കോതമംഗലം : ആയക്കാട് കെ പി സൈമൺ (75) കോമയിൽ നിര്യാതനായി. പുല്ലുവഴിയിൽ വെച്ചുണ്ടായ വാഹനാപകടത്തെ തുടർന്നാണ് മരണം സംഭവിച്ചത്. (മുൻ ഹെഡ് മാസ്റ്റർ, കോട്ടപ്പടി മാർ ഏലിയാസ് ഹയർ സെക്കൻഡറി സ്കൂൾ, മുൻ മാനേജർ പൗരസ്ത്യ സുവിശേഷ സമാജം പട്ടാൽ,സൺഡേ സ്കൂൾ മുൻ ഇൻസ്പെക്ടർ, കോട്ടപ്പടി ഡിസ്ട്രിക്റ്റ് ) ഭാര്യ പി.പി മേരി (Rtd. HM), മക്കൾ മാർട്ടിൻ സൈമൺ (HM, SSGHS കീരംപാറ), മറിൻ സൈമൺ , മരുമക്കൾ സോണിയ പീറ്റർ(HST, SSGHS കീരംപാറ), മെജോ പോൾ ചീരൻതറയിൽ തൃശ്ശൂർ. സംസ്കാരം നാളെ 10/10/2021(ഞായറാഴ്ച) 3 pm ന് നാഗഞ്ചേരി സെന്റ് ജോർജ് ഹെബ്രോൺ യാക്കോബായ സുറിയാനി പള്ളിയിൽ.
