ റോഡിൽ മരവെട്ടിച്ചാൽ ഭാഗത്താണ് കഴിഞ്ഞ ദിവസം പകൽ റോഡിൽ കാട്ടാന തമ്പടിച്ചത്.റോഡിന് ചേർന്നുള്ള പ്രദേശത്തും ഇവ...

CRIME

കോതമംഗലം: തങ്കളം ബിഎസ് എൻഎൽ ഓഫീസിന്റെ കോംബൗഡിൽ നിന്നും മോഷണം നടത്തിയ തൃക്കാരിയൂർ  വില്ലേജ് മുണ്ടയ്ക്കപ്പടി പൂവത്തും ചോട്ടിൽ ബാപ്പുട്ടി മകൻ 40 വയസ്സുള്ള അബ്ദുൾ നാസർ , കീരംപാറ പുന്നേക്കാട് കുന്നുംപുറത്ത്...

NEWS

കോതമംഗലം: താലൂക്ക് ആശുപത്രിയിൽ പച്ചക്കറി തോട്ടം നിർമ്മിച്ചു. താലൂക്ക് ആശുപത്രിയിൽ നടത്തിവരുന്ന അടുക്കളയിലേക്ക് ആവശ്യമായ പച്ചക്കറികൾ അവിടെത്തന്നെ ഉത്പാദിപ്പിച്ച് എടുക്കുക എന്ന ലക്ഷ്യത്തോടെ കോമ്പൗണ്ടിലുള്ള 25 സെൻറ് സ്ഥലം ഒരുക്കി പച്ചക്കറിത്തോട്ടം തയ്യാറാക്കുന്നതിന്റെ...

error: Content is protected !!