Connect with us

Hi, what are you looking for?

NEWS

കോട്ടപ്പടി, പിണ്ടിമന, വേങ്ങൂർ മണ്ഡലംകോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ D.F. O ഓഫീസ് മാർച്ച് നടത്തി

കോട്ടപ്പടി, പിണ്ടിമന , വേങ്ങൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ D.F. O ഓഫീസ് മാർച്ച് നടത്തി.
കോട്ടപ്പടിയിലെയും സമീപ പഞ്ചായത്തുകളിലെയും കാട്ടാന ആക്രമണത്തിന് എതിരേയും, കാർഷിക വിളകളുടെ നഷ്ടപരിഹാരം നൽകാത്തതിന് എതിരേയും, വന്യ മൃഗശല്യത്തിന് എതിരെ പ്രതിരോധ നടപടികൾ സ്വീകരിക്കാത്ത സർക്കാർ അലംഭാവത്തിനെതിരേ നൂറുകണക്കിന് കോൺഗ്രസ്സ് പ്രവർത്തകരുടെ നേതൃത്വത്തിൽ കോടനാട് D. F. O ഓഫീസിലേക്ക് നടത്തിയ മാർച്ച് അഡ്വ. ഡീൻ കുര്യാക്കോസ് M. P ഉദ്ഘാടനം ചെയ്തുചെയ്തു.

കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ P O അവറാച്ചനെ ആക്രമിച്ച കാട്ടാനയെ വെടിവെച്ച് കൊല്ലാൻ ഉത്തരവ് ഇടാത്ത സർക്കാർ അലംഭാവത്തിന് എതിരെ M. P ശക്തമായി പ്രതിഷേധിച്ചു. ഈ പ്രതിഷേധയോഗത്തിൽ കോൺഗ്രസ്സ് കോട്ടപ്പടി മണ്ഡലം പ്രസിഡന്റ് K. K സുരേഷ് അധ്യക്ഷത വഹിച്ചു. എൽദോസ് കുന്നപ്പിള്ളി MLA,ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മനോജ്‌ മുത്തേടൻ, പിണ്ടിമന പഞ്ചായത്ത് പ്രസിഡൻറ് ജെസ്സി സാജു, M.K വേണു , റെജി ഇട്ടുപ്പ്, അനൂപ് കാസിം, റിജു കുര്യൻ, ജോളി വേട്ടാംപാറ, M.K സുകു, ലൈജു A T, AK സജീവൻ, ലിജോ ജോണി, ഷൈമോൾ ബേബി,ഷിജി ചന്ദ്രൻ, P. V മൊയ്തീൻ , ജിജി സാജു, പോൾ മാത്യു, ഷിബി റെജി, ജാസ്മിൻ ഇബ്രാഹിം, തുടങ്ങിയവർ പ്രസംഗിച്ചു

You May Also Like

NEWS

കോതമംഗലം: വാരപ്പെട്ടിയിൽ സുഹൃത്തിൻ്റെ വീട്ടിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സുഹൃത്തിനെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. വാരപ്പെട്ടി, ഏറാമ്പ്ര സ്വദേശി അരഞ്ഞാണിയിൽ സിജോയാണ് (45) സുഹൃത്ത് ഫ്രാൻസിയുടെ വീട്ടിൽ വച്ച്...

NEWS

കോതമംഗലം: സിപിഎം യുവനേതാവിന്റെ പ്രതിശ്രുത വധുവിന്റെ പേര് പട്ടികയില്‍ ഉള്‍പ്പെട്ടത് ചൂണ്ടിക്കാട്ടി യുഡിഎഫ് നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ അലി പടിഞ്ഞാറെച്ചാലില്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. ഈ മാസം മുപ്പതിന് വിവാഹം...

NEWS

കോതമംഗലം : വാരപ്പെട്ടിയിൽ യുവാവ് അയൽവാസിയുടെ വീട്ടിൽ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ. വാരപ്പെട്ടി ഏറാമ്പ്ര അരഞ്ഞാണിയിൽ സിജോ (47) ആണ് അയൽവീട്ടിൽ മരിച്ച നിലയിൽ കണ്ടത്. ഇന്നലെ (ചൊവ്വാഴ്ച്ച) രാത്രി പത്താേടെയാണ് കൊലപാതക...

NEWS

കോ​ത​മം​ഗ​ലം: ക​ന​ത്ത​മ​ഴ​യി​ല്‍ നെ​ല്ലി​ക്കു​ഴി ടൗ​ണി​ല്‍ ഉ​ണ്ടാ​യ രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ട് ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ച്ചു. കോ​ത​മം​ഗ​ലം- പെ​രു​മ്പാ​വൂ​ര്‍ റോ​ഡി​ൽ നെ​ല്ലി​ക്കു​ഴി​യി​ല്‍ ഇ​ന്ന​ലെ വൈ​കി​ട്ട് പെ​യ്ത മ​ഴ​യി​ലാ​ണ് റോ​ഡ് തോ​ടാ​യ​ത്. റോ​ഡി​ന് ഇ​രു​വ​ശ​ത്തെ​യും ഓ​ട​ക​ള്‍ മാ​ലി​ന്യം...

NEWS

കോതമംഗലം: കോതമംഗലം നഗരസഭ എൽ ഡി എഫ് തെരത്തെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു. കൺവെൻഷൻ സി പി ഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു. എം എസ് ജോർജ് അധ്യക്ഷനായി.സി...

NEWS

പോത്താനിക്കാട്:എറണാകുളം ജില്ലാ പഞ്ചായത്ത് പോത്താനിക്കാട് ഡിവിഷൻ തിരിച്ച് പിടിക്കാൻ ഇക്കുറി യുവാവിനെ രംഗത്തിറക്കി എൽഡിഎഫ്. നിയമ വിദ്യാർത്ഥിയും സാമൂഹിക പ്രവർത്തകനുമായ ബിനിൽ എൽദോയാണ് കേരള കോൺഗ്രസ് (എം) ടിക്കറ്റിൽ മത്സരിക്കുന്നത്. വനം, വനം,...

NEWS

കോതമംഗലം :കീരം പാറ സെൻ്റ് സ്റ്റീഫൻസ് ഹയർ സെക്കൻ്ററി സ്കൂളിൽ വിവിധ മേഖലകളിൽ മികവ് പുലർത്തിയ പ്രതിഭകളെ ആദരിച്ചു . കേരള സ്കൂൾ സംസ്ഥാന കായിക മേള വിജയികളെയും, IT ഓവറോൾ ചാമ്പ്യൻഷിപ്പ്,...

NEWS

കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തില്‍ സിപിഎമ്മിന് വിമത ഭീഷണി. സിപിഎം ലോക്കല്‍ കമ്മറ്റി അംഗവും, പല്ലാരിമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഒ.ഇ.അബ്ബാസ് ആണ് വിമതനായി മത്സരിക്കുന്നത്. കഴിഞ്ഞ തവണ സിപിഎം പാനലില്‍ ജയിച്ച അബ്ബാസ്...

NEWS

കോതമംഗലം: നാൽപ്പത്തിനാലാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വച്ച് നവംബർ 8-ന് കോട്ടപ്പടി സ്വദേശിയായ പ്രവാസി എഴുത്തുകാരൻ ജിതിൻ റോയിയുടെ പുതിയ ഇംഗ്ലീഷ് സയൻസ് ഫിക്ഷൻ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ നോവൽ ‘ദി ആൾട്ടർനേറ്റ്...

NEWS

കവളങ്ങാട്: കവളങ്ങാട് പഞ്ചായത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് ചെയർമാൻ പി എം ശിവൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷാജി മുഹമ്മദ്,...

NEWS

കോതമംഗലം : കവളങ്ങാട്, വാരപ്പെട്ടി പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സിപിഐ എം 14, കേരള കോൺഗ്രസ് എം 1 എന്നിങ്ങനെയാണ് സീറ്റ് വിഭജനം. ​വാർഡ്, സ്ഥാനാർഥി ക്രമത്തിൽ: 1 സുമി അനീഷ്,...

NEWS

കവളങ്ങാട്: പല്ലാരിമംഗലം പഞ്ചായത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഖദീജ മുഹമ്മദ്‌ അധ്യക്ഷയായി.സിപിഐ എം ഏരിയ സെക്രട്ടറി എ എ അൻഷാദ്, കെ ബി മുഹമ്മദ്‌, എം...

error: Content is protected !!