കോതമംഗലം :ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നേര്യമംഗലത്ത് വീടും സ്ഥലവും നഷ്ടമാകുന്നവർക്ക് അർഹമായ നഷ്ട പരിഹാരവും പുനരധിവാസവും ഉറപ്പ് വരുത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.നേര്യമംഗലത്ത് പുതിയ പാലം നിര്‍മിക്കുമ്പോള്‍ വീടും സ്ഥലവും നഷ്ടപ്പെടുന്ന പട്ടയമില്ലാത്തവരുടെ സ്ഥലങ്ങൾ നേരിട്ട് സന്ദർശിച്ച് സ്ഥിതി ഗതികൾ വിലയിരുത്തി.എം എൽ എ യുടെ ആവിശ്യത്തെ തുടർന്നാണ് കളക്ടർ സംഭവ സ്ഥലം നേരിട്ട് എത്തി സന്ദർശിച്ചത് .ആന്റണി ജോൺ എം എൽ എ ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് , പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു ,ബ്ലോക്ക് പഞ്ചായത്ത് അംഗം പി എം കണ്ണൻ,പഞ്ചായത്ത് മെമ്പർ ഷിബു പടപ്പറമ്പത്ത്,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഷാജി മുഹമ്മദ്,കെ ഇ ജോയി,പി എം ശിവൻ,കോതമംഗലം തഹസിൽദാർ റെയ്ച്ചൽ കെ വർഗീസ് , എന്നിവർ സന്നിഹിതരായിരുന്നു.
You May Also Like
NEWS
കോതമംഗലം : വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍കാലിക ഡ്രൈവർ(2 എണ്ണം) തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 30.12. 2024 പ്രായ പരിധി —- 18-41...
NEWS
കോതമംഗലം :ഇരുകൈകളും ബന്ധിച്ചു വേമ്പനാട്ടു കായലിലെ ഏഴുകിലോമീറ്റർ ദൂരം നീന്തി കടക്കാൻ ഒരുങ്ങുകയാണ് വാരപ്പെട്ടി മലമുകളിൽ വീട്ടിൽ അജിമ്സിന്റെയും ഫാത്തിമയുടെയും മകളും കോതമംഗലം വിമലഗിരി പബ്ലിക്ക് സ്കൂളിലെ നാലാംക്ലാസ്സ് വിദ്യാർത്ഥിനിയുമായ റെയ്‌സ അജിംസ്....
NEWS
കോതമംഗലം: സമഗ്ര ശിക്ഷ കേരളം ,എറണാകുളം കോതമംഗലം ബ്ലോക്ക് റിസോഴ്‌സ് സെന്റർ, കോതമംഗലം ലയൺസ് ക്ലബ്ബ് ചേലാട് , മാലിപ്പാറ സർവീസ് സഹകരണ ബാങ്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 2024ഡിസംബർ 21 , അന്തർദേശീയ...
NEWS
കോതമംഗലം: നെല്ലിക്കുഴി പുതുപ്പാലത്ത് രണ്ടാനമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ മുസ്കാന്റെ (6) ഖബറടക്കം ശനി രാവിലെ 11 മണിയോടെ നെല്ലിക്കുഴി കമ്പനിപ്പടി നെല്ലിക്കുന്നത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു. മൃതദേഹം പോസ്റ്റ്മോർട്ടം...
NEWS
കോതമംഗലം :കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിം വർക്ക് (എൻ.ഐ.ആർ.എഫ്) മാതൃകയില്‍ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാദമിക മികവിന്റെ അടിസ്ഥാനത്തില്‍ റാങ്കുചെയ്യുന്ന കേരള ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (കെ...
NEWS
പെരുമ്പാവൂർ: നിയോജക മണ്ഡലത്തിലെ മുഴുവൻ ക്രിക്കറ്റ് താരങ്ങളെയും പങ്കെടുപ്പിച്ച് പെരുമ്പാവൂർ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തുന്ന 5-ാമത് ക്രിക്കറ്റ് മാമാങ്കത്തിന് പെരുമ്പാവൂർ ആശ്രമം ഹയർ സെക്കന്ററി സ്‌കൂൾ ഗ്രൗണ്ടിൽ തുടക്കം കുറിച്ചു....
NEWS
കോതമംഗലം: നെല്ലിക്കുഴി ആയത്ത് വീട്ടിൽ കുഞ്ഞാലിയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ ദുർമന്ത്രവാദവും ആഭിചാരക്രിയകളും ചികിത്സയും നടത്തിവന്ന ദുർമന്ത്രവാദി നൗഷാദ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. നെല്ലിക്കുഴിയിൽ ഉള്ള ഒരു കെട്ടിടത്തിൽ മന്ത്രവാദവും, ചികിത്സയും നടത്തുന്നവെന്ന്...
NEWS
ഡൽഹി : കുട്ടമ്പുഴയിലെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട എൽദോസിന്റെ മരണത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മനുഷ്യാവകാശ കമ്മീഷന് നേരിൽ കണ്ട് കത്ത് നൽകി അഡ്വ . ഡീൻ കുര്യാക്കോസ് എം.പി....
NEWS
കോതമംഗലം : ആഗോള സര്‍വ്വമത തീർത്ഥാടന കേന്ദ്രമായ വി. മാർതോമാ ചെറിയ പള്ളിയുടെ കീഴില്‍ കോതമംഗലം ടൗണില്‍ ക്രിസ്തുമസ് വിളംബര റാലി സംഘടിപ്പിച്ചു . കോതമംഗലത്ത് ടൗൺ റോഡില്‍ ഇറങ്ങിയത് 2000 ത്തോളം...
CRIME
കോതമംഗലം: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. കോതമംഗലം തങ്കളം കളപ്പുരക്കുടി വീട് ബെനറ്റ് കെ ബിനോയി (30) യെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. റൂറൽ ജില്ല...
NEWS
കോതമംഗലം: സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന വർണ്ണാഭമായ ക്രിസ്തുമസ് ആഘോഷം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഒരുമയുടെയും സന്ദേശം നൽകുകയും ക്രിസ്മസ് കേക്ക് മുറിക്കുകയും...
NEWS
കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി നഗറിലെ മരം മുറി പ്രശ്നത്തിന് പരിഹാരമാകുന്നു.നേരത്തെ വാരിയം നഗറിൽ നിന്നും സ്ഥലം വിട്ട് പന്തപ്ര യിലെത്തിയവർക്ക് 2018 ലാണ് വനാവകാശ രേഖകൾ പ്രകാരം അവകാശങ്ങൾ...