Connect with us

Hi, what are you looking for?

CRIME

കഞ്ചാവ് കേസിലെ പ്രതിയെ ഒഡീഷയില്‍ നിന്നും പിടികൂടി

പെരുമ്പാവൂര്‍: കഞ്ചാവ് കേസിലെ പ്രതിയെ ഒഡീഷയില്‍ നിന്നും പിടികൂടി. ഒഡീഷ റായ്ഗഡ പദംപൂര്‍ സ്വദേശി സാംസന്‍ ഗന്റ (33) നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കഴിഞ്ഞ ഒമ്പതിന് 16 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയായ സൂരജ് ബീറയെ മാറമ്പിള്ളിയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തില്‍ ഇയാള്‍ക്ക് കഞ്ചാവ് നല്‍കിയിരുന്നത് ഒഡീഷ റായിഗട സ്വദേശിയായ സാംസന്‍ ആയിരുന്നുവെന്ന് തെളിഞ്ഞു. തുടര്‍ന്ന് പെരുമ്പാവൂര്‍ പൊലീസ് ഒഡീഷയില്‍ പോയി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

തടിയിട്ട് പറമ്പ് പൊലീസ് സ്റ്റേഷനില്‍ 72 കിലോ കഞ്ചാവ് കേസിലെ പ്രതിയാണ് ഇയാള്‍. ഈ കേസില്‍ ആറുമാസത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. എഎസ്പി മോഹിത് രാവത്ത് ഇന്‍സ്‌പെക്ടര്‍ എംകെ രാജേഷ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ടോണി ജെ മറ്റം, വി വിദ്യ, സീനിയര്‍ സിപി ഒ സികെ മീരാന്‍, സിപിഒമാരായ സിഎസ് അരുണ്‍, പി നോബിള്‍ തുടങ്ങിയവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.

You May Also Like

NEWS

  കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ ഒൻപതു വർഷം കൊണ്ട് സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ എൽ ഡി എഫ് സർക്കാരിനെയും, എം എൽ എ യായ തന്നെയും, ഇപ്പോഴത്തെ...

NEWS

കോതമംഗലം – കോതമംഗലം താലൂക്ക് ആശുപത്രിയിൽ മാസങ്ങളായി അടഞ്ഞുകിടക്കുന്ന ഓപ്പറേഷൻ തിയേറ്ററും, ലേബർ റൂമും എത്രയും വേഗം തുറന്നു കൊടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് കോതമംഗലം – കവളങ്ങാട്ബ്ലോക്ക് കമ്മറ്റികളുടെ നേതൃത്വത്തിൽ താലൂക്ക്...

NEWS

കോതമംഗലം : ഭൂതത്താൻകെട്ട് ടൂറിസം സർക്കാർ എഫ് എസ് ഐ ടി റീഡിഫൈൻ ഡെസ്റ്റിനേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് നൽകിയ അഴിമതി കരാർ റദ്ദ് ചെയ്യണമെന്ന് മുൻമന്ത്രി ടി യു കുരുവിള...

NEWS

കോതമംഗലം: രാജ്യത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഡാമുകളുടെ സുരക്ഷാ സംവിധാനം വര്‍ധിപ്പിക്കുന്നതിന് മുന്നോടിയായി പരിശോധനയ്ക്ക് പോലീസ് സംഘം എത്തി. ഇടമലയാര്‍, ഭൂതത്താന്‍കെട്ട് ഡാം മേഖലയിലാണ് ഇന്നലെ ഉച്ചയ്ക്ക് പരിശോധന നടത്തിയത്. ആലുവ സ്പെഷല്‍...

NEWS

കോതമംഗലം: കോതമംഗലത്തിന് സമീപം പല്ലാരിമംഗലത്ത് പുരയിടത്തിലെ മതിലിനുള്ളിൽ അകപ്പെട്ട കൂറ്റൻ മൂർഖൻ പാമ്പിനെ രക്ഷപെടുത്തി. പല്ലാരിമംഗലം സ്വദേശി മുകളേൽ സലിം എന്നയാളുടെ വീടിനോട് ചേർന്നുള്ള ഷെഡിലാണ് ആദ്യം പാമ്പിനെ കണ്ടത്. തുടർന്ന് പാമ്പ്...

NEWS

കോതമംഗലം :ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. ജനകീയ പ്രതിരോധ സമിതികൾക്ക് രൂപം കൊടുക്കുന്നതിനു മുന്നോടിയായി സംഘടിപ്പിച്ച ജനകീയ പ്രതിരോധ സദസ്സ് ആന്റണി ജോൺ എം...

NEWS

കോതമംഗലം :കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു. കോട്ടപ്പടി മാർ ഏലിയാസ് കോളേജിൻ്റയും , മാർ ഏലിയാസ് ഹയർ സെക്കൻഡറി സ്കൂളിൻ്റെയും , സെൻ്റ് ജോർജ് പബ്ലിക്...

NEWS

കോതമംഗലം: കോതമംഗലം രൂപതാ ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ബിഷപ്പ് എമിറിറ്റസ് മാർ ജോർജ് പുന്നക്കോട്ടിൽ എന്നിവരെ കോതമംഗലം സഭാ ആസ്ഥാനത്തെത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സന്ദർശിച്ചു. മുനമ്പം വഖഫ്...

NEWS

കോതമംഗലം: താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററും ലേബര്‍ റൂമും മാസങ്ങളായി അടഞ്ഞുകിടക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കോതമംഗലം, കവളങ്ങാട് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നാളെ പ്രതിഷേധ മാര്‍ച്ച് നടത്തും. രാവിലെ 10ന് ഡിസിസി പ്രസിഡന്റ്...

NEWS

പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ കാവുംപാറ-പിട്ടാപ്പിള്ളിക്കവല റോഡില്‍ പൈങ്ങോട്ടൂര്‍ തോടിന് കുറകെയുളള തടയണ പുതുക്കിപ്പണിയണമെന്ന ആവശ്യം ശക്തമായി. ഏഴ് പതിറ്റാണ്ടോളം പഴക്കമുള്ള തടയണയാണിത്. പാര്‍ശ്വഭിത്തികള്‍ പല സ്ഥലങ്ങളിലും ഇളകിയിരിക്കുന്ന കരിങ്കല്‍ക്കെട്ടിന്റെ മുകള്‍ ഭാഗത്ത് ഒരു ഗര്‍ത്തവും...

NEWS

പെരുമ്പാവൂർ : 10 ഗ്രാം കഞ്ചാവുമായി അസം സ്വദേശി റഹിബ് ഉദ്ദീൻ (27) എക്സൈസ് സംഘത്തിന്റെ പിടിയിലായി. പെരുമ്പാവൂർ മത്സ്യമാർക്കറ്റ് പരിസരത്തുനിന്നാണ് ഇയാളെ ഇൻസ്പെക്ടർ പി.സി. തങ്കച്ചന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം അറസ്റ്റ്...

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിലെ സൗജന്യ ഭക്ഷണശാലക്ക് കൈത്താങ്ങായി പൊതു പ്രവർത്തകനായ കർഷകൻ . സിപിഎം നേതാവായ കെ ജി ചന്ദ്രബോസ് ആണ് തൻ്റെ പുരയിടത്തിലെ പച്ചക്കറി തോട്ടത്തിലെ മുഴുവൻ പച്ചക്കറികളും...

error: Content is protected !!