CHUTTUVATTOM
മൂവാറ്റുപുഴ: കടാതി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍ പെരുന്നാളിനിടെ വെടിമരുന്നിന് തീപിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. റാക്കാട് കാരണാട്ടുകാവ് പണ്ഡ്യാര്‍പ്പിള്ളി രവി (70) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ...