Connect with us

Hi, what are you looking for?

NEWS

സംസ്ഥാന ബഡ്ജറ്റ്:  കോതമംഗലം മണ്ഡലത്തിൽ 20 പദ്ധതികൾ ക്ക് അംഗീകാരം :ആന്റണി ജോൺ എംഎൽഎ

കോതമംഗലം : പിണറായി സർക്കാരിന്റെ 2024 – 25 ബഡ്ജറ്റിൽ 20 പദ്ധതികൾക്ക് അംഗീകാരം ലഭിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.കോതമംഗലം – വാഴക്കുളം റോഡ്- കോഴിപ്പിള്ളി- അടിവാട് മാര്‍ക്കറ്റ് റോഡ്, തൃക്കാരിയൂര്‍-നാടുകാണി റോഡ്-കൊണ്ടിമറ്റം – പെരുമണ്ണൂര്‍ റോഡ് ,ആലുംമാവ് – കുരൂര്‍ റോഡ്, ഇലവുംപറമ്പ് – നാടുകാണി റോഡ് ,നേര്യമംഗലം – ഇഞ്ചത്തൊട്ടി റോഡ് ,എസ് എന്‍ ഡി പി കവല-കുഞ്ഞിത്തൊമ്മൻ വഴി നെല്ലിമറ്റം – അറക്കക്കുടി കവല – പെരുമണ്ണൂര്‍ റോഡ്, കുട്ടമ്പുഴ പിണവൂര്‍കുടി- ആനന്ദംകുടി റോഡ്,കോതമംഗലം ടൗണ്‍ ഹാൾ, ഇഞ്ചത്തൊട്ടി പാലം ,ഊന്നുകൽ – തേങ്കോട് റോഡ്, കോതമംഗലം -പെരുമ്പന്‍ കുത്ത് റോഡ് (കുട്ടമ്പുഴ മുതൽ പൂയംകുട്ടി വരെ),സൊസൈറ്റി പടി -കനാല്‍ പാലം – മേതലപടി – പാഴൂര്‍മോളം – കോട്ടച്ചിറ റോഡ്,വായനശാലപടി – വലിയപ്പാറ-കാട്ടാട്ടുകുളം -നെലിമറ്റം റോഡ്-പ്രൊ:എം പി വര്‍ഗീസ് റോഡ് ( അപ്പ്രോച്ച് റോഡ് എം എ കോളേജ്),വടാശ്ശേരി -തോളേലി – ഉപ്പുകണ്ടം – ചേലക്കാപ്പള്ളി റോഡ്,മലയോര ഹൈവേ ,ബ്ലാവന പാലം – മണികണ്ഠന്‍ചാല്‍ പാലം ,ബംഗ്ലാകടവ് പാലം,ചെറുവട്ടൂര്‍ – അടിവാട്ട് പാലം,പുലിമല പാലം,ഊന്നുകൽ – വെങ്ങല്ലൂര്‍ റോഡ് (ഊ ന്നുകൽ -ചാത്തമറ്റം)ചാത്തമറ്റം – ഊരംകുഴി റോഡ്(മാതിരപ്പിളളി പള്ളിപ്പടി- ഇഞ്ചൂർ പള്ളിപ്പടി ) എന്നീ 20 പദ്ധതികൾക്കാണ് ബഡ്ജറ്റിൽ അംഗീകാരം ലഭിച്ചിട്ടുള്ളതെന്ന് എം എൽ എ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ – മാമലക്കണ്ടം പ്രദേശങ്ങളിലെ 492 പട്ടയ അപേക്ഷകൾക്ക് അംഗീകാരം.ഇന്ന് ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയാണ് പട്ടയ അപേക്ഷകൾ അംഗീകരിച്ചത്. താലൂക്കിലെ വിവിധ വില്ലേജുകളിലായി 5000 ത്തിലേറെ...

ACCIDENT

കോതമംഗലം: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലത്തിന് സമീപം തലക്കോട് വില്ലാഞ്ചിറയില്‍ തടി കയറ്റിവന്ന ലോറി രാത്രി റോഡിലേക്ക് മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു. തലക്കോട് വില്ലാഞ്ചിറ വലയിയ ഇറക്കത്തിന് സമീപത്ത് ബുധനാഴ്ച രാത്രി 7.30...

NEWS

പെരുമ്പാവൂർ : പെരുമ്പാവൂർ നഗരസഭയിലെ പതിനാലാം വാർഡിൽ ഉൾപ്പെടുന്ന ഇരിങ്ങോൾ കാവിന്റെ മുൻവശത്തുള്ള പെരിയാർ വാലി ബ്രാഞ്ച്‌ കനാൽ റോഡിന്റെ നിർമ്മാണ പ്രവർത്തികൾക്ക് തുടക്കമായി. എംഎൽഎയുടെ 2024 – 25 സാമ്പത്തിക വർഷത്തെ...

NEWS

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പ്രഖ്യാപനം നടത്തി. ഡിജി കേരളം 2024 പദ്ധതിയുടെ ഭാഗമായി വാരപ്പെട്ടി പഞ്ചായത്തില്‍ നടന്ന ഡിജിറ്റല്‍ സാക്ഷരത പ്രവര്‍ത്തനങ്ങളാണ് വിജയകരമായി പൂര്‍ത്തീകരിച്ചത്. 13 വാര്‍ഡുകളിലായി കണ്ടെത്തിയ...

error: Content is protected !!