Connect with us

Hi, what are you looking for?

NEWS

കോതമംഗലം: കോട്ടപ്പടി വാവേലിയില്‍ കാട്ടാന വീടിന്റെ മതില്‍ തകര്‍ത്തു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. വീടിന് മുമ്പില്‍ നില്‍ക്കുന്ന പ്ലാവില്‍ നിന്ന് ചക്ക തിന്നാന്‍ എത്തിയതാണ് ആന. സമീപത്തെ കൃഷിയിടത്തെ വാഴകളും ആന...

NEWS

കോതമംഗലം: അപകടങ്ങള്‍ പതിവായതോടെ നേര്യമംഗലം-ഇടുക്കി റോഡിലെ അപകട വളവുകള്‍ നിവര്‍ത്തണമെന്ന ആവശ്യം ശക്തമായി. ഏറെ നാളത്തെ വിവാദങ്ങള്‍ക്കൊടുവില്‍ രണ്ടു വര്‍ഷം മുന്പ് റോഡ് നവീകരണം നടത്തിയെങ്കിലും കൊടുംവളവുകളൊന്നും നേരെയാക്കിയില്ല. റോഡിന്റെ വീതി കുറവും...

NEWS

കോതമംഗലം : അശമന്നൂർ പഞ്ചായത്ത് വാർഡ് ഏഴ് മണ്ണൂർമോളത്ത് ഉപയോഗമില്ലാത്ത പാറമടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഉഗ്രസ്ഫോടനശേഷിയുള്ള ജലാറ്റിൻ സ്റ്റിക്കുകൾ കോതമംഗലം അഗ്നിരക്ഷാ സേന സ്ക്യൂബാ ടീം അംഗങ്ങൾ മുങ്ങി യെടുത്തു. ഒരേക്കറോളം...

Latest News

CRIME

കോതമംഗലം: ഗോമേന്തപ്പടി രാമല്ലൂർ റോഡിൽ റോഡിന്റെ സമീപത്തു നിന്നും കഞ്ചാവ് ചെടി കണ്ടെത്തി. 120 സെ.മി ഉയരമുള്ള ഒരു കഞ്ചാവ് ചെടിയാണ് ക കണ്ടെടുത്തത്. എക്സൈസ് സംഘം ചെടി പിഴുത് തൊണ്ടിമുതലായി കസ്റ്റഡിയിലെടുത്തു.

NEWS

കോതമംഗലം: കോതമംഗലം റവന്യുടവറിൻ്റെ വാടകയുടെ കാര്യത്തിൽ  ഹൗസിംഗ് ബോര്‍ഡിൻ്റെ പിടിവാശി മൂലം ആളൊഴിഞ്ഞ് ഭാഗർവി നിലയമായി മാറുന്നു. ഏഴ് വര്‍ഷം മുമ്പ് സര്‍ക്കാര്‍ ഓഫിസുകള്‍ റവന്യു ടവറിൽ നിന്നും കൂടൊഴിഞ്ഞശേഷം ഈ ബഹുനില...

NEWS

മുള്ളരിങ്ങാട്: വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട് ഇന്നലെ വൈകിട്ടുണ്ടായ അതിശക്തമായ മഴയില്‍ മുള്ളരിങ്ങാട് – തലക്കോട് റോഡില്‍ വെള്ളം കയറി. റോഡില്‍ ഉണ്ടായ ശക്തമായ ഒഴുക്കില്‍ ഇതുവഴി വന്ന മുള്ളരിങ്ങാട് ലൂര്‍ദ് മാതാ പള്ളി...

NEWS

കോതമംഗലം : സംസ്ഥാന സർക്കാരിൻ്റെ “മനസ്സോടിത്തിരി മണ്ണ് ” എന്ന ക്യാമ്പയിൻ്റെ ഭാഗമായി പ്രവാസി വ്യവസായിയും നെല്ലിക്കുഴി സ്വദേശിയുമായ സമീർ പൂക്കുഴി വാങ്ങി നൽകിയ 42 സെൻ്റ് സ്ഥലത്ത് ഭവനഭൂരഹിതരായ 42 കുടുംബങ്ങൾക്കായി...

NEWS

കോതമംഗലം: അനുദിനം വന്യമൃഗശല്യം വർദ്ധിച്ചുവരുന്നതിനാൽ നാട്ടിൽ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്നും ഇനിയും ഇത് തുടർന്നാൽ ശക്തമായ പ്രക്ഷേഭം സംഘടിപിക്കുമെന്നും വേട്ടാമ്പാറ പൗരസമിതി മുന്നറിയിപ്പു നൽകി. കഴിഞ്ഞദിവസം കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ വാവേലിയിൽ...

NEWS

കോതമംഗലം: ഓട്ടോറിക്ഷകളിൽ സ്ഥാപിക്കാനായി ലയൺസ് ക്ലബ് കോതമംഗലം ഗ്രേറ്റർ ഫസ്റ്റ് എയ്ഡ് ബോക്സുകൾ നൽകി.അപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് പ്രഥമ ശുശ്രൂഷ നൽകുന്നതിന് വേണ്ട മരുന്നുകളും അത്യാവശ്യം വേണ്ട ഗുളികകളുമാണ് ഫസ്റ്റ് എയ്ഡ് ബോക്സിലുള്ളത്. ലയൺസ് ക്ലബ്ബ്...

NEWS

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഏർപ്പെടുത്തേണ്ട ഗതാഗത പരിഷ്കാരങ്ങളെ കുറിച്ച് സമഗ്രമായി പഠിച്ച് ശാസ്ത്രീയമായ റിപ്പോർട്ട് സമർപ്പിക്കുന്നതിനായി എസ് സി എം എസ് സ്കൂൾ ഓഫ് റോഡ് സേഫ്റ്റി ട്രാൻസ്പോർട്ടേഷനെ ചുമതലപ്പെടുത്തിയതായി എൽദോസ് കുന്നപ്പള്ളി എംഎൽഎ...

NEWS

കോതമംഗലം : ഇന്ത്യൻ സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാനിൽ നിന്നും സ്വാതന്ത്രദിനത്തിൽ വിശിഷ്ട സേവനത്തിന് പ്രശസ്തി പത്രവും ബാഡ്ജും ലഭിച്ച ഡൽഹി പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സോജൻ വർഗീസ്....

CRIME

പെരുമ്പാവൂ‍ർ: വൻ കഞ്ചാവ് വേട്ട. പെരുമ്പാവൂര്‍ വാഴക്കുളം കീൻപടിയിൽ ബസ്സിൽ നിന്ന് ഇറങ്ങിയ അഞ്ച് ഒഡീഷക്കാരിൽ നിന്നായി 70 കിലോ കഞ്ചാവാണ് പൊലീസ് പിടികൂടിയത്. അഞ്ചുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. തടിയിട്ട പറമ്പ്...

NEWS

കോതമംഗലം: കോട്ടപ്പടി വടക്കുംഭാഗത്ത്‌ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ പത്തനാപുത്തന്‍പുര (പാറയ്ക്കല്‍) വീട്ടിൽ പി കെ അവറാച്ചനെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. എം എൽ...

NEWS

കോതമംഗലം:കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികരെ ആദരിച്ചു കൊണ്ട് കൊതമംഗലം മെൻ്റർ അക്കാഡമിയിൽ നടത്തിയ സ്വാതന്ത്ര്യ ദിനം ശ്രദ്ധേയമായി. 78 മത് സ്വാതന്ത്ര ദിനാലോഷത്തിൻ്റെ ഭാഗമായി കോതമംഗലം മെൻ്റർ അക്കാഡമിയിൽ നടന്ന പരിപാടിയിലാണ് കാർഗിൽ...

ACCIDENT

പെരുമ്പാവൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ പൊലീസുകാരന്റെ മകൾ മരിച്ചു. എടത്തല പൊലീസ് സ്റ്റേഷനിലെ സിപിഒ ഷെബിന്റെ ഇളയ മകൾ ഐഫയാണ് മരിച്ചത്. അഞ്ചു വയസായിരുന്നു. സ്കൂട്ടർ ഓടിച്ച ഷെബിനും ഭാര്യയ്ക്കും മൂത്ത...

error: Content is protected !!