Connect with us

Hi, what are you looking for?

NEWS

കാട്ടാനയാക്രമണം; വീട്ടുപകരണങ്ങളും, കൃഷികളും നശിപ്പിച്ചു

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടത്ത് വീടിനു നേരെ കാട്ടാനയാക്രമണം; വീട്ടുപകരണങ്ങളും, കൃഷികളും നശിപ്പിച്ചു.പത്താം വാർഡായ മാമലക്കണ്ടം, ചാമപ്പാറയിൽ മാവും ചുവട് ഭാഗത്ത് താമസിക്കുന്ന ഡെനിഷ് ജോസഫിൻ്റെ വീടിനു നേരെ ഇന്ന് പുലർച്ചെയോടെയെത്തിയ കാട്ടാനക്കൂട്ടമണ് ആക്രമണം നടത്തിയത്.

വീടിൻ്റെ ജനാലകളും, വാതിലും തകർത്ത കാട്ടാനക്കൂട്ടം വീട്ടുപകരണങ്ങളും, വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും, രേഖകളും നശിപ്പിക്കുകയായിരുന്നു. വീടിനോട് ചേർന്നുള്ള മെഷീൻ പുര തകർത്ത് നിരവധി ഡിഷുകളും മറ്റ് ഉപകരണങ്ങളും നശിപ്പിച്ചിട്ടുണ്ട്. ആക്രമണം നടക്കുമ്പോൾ വീട്ടിൽ ആളുണ്ടായിരുന്നില്ല.

തെങ്ങ്, കമുക് ഉൾപ്പെടെയുള്ള കൃഷികൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഒരാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് കാട്ടാനക്കൂട്ടമെത്തുന്നതെന്ന് പ്രദേശവാസികൾ അറിയിച്ചു.

You May Also Like

ACCIDENT

  കോതമംഗലം : നേര്യമംഗലം ചെമ്പൻകുഴിയിൽ കെ എസ് ആർ ടി സി ബസ്സും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചു. ഇന്ന് ബുധൻ രാവിലെ 11.45 നാണ് സംഭവം. കുമളിയിൽ നിന്നും എറണാകുളത്തേക്ക് പോകുന്ന...

NEWS

കോതമംഗലം: നേര്യമംഗലം ടൗണില്‍ രണ്ട് കടകളില്‍ മോഷണം. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഷിജി ഗാര്‍മെന്റ്‌സില്‍ ഷട്ടറിന്റെ താഴ് തകര്‍ത്ത് അകത്തുകയറി അലമാരയില്‍നിന്നു 15000 രൂപ കവര്‍ന്നു. കൂടാതെ മാളു ബേക്കറിയില്‍ ഷട്ടറിന്റെ താഴ്...

NEWS

കോതമംഗലം: മാസങ്ങള്‍ക്ക് ശേഷം കുട്ടമ്പുഴ പുഴയില്‍ കാട്ടാനക്കൂട്ടമെത്തി. ഇനിയുള്ള മാസങ്ങളില്‍ പുഴയില്‍ നീരാടാനും ദാഹശമനത്തിനും കാട്ടാനകള്‍ സ്ഥിരമായി എത്തും. കുട്ടമ്പുഴ പട്ടണത്തോട് ചേര്‍ന്നൊഴുകുന്ന പുഴയില്‍ ഇന്നലെ പകലാണ് കാട്ടാനകള്‍ ഇറങ്ങിയത്. പട്ടണത്തിന്റെ മറുകരയുള്ള...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിലെ ആദ്യ “അങ്കണവാടി കം ക്രഷിന് ” നെല്ലിക്കുഴിയിൽ തുടക്കമായി.നെല്ലിക്കുഴി പഞ്ചായത്തിലെ 3-)0 വാർഡിലെ സെന്റർ നമ്പർ 35 അങ്കണവാടിയോടാനുബന്ധിച്ചാണ് കുരുന്നുകൾക്കായി അങ്കണവാടി കം ക്രഷ് പ്രവർത്തനം...

NEWS

കോതമംഗലം : പിണ്ടിമന പഞ്ചായത്ത് പത്താം വാർഡിൽ പള്ളി കവലക്ക് താഴെ നിരവധി കുടുബങ്ങൾ താമസിക്കുന്ന ഭാഗത്തേക്കുള്ള ഏക റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത് . മഴ കാലമായതോടെ സ്ക്കൂളിൽ പോകുന്ന...

CHUTTUVATTOM

കോതമംഗലം : എംജി യൂണിവേഴ്സിറ്റി ബി.എഡ് പരീക്ഷയിൽ എട്ടാം റാങ്ക് കരസ്ഥമാക്കി പാർവതി. തൃക്കാരിയൂർ സ്വദേശിയും മുൻ ശബരിമല മേൽശാന്തിയുമായിരുന്ന നാരായണൻ നമ്പൂതിരിയുടെ മകളാണ് പാർവ്വതി. മൂവാറ്റുപുഴ എസ് എൻ കോളേജ് ഓഫ്...

NEWS

കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിൽ ഇംഗ്ലീഷ്, ഇക്കണോമിക്സ്,സോഷ്യോളജി,ഹിസ്റ്ററി, ഹിന്ദി, ബി. കോം, ഫിസിക്സ്‌, കെമിസ്ട്രി,ബോട്ടണി,സൂവോളജി, മാത്തമാറ്റിക്സ്,സ്റ്റാറ്റിസ്റ്റിക്സ്, മൈക്രോബയോളജി,ബി. വോക് ഡാറ്റ അനലിറ്റിക്സ് & മെഷീൻ ലേർണിങ്, ബിസിനസ്സ് അക്കൗണ്ടിങ് & ടാക്സേഷൻ,എന്നീ...

NEWS

പല്ലാരിമംഗലം: പ്രവാസി അസോസിയേഷൻ പല്ലാരി ക്കൂട്ടത്തിന്റെ നേതൃത്വത്തിൽ പ്രതിഭാ സംഗമവും, വിവിധ സ്കൂളുകൾക്കുള്ള സ്കൂൾബാഗ് വിതരണവും, അപൂർവ്വ രോഗംബാധിച്ച പിടവൂർ സ്വദേശി നിയാസ് ചികിത്സാ സഹായ വിതരണവും നടത്തി. അടിവാട് വ്യാപാര ഭവനിൽനടന്ന...

NEWS

  കോതമംഗലം : പാതി വിലക്ക് ലാപ്ടോപ് ലഭിക്കും എന്ന വാഗ്ദാനത്തിൽ കുടുങ്ങി പണം നഷ്ടമായ വിദ്യാർത്ഥികൾക്ക് അടിയന്തിരമായിപണം തിരികെ ലഭിക്കാൻ നടപടി വേണമെന്ന് മുസ്ലിംലീഗ് നിയോജക മണ്ഢലം കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു....

NEWS

കോതമംഗലം: കീരംപാറ പഞ്ചായത്തിലെ ജനവാസ മേഖലയായ കൂരികുളത്ത് ഇന്ന് പുലർച്ചെ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷിയിടങ്ങൾ നശിപ്പിച്ചു.  കൂരികുളം സ്വദേശി എർത്തടത്തിൽ തോമസ്, ഞവണാംകുഴി ജോസ്, ബേബി എന്നിവരുടെ കൃഷിയിടങ്ങളാണ് നശിപ്പിച്ചത്. വാഴ, തെങ്ങ്,...

NEWS

കുട്ടമ്പുഴ: എറണാകുളം കുട്ടമ്പുഴ പഞ്ചായത്തിലെ ഉറിയം പെട്ടി വാരിയം കുടികളി താമസിച്ചുകൊണ്ടിരുന്ന 70 ഓളം ആദിവാസി കുടുംബങ്ങൾ വന്യജീവി ആക്രമണത്തെ ഭയന്ന് പന്തപ്ര കോളനിയിൽ വന്ന താമസിക്കുകയാണ് .ഏകദേശം നാല് വർഷത്തോളമായി ടാർപോളിൻ...

NEWS

കോതമംഗലം : സിപിഎം ഉൾപ്പെടെയുള്ള ഇടതു പാർട്ടികളുടെ ഭരണം കുടുംബ നേട്ടത്തിനായി ഉപയോഗിക്കുന്നു. മുഹമ്മദ്‌ ഷിയാസ് (DCC പ്രസിഡന്റ്‌) കുടുംബ നേട്ടത്തിനും, സ്വജനപക്ഷപാതത്തിനും, പാർട്ടി നേതാക്കൾക്ക് പണം സമ്പാദിക്കാനും മാത്രമായി ഇടതുഭരണം മാറി...

error: Content is protected !!