കോതമംഗലം: ഇലക്ട്രിക് പോസ്റ്റിലെ ബൾബ് മാറ്റിയിടുന്നതിനിടെ യുവാവിന് വൈദ്യുത ലൈനിൽ നിന്നും ഷോക്കേറ്റു.കരാറാർ ജീവനക്കാരനായ കൊട്ടാരക്കര സ്വദേശി അഭിലാഷിനാണ് ഷോക്കേറ്റത്.
ഇന്നലെ ഉച്ചയോടെ കോതമംഗലം കെ.എസ്. ഇ.ബി ഓഫീസിന് സമീപമുള്ള പോസ്റ്റിലെ ബൾബ് മാറ്റിയിടുന്നതിനിടെയാണ് അഭിലാഷിന് ഷോക്കേറ്റത്. കൂടെയുണ്ടായിരുന്നവർ കോതമംഗലം താലൂക്ക് ആശുപത്രയിൽ പ്രവേശിപ്പിച്ച് പ്രഥമശുശ്രൂഷനൽകി കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്
