കോതമംഗലം : Mentor Academy and GlobalEdu വിൻറെ പുതു വർഷ ആഘോഷത്തോടനുബന്ധിച്ചു ഹരിത കർമ്മ സേനയുടെ പ്രവർത്തകർക്കായി ഒരു ന്യൂ ഇയർ വിരുന്നൊരുക്കി. Mentor Academy യുടെ ക്യാമ്പസിൽ പുതുതായി ആരംഭിച്ച Hunger Bunker കഫേയിൽ വച്ചായിരുന്നു വിരുന്നു സൽക്കാരം. നാൽപതോളം പ്രവർത്തകരാണ് ആഘോഷത്തിൽ പങ്കെടുത്തത്.