കോതമംഗലം: സംസ്ഥാന ആർച്ചെറി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന ആർച്ചെറി ചാമ്പ്യൻഷിപ്പ് കോതമംഗലം എം.എ കോളജ് ഗ്രൗണ്ടിൽ തുടക്കമായി. ജൂനിയർ മത്സരങ്ങളാണ് പൂർത്തിയാക്കിയത്. വിഭാഗത്തിൽ 14 ജില്ലകളിൽ നിന്ന് 250 ൽ താരങ്ങളാണ് ജൂനിയർ വിഭാഗത്തിൽ പങ്കെടുത്തത്. സീനിയർ ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ 9ന്അഡ്വ: ഡീൻ കുര്യാക്കോസ് എം.പി നിർവ്വഹിക്കും. ചാമ്പ്യൻഷിപ്പിൽ നിന്ന് ദേശീയ മത്സരത്തിലേക്കുള്ള സംസ്ഥാന ടീമിനെ തിരഞ്ഞെടുക്കും.
ജൂനിയർ ബോയ്സ്: റീക്കർവ് –
ഒന്നാം സ്ഥാനം: റിമൽ മാത്യു (കണ്ണൂർ)
രണ്ടാം സ്ഥാനം: സോനു.വി ( കണ്ണൂർ)
അഭയ് ക്യഷ്ണ (വയനാട്)
റിക്കർവ് ഗേൾസ്:
ഒന്നാം സ്ഥാനം: അതുല്യ അജയകുമാർ ( എറണാകുളം)
രണ്ടാം സ്ഥാനം – ആത്മജ.ജി ( പാലക്കാട്)
മൂന്നാം സ്ഥാനം: അനിറ്റ. P (വയനാട്)
കോംപോണ്ട് റൗണ്ട്
ബോയ്സ്
ഒന്നാം സ്ഥാനം: അമൽ അസ്ലം ( പാലക്കാട്)
രണ്ടാം സ്ഥാനം: ഹരികൃഷ്ണൻ (പാലക്കാട്)
മൂന്നാം സ്ഥാനം: വേദിക് മുരളി ( കണ്ണൂർ)
കോംപോണ്ട് ഗേൾസ്
ഒന്നാം സ്ഥാനം: ദക്ഷിണ.ആർ ( പാലക്കാട്)
രണ്ടാം സ്ഥാനം: ജിൻസി രാജ് ( തിരുവനന്തപുരം)
മൂന്നാം സ്ഥാനം:
അഞ്ജന വിനോദ് ( പാലക്കാട്)
ഇൻഡ്യൻ റൗണ്ട്
ബോയ്സ്
1. സജിത് ബാബു ( വയനാട്)
2ബിബിൻ MJ (കണ്ണൂർ)
3 ആൽബർട്ട് EA( ഇടുക്കി
ഗേൾസ്
1.ആർച്ച രാജൻ (കണ്ണൂർ)
2 ശ്രീലക്ഷ്മി .ട.(കണ്ണുർ )
3. ഭവ്യ ലക്ഷി (കോഴിക്കോട്).
ജൂനിയർ വിഭാഗത്തിൽ കണ്ണൂർ ജേതാക്കളായി, രണ്ടാം സ്ഥാനം പാലക്കാടും നേടി.