കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ സ്പെഷ്യൽ ഡെവലപ്പ്മെന്റ് ഫണ്ട് 6 ലക്ഷം രൂപ ഉപയോഗിച്ച് കരിങ്ങഴ പി വി ഐ പി കനാലിന് കുറുകെ നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണോദ്ഘാടനം...
കവളങ്ങാട്: ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. കവളങ്ങാട് ഗ്രാമപഞ്ചായത്ത് നേര്യമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...
കോതമംഗലം : ആന്റണി ജോൺ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 20 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മാണം പൂർത്തീകരിച്ച വെള്ളാരം കുത്ത് സബ് സെന്റർ നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ...
കോതമംഗലം : 36-) മത് കോതമംഗലം ഉപജില്ലാ കലോത്സവത്തിന് കീരമ്പാറ സെന്റ് സ്റ്റീഫൻസ് ഹയർ സെക്കന്ററി സ്കൂളിൽ തിരി തെളിഞ്ഞു. നാലാ യിരത്തോളം വിദ്യാർഥികൾ മാറ്റുരയ്ക്കുന്ന നാല് ദിവസം നീണ്ടു നിൽക്കുന്ന കലോത്സവം...
കോതമംഗലം: രാജ്യത്തിൻ്റെ വികസനം സാധ്യമാകുന്നത് ശരിയായ വിദ്യാഭ്യാസത്തിലൂടെയാണന്ന് ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കോതമംഗലം രൂപത സോഷ്യൽ സർവ്വീസ് സൊസൈറ്റി, കെയർ എ ഫാമിലി ചാരിറ്റബിൾ ട്രസ്റ്റ് വഴി നടപ്പിലാക്കുന്ന ജീവ എഡ്യുക്കേഷൻ...
കോതമംഗലം: കോതമംഗലത്ത് നിർമ്മിക്കുന്ന പുതിയ രജിസ്ട്രേഷൻ കോംപ്ലെക്സിൻ്റെ നിർമ്മാണം 2020 ആഗസ്റ്റ് മാസത്തോടെ പൂർത്തിയാകുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു. 90 വർഷത്തോളം പഴക്കമുള്ള കോതമംഗലം സബ് രജിസ്ട്രാർ ഓഫീസ് പഴയ കോട്ടയം...
എറണാകുളം : ജില്ലയിൽ ഇന്ന് 10 പേർക്ക് രോഗം സ്ഥിരീകരിച്ചു. ജൂൺ 19 ന് റിയാദ് കൊച്ചി വിമാനത്തിലെത്തിയ 26 വയസ്സുള്ള എടത്തല സ്വദേശിക്കും, ജൂൺ 23 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ...
കോതമംഗലം: കോവിഡ് 19 സ്ഥിതീകരിച്ച തമിഴ്നാട് സ്വദേശി കോട്ടപ്പടിയിൽ എത്തിയതിനെ തുടർന്ന് ജാഗ്രത പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിൽ ചേർന്ന യോഗത്തിൽ ആന്റണി ജോൺ എംഎൽഎ,മെഡിക്കൽ ഓഫീസർ ജെറാൾഡ് ജി മാത്യൂ,...
കോതമംഗലം: കോതമംഗലം വിദ്യാഭ്യാസ ഉപജില്ലയിലെ ഗവൺമെന്റ് എയ്ഡഡ് സ്കൂളുകളിലെ 1 മുതൽ 7 വരെയുള്ള ക്ലാസുകളിലേക്കുള്ള പുസ്തകങ്ങൾ സ്കൂൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിൽ എത്തിയതായും, ആദ്യ ഘട്ട പാഠപുസ്തക വിതരണം നാളെ (26/06/2020) ആരംഭിക്കുമെന്നും...
കോതമംഗലം: കോവിഡ് 19 മഹാമാരി മൂലം സ്കൂളുകൾ തുറക്കാനാവാത്ത സാഹചര്യത്തിൽ ഗവൺമെന്റ് ആരംഭിച്ച ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കോതമംഗലത്തെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന നിർധനരായ 3 വിദ്യാർത്ഥികൾക്ക് മാർ തോമ ചെറിയ പള്ളിയുടെ...
കോതമംഗലം: പെട്രോൾ,ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് സി പി ഐ എം കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. നെല്ലിക്കുഴിയിൽ നടന്ന പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...
കോതമംഗലം. സംസ്ഥാന സര്‍ക്കാരിന്റെ പ്രവാസികളോടുള്ള അവഗണനക്കെതിരെ യു.ഡി.എഫ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പി.ഡബ്‌ളിയു.ഡി. ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ മുന്‍ മന്ത്രി ടി.യു. കുരുവിള ഉദ്ഘാടനം ചെയ്തു. പി.പി. ഉതുപ്പാന്‍...
കോട്ടപ്പടി: കോട്ടപ്പടിയിൽ നിന്നും കോവിഡ് രോഗബാധ സംശയിക്കപ്പെടുന്നയാളെ ആരോഗ്യ വകുപ്പ് കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. തമിഴ്നാട് മേട്ടുപ്പാളയം സ്വദേശിയായ ഇയാൾ കരിങ്കല്ല് പണിക്കായിട്ടാണ് കോട്ടപ്പടിയിൽ എത്തിയതെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം...
കോതമംഗലം : താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ കാട്ടാന ശല്യവും, കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങളും രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രശ്ന പരിഹാരത്തിനായി ഇടുക്കി എം പി ഡീൻ കുര്യാക്കോസ്, കോതമംഗലം എം എൽ എ ആന്റണി ജോൺ...