സാമൂഹിക പ്രതിബദ്ധതയുള്ള സിനിമയുമായി കോതമംഗലത്തെ കലാകാരന്മാർ ; പച്ചത്തുരുത്ത് സിനിമയുടെ പൂജ നടന്നു

കോതമംഗലം : ലഹരി മാഫിയയുടെ പിടിയിൽ അകപ്പെട്ട യുവാക്കളുടെ ജീവിതകഥ പറയുന്ന സിനിമയുടെ അണിയറപ്രവർത്തനങ്ങളുടെ തിരക്കിലാണ് കോതമംഗലത്തെ കലാകാരൻമാർ. മയക്കുമരുന്നു മാഫിയയുടെ പിടിയിലകപ്പെട്ട ഒരുപറ്റം യുവാക്കളുടെ കഥ പറയുന്ന പച്ചത്തുരുത്ത് എന്ന ചിത്രത്തിന്റെ പൂജ കോതമംഗലം മാർച്ചന്റ് റസ്റ്റ് ഹൗസിൽ നടന്നു. …

Read More

ദേശീയ ചലചിത്രോത്സവം: സംഘാടക സമതി രൂപികരിച്ചു

മൂവാറ്റുപുഴ: സംസ്ഥാന ചലചിത്ര അക്കാഡമിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ ഫിലിം സൊസെെറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 11-ാംമത് ദേശിയ ചലചിത്രോത്സവ നടത്തിപ്പിനുള്ള സംഘടക സമതി രൂപികരിച്ചു. മൂവാറ്റുപുഴ അർബൻ ബാങ്ക് ആഡിറ്റോറിയത്തിൽ നടന്ന സംഘാടക സമതി രൂപീകരണ യോഗം ചലചിത്ര അക്കഡമി ചെയർമാൻ കമൽ …

Read More

ആക്ഷൻ ഹീറോ നടൻ ജയനോടുള്ള ആദരസൂചകമായി ജയൻ ഗ്രാമീണ ഫിലിം ഫെസ്റ്റിന് ഒരുക്കങ്ങളായി

കോതമംഗലം: അന്തരിച്ച എക്കാലത്തേയും മലയാളത്തിലെ ആക്ഷൻ ഹീറോ നടൻ ജയനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ഓർമ്മകൾ പുതു തലമുറക്ക് ലഭ്യമാകുന്നതിന്റെ ഭാഗമായും നെല്ലിമറ്റം – വളാച്ചിറയിലെ ജയൻ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തി ഓണത്തോടനുബന്ധിച്ച് നടത്തുന്ന ജയൻ അഭിനയിച്ച് എക്കാലത്തേയും സൂപ്പർ ഹിറ്റ് സിനിമകളായ …

Read More

ജയൻ സിനിമാഫെസ്റ്റ് ” ഉല്ലാസപ്പൂത്തിരികൾ ” സ്വാഗത സംഘ രൂപീകരണ സമ്മേളനം ഞായറാഴ്ച വൈകിട്ട് 6 മണിക്ക് വാളാച്ചിറ കവലയിൽ

കോതമംഗലം: അന്തരിച്ച പ്രശസ്ത സിനിമാതാരം ജയന്റെ അനുസ്മരണാർത്ഥം ഓണത്തോടനുബന്ധിച്ച് നെല്ലിമറ്റം വാളാച്ചിറയിൽ ജയൻ സാംസ്ക്കാരികവേദിയുടെ ആഭിമുഖ്യത്തി ആറ് ദിവസം നീണ്ട് നിൽക്കുന്ന ജയൻ ഗ്രാമീണ ഫിലിം ഫെസ്റ്റിന്റെ വിജയത്തിനായിട്ടുള്ള സംഘാടക സമിതി രൂപീകരണ സമ്മേളനം 21 ന് ഞായർ വൈകിട്ട് 6 …

Read More

കോതമംഗലത്തിന്റെ സ്വന്തം യുവ നടൻ ; പരസ്യ ചിത്രത്തിലൂടെ ഏബിൾ ബെന്നി പ്രശസ്തിയുടെ കൊടുമുടിയിലേക്ക്.

കോതമംഗലം : മലയാള സിനിമയുടെ ബിഗ് സ്‌ക്രീനിൽ കോതമംഗലത്തു നിന്നും നായക കഥാപാത്രത്തെ അവതരിപ്പിച്ചു യുവ ജനങ്ങളുടെ മനസ്സിൽ ഇടം പിടിച്ച ഏബിൾ ബെന്നി ഇപ്രാവശ്യം പരസ്യ ചിത്രത്തിലൂടെ കുടുബ സദസ്സുകളുടെ മനം കീഴടക്കിയിരിക്കുകയാണ്. കേരളത്തിലെ പ്രമുഖ കുട നിർമ്മാണ കമ്പനിയുടെ …

Read More

ലാലേട്ടന്റെ പിറന്നാൾ ആഘോഷം വ്യത്യസ്ഥമാക്കി കോതമംഗലത്തെ ഫാൻസ്‌.

ടോണി മുണ്ടക്കൻ . കോതമംഗലം : മോഹൻ ലാലിന്റെ ആരാധകരെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ പിറന്നാൾ ഒരു സ്പെഷ്യലാണ്. ഫാൻസുകാർ വിവിധതരത്തിലുള്ള ആഘോഷങ്ങൾ സംഘടിപ്പിക്കുമ്പോൾ അതിൽ നിന്നും വ്യത്യസ്തമായി ലാലേട്ടന്റെ 59 യാം ജന്മദിനത്തിൽ കോതമംഗലം മോഹൻ ലാൽ ഫാൻസ്‌ അസോസിയേഷൻ അംഗങ്ങൾ …

Read More

മുണ്ട് മടക്കി മോഹൻലാൽ; ആരാധകർക്ക് മാസ്സിൻ്റെ പൊടിപൂരവുമായി ‘ലൂസിഫർ’.

അനീഷ് കെ ബി കോട്ടപ്പടി. കോതമംഗലം : മലയാളികൾക്ക് മോഹൻലാൽ വെറുമൊരു സിനിമാ നടൻ മാത്രമല്ല ഒരു വികാരമാണ്. ആരാധകരുടെ ചങ്കല്ല, ചങ്കിടിപ്പാണ് മോഹൻലാൽ. ആ ചങ്കിടിപ്പിൻ്റെ താളംപിടിച്ച് മലയാളത്തിലെ പ്രിയ യുവതാരം പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് …

Read More

ലോക വനിതാ ദിനം ; മൂന്നാം പിറന്നാൾ ആഘോഷിക്കുന്ന ‘അയനിക’യെന്ന സ്ത്രീകളുടെ മാനസികാരോഗ്യ സംഘടന.

റിജോ കുര്യൻ ചുണ്ടാട്ട് കോതമംഗലം: സ്ത്രീശാക്തീകരണവും സ്ത്രീപുരുഷസമത്വവും പെണ്ണിലൂടെ മാത്രം സംഭവിക്കുന്ന ഒന്നല്ലെന്നും സ്ത്രീപക്ഷബോധമുള്ള ആണടക്കമുള്ള സമൂഹത്തിന്റെ സൃഷ്ടികൂടിയാണെന്നും തിരിച്ചറിയുന്നൊരു ലോകത്തിലൂടെയാണിന്ന് നാം സഞ്ചരിക്കുന്നത്. ഈ വര്‍ഷത്തെ ലോകവനിതാദിനത്തില്‍ കാലത്തിനൊപ്പം സഞ്ചരിക്കുന്ന ഒരപൂര്‍വ്വ വ്യക്തിത്വത്തെ പരിചയപ്പെടാം. ഇദ്ദേഹത്തെ നമ്മളറിയുന്നത് പലരീതികളിലാണ് സാമൂഹ്യ …

Read More

ധര്‍മ്മൂസ് ഫിഷ് ഹബ്ബ് ഞാറാഴ്ച മുതല്‍ മൂവാറ്റുപുഴയില്‍.

മൂവാറ്റുപുഴ: വിഷരഹിത മത്സ്യം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ധര്‍മ്മൂസ് ഫിഷ് ഹബ്ബിന്റെ ഏഴാമത് ഫ്രാഞ്ചൈസി ഞാറാഴ്ച രാവിലെ 10-മുതല്‍ മൂവാറ്റുപുഴ കടാതിയില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് സിനിമാതാരം ധര്‍മ്മജന്‍ ബോള്‍ഗാട്ടി പത്രസമ്മേളനത്തില്‍ പറഞ്ഞു. ഫോര്‍മാലിന്‍, അമോണിയ, മുതലായ രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാതെ പ്രകൃതി കനിഞ്ഞ് നല്‍കുന്ന …

Read More