Business3 years ago
ഭൂമിയിലെ മാലാഖമാർക്ക് ആശ്വാസം പകർന്ന് കോതമംഗലത്തെ NFC; പലിശ രഹിത സ്വർണ്ണ വായ്പ നൽകുന്നു
കോതമംഗലം : മനുഷ്യർ പിറന്ന് വീഴുന്നത് മുതൽ മരണം വരെ എന്ത് രോഗത്തിനും കൂട്ടിരിക്കുന്നവരാണ് നഴ്സുമാർ എന്ന് പറയുന്നതിൽ തെറ്റില്ല. പക്ഷേ ഈ വെള്ളകുപ്പായത്തിനുള്ളിലെ മാലാഖാമാർക്ക് നൽകുന്ന ആദരങ്ങൾക്ക് ഉപരിയായി അവരുടെ സാമ്പത്തിക പ്രശ്നങ്ങൾ മൂലമുള്ള...