കോതമംഗലം: വെളിയേല്‍ച്ചാല്‍ സെന്റ് ജോസഫ്‌സ് ഫൊറോന പള്ളിയില്‍ സെമിനാര്‍ നടത്തി. കുട്ടികളുടെ ജീവിതയാത്രയില്‍ ശ്രദ്ധ ചെലുത്തേണ്ട കാര്യങ്ങളെക്കുറിച്ച് സെമിനാര്‍ സംഘടിപ്പിച്ച്. ഫൊറോന വികാരി ഡോ. തോമസ് പറയിടം സെമിനാര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ സെമിനാറില്‍ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. ക്ലാസുകള്‍ക്ക് പരിശീലകരായ ചാര്‍ളി പോള്‍, സ്റ്റെര്‍വിന്‍ സേവ്യര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഫാ. അമല്‍ പ്രസംഗിച്ചു
