കോതമംഗലം. അന്തരിച്ച പി.ടി. തോമസ് എം.എല്‍.എയുടെ ചിതാഭസ്മ സ്മൃതിയാത്രക്ക് കോണ്‍ഗ്രസ് കോതമംഗലം – കവളങ്ങാട് ബ്‌ളോക്ക് കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ ഗാന്ധി സ്‌കയറില്‍ ആദരമര്‍പ്പിച്ചു. കെ.പി. ബാബു, പി.പി. ഉതുപ്പാന്‍, മാത്യു കുഴല്‍നാടന്‍ എം.എല്‍.എ, എം.എസ്. എല്‍ദോസ്, എബി എബ്രാഹം, സി.പി.എം. ഏരിയ സെക്രട്ടറി കെ.എ. ജോയി, സി.പി.ഐ. അസി. ജില്ലാ സെക്രട്ടറി ഇ.കെ. ശിവന്‍, ഫാ. എല്‍ദോ കുമ്പക്കോട്ടില്‍, ടി.യു. കുരുവിള, ഷിബു തെക്കുംപുറം, പി.കെ. മൊയ്തു, പി.എ.എം. ബഷീര്‍, പോള്‍ മുണ്ടയ്ക്കല്‍, അജി നാരായണൻ , തോമസ് തോബ്രയില്‍, ഇ.കെ. അജികുമാര്‍ , ഇ.എം. മൈക്കിള്‍, ഇ.കെ. രാജശേഖരന്‍, കെ.പി. പോള്‍, കെ.വി. ജോളി, എജി. ജോര്‍, അബു മൊയ്തീന്‍, റോയി കെ. പോള്‍, അഡ്വ:സിജു എബ്രഹാം, ഷെമീര്‍ പനയ്ക്കല്‍, പി.എ. പാദുഷ, ഷിബു കുര്യാക്കോസ്, ജോര്‍ജ് വറുഗീസ്, എന്നിവര്‍ പ്രസംഗിച്ചു.
