കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിൽ കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ പോലിസ് വാഹന പരിശോധന ശക്തമാക്കി. രണ്ടാംഘട്ട ലോക്ക് ഡൗണിൽ ചെക്ക് പോസ്റ്റുകളിൽ വാഹന പരിശോധന ശക്തമാക്കിയതിൽ ജനങ്ങൾ സഹകരിക്കുന്നുണ്ടെന്ന് പോലിസ്
അടച്ചുപൂട്ടലിനോട് ജനങ്ങള്‍ സഹകരികുന്ന കാഴ്ചയായിരുന്നു ആദ്യ ദിവസം കണ്ടത്. ഇടറോഡുകളില്‍ ഉള്‍പ്പടെ ഇന്നും പൊലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
തട്ടേക്കാട് ചെക്ക് പോസ്റ്റുകളിൽ സത്യവാങ് പരിശോധിച്ചാണ് ആളുകളെ കടത്തിവിടുന്നത്.
