Connect with us

Hi, what are you looking for?

NEWS

തിരുഹൃദയ സന്യാസിനി സമൂഹം കോതമംഗലം ജ്യോതിപ്രോവിൻസ്‌ അംഗം സിസ്റ്റർ ആനി ജോസ് നിര്യാതയായി.

കോതമംഗലം :തിരുഹൃദയ സന്യാസിനി സമൂഹം കോതമംഗലം ജ്യോതിപ്രോവിൻസ്‌ അംഗം സിസ്റ്റർ ആനി ജോസ് കടാംകുളം എസ് .എച്ച് (83 ) നിര്യാതയായി .സംസ്ക്കാരം 30 /08 /2021 തിങ്കൾ ഉച്ചകഴിഞ്ഞു 2 .30 നു മൈലക്കൊമ്പ്‌ തിരുഹൃദയ മഠം സെമിത്തേരിയിൽ .ആയവന കടാംകുളം പരേതരായ ഉലഹന്നാൻ -അന്നമ്മ ദമ്പതികളുടെ മകളാണ് . സഹോദരങ്ങൾ :കെ .ജെ .ജോസഫ് ,കെ .ജെ .ജോർജ് ,പരേതരായ കെ .ജെ .ജോൺ ,മറിയക്കുട്ടി ദേവസ്യ ,ആനീസ് ജോർജ് .

മൈലക്കൊമ്പ്‌ ,രാജാക്കാട് ,രാജകുമാരി ,നാരകക്കാനം ,വെണ്മണി ,ഹോളിഫാമിലി മുതലക്കോടം ,സെന്റ് ജൂഡ്സ് ,കാരണക്കോടം,നേര്യമംഗലം ,എസ് .എച്ച് .ഹോസ്പിറ്റൽ ,പൈങ്കുളം ,കാനഡ ഇന്ത്യ വില്ലേജ്,ചെങ്ങന്നൂർ , എന്നിവിടങ്ങളിൽ മേട്രൺ,സ്റ്റാഫ് നേഴ്സ് ,ഡിസ്‌പെൻസറി മാനേജർ ,തുടങ്ങിയ നിലകളിൽ ശുശ്രൂഷ ചെയ്തിട്ടുണ്ട് .മൈലക്കൊമ്പ്‌ ശാന്തിഭവൻ ,മുതലക്കോടം ലൂർദ് വാർഡ് എന്നിവിടങ്ങളിൽ അംഗമായും ഇരുന്നിട്ടുണ്ട് .
twitter likes kopen

You May Also Like

error: Content is protected !!