Connect with us

Hi, what are you looking for?

CRIME

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ച കേസിലെ പ്രതിയ്ക്ക്  ഇരുപത് വർഷം കഠിന തടവും പിഴയും

പല്ലാരിമംഗലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ച കേസിലെ പ്രതിയ്ക്ക്  ഇരുപത് വർഷം കഠിന തടവും അൻപതിനായിരം രൂപ പിഴയും വിധിച്ചു. പല്ലാരിമംഗലം മടിയൂർ ഇഞ്ചക്കുടിയിൽ  ജെയ്ലാനി (44) യെയാണ് മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി പി.വി.അനീഷ്
കുമാർ ശിക്ഷിച്ചത്. 2019 ൽ ആണ് സംഭവം. പോത്താനിക്കാട് പോലീസ്  രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ ജി.സുരേഷ് കുമാർ, എസ്.ഐ എം.എസ്.മനോജ്, എ.എസ്.ഐമാരായ സലിം, ബിജു ഭാസ്കർ സീനിയർ സി.പി.ഒ മാരായ സുജ കുമാരി, അബ്ദുൾ റഷീദ് തുടങ്ങിയവരാണ്
അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ഗവ പ്ലീഡറായി അഡ്വ. ജമുന ഹാജരായി. പിഴത്തുക അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി ശിക്ഷ അനുഭവിക്കണം.

You May Also Like

CRIME

പെരുമ്പാവൂർ: രാസലഹരിയുമായി നാല് യുവാക്കൾ പിടിയിൽ. വെങ്ങോല തണ്ടേക്കാട് പുത്തൻപുര വീട്ടിൽ ഷിഹാബ് (34, കൂവപ്പടി ഓണംപിള്ളി മുണ്ടേത്ത് വീട്ടിൽ ശിഹാബ് (42), വാഴക്കുളം ചെമ്പറക്കി പറക്കാടൻ വീട്ടിൽ അനസ് ‘(39), വെങ്ങോല...

NEWS

കോതമംഗലം :കവളങ്ങാട് പഞ്ചായത്തിൽ പൊതുരംഗത്തും ജീവകാരുണ്യ പ്രവർത്തന രംഗത്തും സജീവമായി നിലകൊള്ളുന്ന സംഘടനയായ കവളങ്ങാട് പഞ്ചായത്ത് പൗരസമിതിയുടെ വാർഷിക പൊതുയോഗവും, ചികിത്സാ ധനസഹായ വിതരണവും, സൗജന്യ ഭക്ഷ്യ കിറ്റ് വിതരണവും സംഘടിപ്പിച്ചു. വാർഷിക...

NEWS

കോതമംഗലം : ചിറക്കൽ കുടുംബയോഗത്തിന്റെ വാർഷിക പൊതുയോഗം നെല്ലിമറ്റം കവളങ്ങാട് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. കുടുംബയോഗം പ്രസിഡന്റ് പി എ പ്രഭാകരൻ...

NEWS

കോതമംഗലം : സന്നദ്ധ സേവന രംഗത്ത് നിറസാന്നിധ്യമായി മാറിയ ഡി വൈ എഫ് ഐ നാട്ടുകാർക്കും അശരണർക്കും ആശ്വാസമാകുന്ന വിധത്തിൽ പൊതുജനസഹകരണത്തോടെ വാങ്ങിയ പുതിയ ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് ആന്റണി ജോൺ എം...

NEWS

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ കുത്തുകുഴിയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ചു ഒഴിവായത് വൻ ദുരന്തം. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് കുത്തു കുഴി ബിവറേജിന്...

NEWS

കോതമംഗലം : കാളിയാർ പുഴയിൽഒഴുക്കിൽപെട്ട് കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം ഫയർ ഫോഴ്സ് ടീം മുങ്ങിയെടുത്തു. ശനിയാഴ്ച മൂന്നുമണിക്കാണ് ഒഴുക്കിൽപ്പെട്ട് കാണാതായ പോത്താനിക്കാട്കാലമ്പൂർ കൊയ്ക്കാട്ട് വീട്ടിൽ എൽദോസിൻ്റെ മകൻ സാം(16) മൃതദേഹം...

NEWS

മൂവാറ്റുപുഴ: ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ കാലാമ്പൂര്‍ പറമ്പഞ്ചേരി ചെക്ക് ഡാമില്‍ കുളിക്കുന്നതിനിടയില്‍ കാലാമ്പൂര്‍ കോയക്കാട്ടില്‍ എല്‍ദോസിന്റെ മകന്‍ സാമിനെ (16) യാണ് ഒഴുക്കില്‍പെട്ട് കാണാതായത്. രണ്ട്...

ACCIDENT

പോത്താനിക്കാട്: റോഡ് മുറിച്ച് കടക്കുന്നിതിനിടെ കാര്‍ ഇടിച്ച് തെറിപ്പിച്ച് ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. മൂവാറ്റുപുഴ -കാളിയാര്‍ റോഡില്‍ കടവൂരില്‍ ശനിയാഴ്ച ഉച്ച്ക്ക് 1.30ഓടെ ഉണ്ടായ അപകടത്തില്‍ തൊടുപുഴ നെടിയശാല പുതുപ്പരിയാരം പെടിക്കാട്ടുകുന്നേല്‍ മാത്യുവിന്റെ...

NEWS

കോതമംഗലം : ജില്ലാ വികസന സമിതി യോഗത്തിൽ കോതമംഗലത്തെ വിവിധ വിഷയങ്ങൾ ഉന്നയിച്ച് ആന്റണി ജോൺ എംഎൽ എ. കോതമംഗലം മണ്ഡത്തിലെ വിവിധ പഞ്ചായത്തുകളിൽ നേരിടുന്ന വന്യ മൃഗ ശല്യത്തെ പ്രതിരോധിക്കാൻ പ്രഖ്യാപിച്ചിട്ടുള്ള...

NEWS

കോതമംഗലം: ഊന്നുകല്ലിൽ മോഷണം നടന്ന കടകൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷമാണ് ഊന്നുകല്‍ ടൗണിലെ രണ്ട്‌ കടകളിൽ മോഷണം നടന്നത്. ഹാര്‍ഡ് വെയര്‍ സ്ഥാപനമായ പെരിയാർ...

NEWS

കോതമംഗലം: 9ഗ്രാം കഞ്ചാവും 0.46 ഗ്രാം എംഡിഎയുമായി കറുകടത്ത് യുവാവ് കോതമംഗലം എക്‌സൈസ് പിടിയില്‍. പാമ്പാക്കൂട ഊത്തുകൂഴി ജിതിന്‍ ജോസ് (29)നെയാണ് കോതമംഗലം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിജോ വര്‍ഗീസും സംഘവും ചേര്‍ന്ന് അറസ്റ്റ്...

NEWS

മൂവാറ്റുപുഴ: എംഡിഎംഎയും കഞ്ചാവുമായി യുവാവ് മൂവാറ്റുപുഴ എക്‌സൈസിന്റെ പിടിയില്‍. എറണാകുളം ഭാഗത്ത് എംഡിഎംഎ വലിയതോതില്‍ മൊത്ത കച്ചവടം നടത്തുന്ന തൃക്കാക്കര തുരുത്തുമേല്‍ സഫലിനെയാണ് വ്യാഴാഴ്ച രാത്രി കുര്യന്‍മലയില്‍ നിന്ന്  എക്‌സൈസ് സംഘം പിടികൂടിയത്....

error: Content is protected !!