Connect with us

Hi, what are you looking for?

NEWS

കോട്ടപ്പടി കുളങ്ങാട്ടുകുഴിയില്‍ കാട്ടാനക്കൂട്ടമിറങ്ങി കൃഷി നാശം വരുത്തി

കോതമംഗലം: കോട്ടപ്പടി കുളങ്ങാട്ടുകുഴിയില്‍ ജനവാസമേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി കൃഷി നാശം വരുത്തി.
കുളങ്ങാട്ടുകുഴിയില്‍ സെന്റ് ജോര്‍ജ് യാക്കോബായ പള്ളിക്ക് സമീപത്താണ് ആനക്കൂട്ടം കാടുവിട്ട് പുറത്തിറങ്ങി നാശം വിതച്ചത്.വിവിധ കൃഷിയിടങ്ങളില്‍ കാര്‍ഷീകവിളകള്‍ നശിപ്പിച്ചു.കൊറ്റാലില്‍ തങ്കച്ചന്റെ പറമ്പില്‍ പൈനാപ്പിളും വാഴകളും നശിപ്പിച്ചു .കോട്ടപ്പാറ വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശത്താണ് ആനശല്യം.

ദിവസങ്ങള്‍ക്ക് മുമ്പ് ആന കിണറില്‍വീണ കോട്ടപ്പടി മുട്ടത്തുപാറക്ക സമീപത്താണ് ആനക്കൂട്ടം ജനവാസമേഖലയിലെത്തിയത്.അന്നത്തെ ആനക്കൂട്ടം തന്നെയാകാം ഇതെന്ന് നാട്ടുകാര്‍ സംശയിക്കുന്നു.വേട്ടാമ്പാറ ഭാഗത്തും ആനകള്‍ ജനവാസമേഖലയില്‍ ശല്യമുണ്ടാക്കിയിട്ടുണ്ട്.പ്ലാന്റേഷനില്‍ ജനവാസമേഖലകളോടടുത്തുതന്നെയാണ് ആനക്കൂട്ടങ്ങള്‍ നിലയുറപ്പിച്ചിട്ടുള്ളത്.

You May Also Like

NEWS

കോതമംഗലം: മഴ കനത്തതോടെ പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഭൂതത്താന്‍കെട്ട് ഡാമിന്റെ ഏഴ് ഷട്ടറുകള്‍ തുറന്നു. പെരിയാറിലെ ബോട്ട് സര്‍വീസ് മൂന്ന് ദിവസത്തേക്ക് നിര്‍ത്തിവച്ചു. 15 ഷട്ടറുകളാണ് ഡാമിനുള്ളത്. തീവ്രമഴ മുന്നറിയിപ്പ് പ്രകാരം നാളെ...

NEWS

കോതമംഗലം: മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ പി എച്ച് ഡി നേടിയ കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഇംഗ്ലീഷ് വിഭാഗം അസ്സി. പ്രൊഫ. മിന്നു ജെയിംസ്. വാഴക്കുളം മുണ്ടയ്ക്കൽ പരേതനായ അഡ്വ....

NEWS

കോതമംഗലം :കൊച്ചി – ധനുഷ്കോടി ദേശിയ പാതയിൽ നേര്യമംഗലം വനമേഖലയില്‍ ഇന്ന് പകല്‍ റോഡിലിറങ്ങി കാട്ടാന. ഈ സമയം നിരവധി വിനോദ സഞ്ചാരികളുടെ വാഹനങ്ങളടക്കം റോഡിലൂടെ കടന്ന് പോകുന്നുണ്ടായിരുന്നു. ആന റോഡിലിറങ്ങിയതോടെ ഗതാഗതം...

NEWS

കോതമംഗലം: നെല്ലിമറ്റം എംബിറ്റ്‌സ് എൻജിനീയറിങ് കോളജിൽ പുതുതായി എം.ബി.എ. കോഴ്സിന് എ ഐ സി ടി ഇ യുടെ ( ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷൻ) അംഗീകാരം ലഭിച്ചു. 60...