കോതമംഗലം : ഓൺലൈൻ പഠന സഹായത്തിനായി വാരപ്പെട്ടി സർവ്വീസ് സഹകരണ ബാങ്ക്(ഇ 1015) വിദ്യാർത്ഥികൾക്കായി ടെലിവിഷനുകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല മോഹനൻ, വാർഡ് മെമ്പർ സവിത ശ്രീകാന്ത്, ബാങ്ക് പ്രസിഡന്റ് എം ജി രാമകൃഷ്ണൻ, സി പി ഐ എം ലോക്കൽ സെക്രട്ടറി മനോജ് നാരായണൻ,ഡി വൈ എഫ് ഐ മേഖല സെക്രട്ടറി യദു കൃഷ്ണൻ എന്നിവർ പങ്കെടുത്തു.
