പെരുമ്പാവുർ: മൊബൈൽ മോഷണം രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ സ്വദേശികൾ അറസ്റ്റിൽ. ആസാം മാരിഗൗൻ സ്വദേശി മെയ്നുൽ ഹഖ് (24), ആസാം നാഗൗൻ സ്വദേശി സഹിരുൽ ഹഖ് (28) എന്നിവരെയാണ് പെരുമ്പാവുർ പോലീസ് പിടികൂടിയത്. 29 ന് രാവിലെ 8:30 ന് ആണ് സംഭവം. പെരുമ്പാവൂർ മുകളിലെ ബസ് സ്റ്റാൻ്റിൽ ബസ് കയറുന്നതിന് ബസിനടുത്ത് നിൽക്കുകയായിരുന്ന യുവതിയുടെ ബാഗിൽ സൂക്ഷിച്ചിരുന്ന മൊബൈലാണ് മോഷ്ടിച്ചത്. തുടർന്ന് ഫോൺ സിം ഊരിമാറ്റിയ ശേഷം 1500 രൂപയ്ക്ക് ഒരു ഇതര സംസ്ഥാനത്തൊഴിലാളിക്ക് വിറ്റു. ഇൻസ്പെക്ടർ ടി.എം സൂഫി, എസ്. ഐ പി.എം റാസിഖ് എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
You May Also Like
NEWS
അടിവാട് പുഞ്ചക്കുഴിയിൽ സാദിഖിന്റെ വാഴത്തോട്ടത്തിൽനിന്നും 46 ഏത്തവാഴക്കുലകൾ കഴിഞ്ഞ രണ്ട് രാത്രികളിലായി മോഷണംപോയി. പഞ്ചായത്തിലെ മാതൃക സമ്മിശ്ര കർഷകനായി കൃഷിഭവൻ തെരഞ്ഞെടുത്തിട്ടുള്ള സാദിഖ് അടിവാട് എംവിഐപി കനാൽ റോഡിന് സമീപം ഉള്ളിയാട്ട് താഹയുടെ...
NEWS
കോതമംഗലം: സിസ്റ്റേഴ്‌സ് ഓഫ് ദ ഡെസ്റ്റിറ്റ്യൂട്ട് സന്യാസ സമൂഹത്തിന്റെ കോതമംഗലം സെന്റ്റ് വിൻസെൻ്റ് പ്രോവിൻസ് അംഗമായ സി. ആൽബർട്ട് പറയന്നിലം എസ്. ഡി. (91) നിര്യാതയായി. സംസ്ക്കാരം 03/01/2025 വെള്ളിയാഴ്‌ച വൈകിട്ട് 3.00...
NEWS
വാട്ടർഫോർഡ് : അയർലൻഡിൽ സന്ദർശനത്തിന് പോയ കോഴിപ്പിള്ളി സ്വദേശി സന്ദർശനത്തിനിടെ അയർലണ്ടിൽ വച്ചു മരണമടഞ്ഞു. കോഴിപ്പിള്ളി പടിഞ്ഞാറേകാക്കുടിയിൽ ഏലിയാസ് ജോൺ (67)) ആണ് മരണമടഞ്ഞത്. അയർലൻഡിലെ വാട്ടർഫോർഡ് താമസിക്കുന്ന കോതമംഗലം മകൻ ബേസിൽ...
NEWS
കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിലെ ഇരമല്ലൂർ ചിറയ്ക്കു സമീപം പാർക്കിംഗ് ഏരിയ നിർമ്മാണത്തിന് സർക്കാരിന്റെ പ്രത്യേക അനുമതി ലഭ്യമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. പാർക്കിംഗ് ഏരിയ ഇന്റർലോക്ക് വിരിച്ച്...
NEWS
കോതമംഗലം :ജനകീയ സ്കൂൾ വികസന സമിതിയുടെ നേതൃത്വത്തിൽ ഗവൺമെന്റ് എച്ച് എസ് അയ്യങ്കാവിൽ പായസ ചലഞ്ച് സംഘടിപ്പിച്ചു. ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി,കൗൺസിലർമാരായ...
NEWS
കോതമംഗലം: വാരപ്പെട്ടി പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 6,80,000 രൂപ ചെലവില്‍ റോഡിന് വീതികൂട്ടി അരുക്കെട്ടി കോണ്‍ക്രീറ്റ് ചെയ്ത ലത്തീന്‍പള്ളിപ്പടി – പുല്ലന്‍പടി റോഡ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരന്‍ നായര്‍ നിര്‍വഹിച്ചു....
NEWS
കോതമംഗലം: ക്രിസ്തുമസിന് ശാന്തിയുടെയും പ്രത്യാശയുടെയും സന്ദേശത്തോടൊപ്പം ദാരിദ്ര്യത്തിന്റെയും അതിജീവനത്തിന്റെയും സന്ദേശം കൂടി ഉണ്ട് എന്ന് ഡോക്ടര്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ. കോതമംഗലം കല സാംസ്കാരിക സംഘടനയുടെ ക്രിസ്മസ് നവവത്സര ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത്...
NEWS
പയറ്റുകളരി മർമ്മ ചികിത്സ അസോസിയേഷൻ തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംസ്ഥാനതല കളരിപ്പയറ്റ് മത്സരത്തിൽ ഇരട്ട സ്വർണം നേടിയ നിവേദ്യ പ്രവീണിനെ ആദരിച്ചു. ഏഴ് വയസ്സിൽ താഴെയുള്ള കുട്ടികളുടെ കാൽസാധകം ഒറ്റച്ചുവട് എന്നീ മത്സരങ്ങളിലാണ് നിവേദ്യ...
NEWS
കോതമംഗലം : മുള്ളരിങ്ങാട് കാട്ടാനയുടെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ട അമര്‍ ഇബ്രാഹിമിന്റെ കുടുംബാംഗങ്ങളെ ആന്റണി ജോണ്‍ എംഎല്‍എ, പി.ജെ ജോസഫ് എംഎല്‍എ എന്നീവരുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി. അമറിന്റെ ഭവനത്തിലെത്തിയ എംഎല്‍എമാരുടെ സംഘം...
NEWS
കോതമംഗലം: വേട്ടാമ്പാറ സെയിന്റ് സെബാസ്റ്റ്യൻ പള്ളിയിൽ രജത ജൂബിലി തിരുനാളിന് ബിഷപ്പ് മാർ ജോർജ് മഠത്തി കണ്ടത്തിൽ കോടിയേറ്റി. വികാരി ഫാ. ജോഷി നിരപ്പേൽ, ഫാ. ജോസ് പുളിക്കകുന്നേൽ, ഫാ. ലിജോ പുളിക്കൽ...
NEWS
കോതമംഗലം: വന്യമൃഗ ശല്യം മൂലം പ്രത്യേകിച്ച് കാട്ടാനഭീതി മൂലം പൊറുതിമുട്ടുന്ന സാധാരണ ജനത്തിന്റെ ഗതികേടിന്റെ പ്രതീകമാണ് മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ യുവാവ് മരിക്കാനിടയായ സംഭവം എന്ന് കത്തോലിക്കാ കോൺഗ്രസ് കോതമംഗലം രൂപത സമിതി....
NEWS
കോതമംഗലം: ആഗോള സഭയിൽ ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്ത ജൂബിലി വർഷത്തിന് കോതമംഗലം രൂപതയില്‍ പ്രൗഢഗംഭീരമായ തുടക്കം. കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ ദൈവാലയത്തിൽ ഞായറാഴ്ച 7 ന് നടന്ന തിരുക്കർമ്മങ്ങളിൽ ജൂബിലി...