Connect with us

Hi, what are you looking for?

NEWS

വാഹനമിടിച്ച് സ്വകാര്യ വ്യക്തിയുടെ വീടിൻ്റെ മതിൽ തകരുന്നത് തുടർ സംഭമാകുന്നു

കോതമംഗലം: വാഹനമിടിച്ച് സ്വകാര്യ വ്യക്തിയുടെ വീടിൻ്റെ മതിൽ തകരുന്നത് തുടർ സംഭമാകുന്നു.
ആയക്കാട് ചെമ്പക്കോട്ടുകുടി യേശുദാസന്റെ വീടിന്റെ മുന്‍വശത്തുള്ള മതിലാണിങ്ങനെ തുടരെ വാഹനമിടിച്ച് തകരുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് വാഹനമിടിച്ചുകയറിയത്. ഈ മതില്‍ തകരുന്നത് ആദ്യമായല്ല,ഇതിന് മുമ്പ് പലതവണ ഇതേ സംഭവം ഉണ്ടായിിയിട്ടുണ്ട്.വാഹനങങള്‍ ഇടിച്ചുതകര്‍ക്കുന്ന മതില്‍ പുനര്‍നിര്‍മ്മിച്ച് വീട്ടുകാര്‍ മടുത്തു.ഒരു മാസത്തിനുള്ളില്‍ രണ്ട് തവണയാണ് മതില്‍ തകര്‍ന്നത്.കഴിഞ്ഞ ദിവസം രാത്രി തകര്‍ന്ന മതിലിന്റെ പുനര്‍നിര്‍മ്മാണം തുടങ്ങിയിട്ടുണ്ട്.അടുത്ത വാഹനമിടിക്കുന്നതുവരെമാത്രമാണ് ആയുസ് എന്ന് മാത്രം.റോഡിലെ അശാസ്ത്രീയ വളവാണ് വാഹനങ്ങള്‍ അപകടത്തില്‍പ്പെടാന്‍ കാരണമാകുന്നത്.ഡ്രൈവര്‍മാരുടെ കാഴ്ച മറയുന്ന വിധത്തിലാണ് വളവുള്ളത്.ഏതാനും വര്‍ഷം മുമ്പ് നവീകരിച്ച റോഡാണിത്.നവീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍തന്നെ അപകടസാധ്യത ചൂണ്ടികാണിക്കപ്പെട്ടിരുന്നു.വളവ് നിവര്‍ത്തണമെന്ന ആവശ്യം അധികൃതര്‍ അവഗണിക്കുകയായിരുന്നു.ഇപ്പോള്‍ നിരന്തരം അപകടമുണ്ടാകുന്നത് കണക്കിലെടുത്ത് വളവ് നിവര്‍ത്താന്‍ നടപടിയെടുക്കണമെന്ന് പിണ്ടിമന പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ്‌സണ്‍ ദാനിയേല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

You May Also Like

NEWS

  കോതമംഗലം: നവംബർ 25 ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ ( AKWRF) സ്ഥാപക ദിനാഘോഷം എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോതമംഗലം ബൈപാസ് ജംഗ്ഷനിൽ നടന്നു.   സ്ഥാപക ദിനത്തോടനുബന്ധിച്ച്...

NEWS

കോതമംഗലം : മാർ അത്തനേഷ്യസ് കോളേജ് എം.എ സോഷ്യോളജി വിഭാഗം സാമൂഹിക നൈപുണ്യം, നേതൃത്വം,മാൽത്സരികത എന്ന വിഷയത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു.പ്രശസ്ത നൈപുണ്യ പരിശീലകനും,മോട്ടിവേറ്ററുമായ ജെയ്‌സൺ ജോർജ് അറക്കൽ നയിച്ച ശില്പശാല കോളേജ്...

NEWS

കോതമംഗലം: കേരള കോണ്‍്ഗ്രസ് (എം) സംസ്ഥാന വൈസ് പ്രസിഡന്റും നഗരസഭ മുന്‍ ചെയർമാനുമായിരുന്ന പി.കെ.സജീവിന്റെ നിര്യാണത്തിൽ അനുശോചന യോഗം നടത്തി. സംസ്ഥാന ചെയര്‍മാന്‍ ജോസ് കെ. മാണി വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി. ഗാന്ധി...

NEWS

മൂവാറ്റുപുഴ: മൂവാറ്റുപുഴ-കോതമംഗലം ബൈപ്പാസ് പദ്ധതികളുടെ 3 ഡി വിജ്ഞാപനം പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് ഡീന്‍ കുര്യാക്കോസ് എംപി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യാ ചെയര്‍മാന്‍ സന്തോഷ് കുമാര്‍ യാദവുമായി ചര്‍ച്ച നടത്തി. 3...

NEWS

കോതമംഗലം: ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് സാമ്പത്തിക സഹായം നൽകുന്ന സർക്കാർ പദ്ധതിയായ കൈവല്യ നിലച്ചതിലും ഭിന്നശേഷിക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ എറണാകുളം ജില്ലാ...

NEWS

കോതമംഗലം : കോവിഡ് ബാധിച്ച് വിദേശ രാജ്യങ്ങളിൽ മരിച്ച ഇന്ത്യാക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പോലും കൃത്യമായ ഇടപെടൽ നടത്താത്ത കേന്ദ്ര സർക്കാരിൽ നിന്നും അവകാശങ്ങൾ നേടിയെടുക്കാൻ പ്രവാസി ഫെഡറേഷൻ തുടർന്നും ശക്തമായ നീക്കം...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ 14 കേന്ദ്രങ്ങളിൽ കെ-ഫൈ സൗജന്യ ഇന്റർനെറ്റ്‌ ലഭ്യമാകുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. സംസ്ഥാന ഐടി മിഷൻ പൊതുജനങ്ങൾക്കായി പൊതു ഇടങ്ങളിൽ നടപ്പാക്കുന്ന സൗജന്യ...

NEWS

കോതമംഗലം:കേരള കോണ്‍ഗ്രസ് എം. സംസ്ഥാന വൈസ് ചെയര്‍മാനും യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗവുമായിരുന്ന, കോതമംഗലം കോളേജ് ജംങ്ഷന് സമീപം പീച്ചക്കര വീട്ടില്‍ ഷെവ. പി.കെ. സജീവ് (82) അന്തരിച്ചു. കെ.എം. മാണിയുടെ...

NEWS

കോതമംഗലം: കോതമംഗലത്തെ ചുവപ്പണിയിച്ച് കോതമംഗലം സിപിഐ എം ഏരിയ സമ്മേളനത്തിന് പ്രൗഡോജ്വല സമാപനം. പൊതുസമ്മേളനത്തിന് മുന്നോടിയായി കോതമംഗലം നഗരത്തേയും മണ്ണിനെയും മനസ്സിനെയും ചുവപ്പണിയച്ച ആയിരങ്ങൾ പങ്കെടുക്ക പൊതുപ്രകടനം സി പിഐ എമ്മിന്റെ കരുത്ത്...

NEWS

കോതമംഗലം: വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കോതമംഗലം ഇരമല്ലൂർ ,നെല്ലിക്കുഴി കുമ്മത്തുകുടി വീട്ടിൽ നാദിർഷാ (34)യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ല പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ...

NEWS

കോതമംഗലം – ബ്രൌൺ ഷുഗറുമായി ഇതര സംസ്ഥാന തൊഴിലാളികൾ കോതമംഗലത്ത് എക്സൈസ് പിടിയിൽ.ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് കോതമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സിജോ വർഗീസിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കോതമംഗലത്ത് വിവിധ...

NEWS

കോതമംഗലം:- വാരപ്പെട്ടി ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ അടുക്കള പച്ചക്കറി തോട്ടത്തില്‍ കുട്ടിക്കര്‍ഷകര്‍ വിളവെടുത്തു. വിത്തു നടീല്‍ മുതല്‍ വിളവെടുപ്പു വരെയുള്ള ഒരോ ഘട്ടങ്ങളിലും കുട്ടികളുടെ സജീവ സാന്നിധ്യത്തോടെയാണ് സ്‌കൂളില്‍ ജൈവ പച്ചക്കറി കൃഷി...

error: Content is protected !!