Connect with us

Hi, what are you looking for?

NEWS

മാമലകണ്ടം അഞ്ചു കുടിക്ക് സമീപം സ്ഥാപിച്ചിരുന്ന ശിലാഫലകം നശിപ്പിച്ച നിലയില്‍

കോതമംഗലം: കോതമംഗലം താലൂക്കിലെ മാമലകണ്ടത്ത് മലയോര ഹൈവേയുടെ ഭാഗത്ത് അഞ്ചു കുടി ഭാഗത്ത് റോഡിന്റെ ഉത്ഘാടന സമയത്ത് സ്ഥാപിച്ചിരുന്ന ശിലാഫലകം നശിപ്പിച്ചതായി കണ്ടെത്തി.

25 ലക്ഷം രൂപയുടെ എം എല്‍ എ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച മാമലകണ്ടം ഇളംബ്ലാശേരി റോഡില്‍ അഞ്ചു കുടിക്ക് സമീപം സ്ഥാപിച്ചിരുന്ന ശിലാഫലകമാണ് ഇന്നലെ തകര്‍ന്ന നിലയില്‍ കാണപ്പെട്ടത്.
കോതമംഗലം എംല്‍എ ആന്റണി ജോണിന്റെ പേരു രേഖപ്പെടുത്തിയ ഫലകമാണ് പൊളിച്ചിട്ട നിലയില്‍ കണ്ടത്തിയത്.

 

You May Also Like

NEWS

കോതമംഗലം : 21-ാം മത് റവന്യൂ ജില്ലാ കായിക മേളക്ക് കൊടിയിറങ്ങുമ്പോൾ രുചികരമായ നോൺ വെജിറ്റേറിയൻ ഭക്ഷണം ആസ്വദിച്ച് സംതൃപ്തിയോടെ കായിക കേരള തലസ്ഥാനത്തുനിന്നും പ്രതിഭകൾ മടങ്ങി.മൂന്നു ദിനങ്ങളിൽ ആയി നോൺ വെജിറ്റേറിയൻ...

NEWS

കോതമംഗലം: എറണാകുളം റവന്യു ജില്ലാ സ്കൂൾ കായികമേള സമാപിച്ചു. സമാപന സമ്മേളനം കോതമംഗലം എം എൽ എ ശ്രീ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ ജോസ്...

NEWS

കോതമംഗലം:  ഇന്ദിരാ ഗാന്ധി കോളേജിലെ KSU യൂണിറ്റ് പ്രസിഡൻ്റിനെ കഴിഞ്ഞ ദിവസം രാത്രിയിൽ ഇന്ദിരാ ഗാന്ധി കോളേജ് ജംഗ്ഷനിൽ വച്ച് CPIM,DYFI, SFI ഗുണ്ടകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് UDF നെല്ലിക്കുഴി മണ്ഡലം കമ്മിറ്റിയുടെ...

NEWS

കോതമംഗലം :  കോതമംഗലം ഉപജില്ലയിലെ 35-ാമത് സ്ക്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ആൻ്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 96 സ്ക്കൂളുകളിൽ നിന്നായി 5000 ൽ പരം കുട്ടികൾ പങ്കെടുക്കുന്ന മേള...

error: Content is protected !!