കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ പുതിയതായി 39 മുൻഗണന കാർഡു കൾ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.നവ കേരള സദസ്സിൽ ലഭിച്ച അപേക്ഷകൾ പരിഗണിച്ചാണ് പുതിയ കാർഡുകൾ അനുവദിച്ചത് . ജനുവരി 27-)0 തീയതി 3 മണിയ്ക്ക് താലൂക്ക് സപ്ലൈ ഓഫീസിൽ വച്ച് കാർഡുകൾ വിതരണം ചെയ്യുമെന്ന് എംഎൽഎ അറിയിച്ചു.
