Connect with us

Hi, what are you looking for?

NEWS

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപേ ഡീൻ കുര്യാക്കോസിനായുള്ള ചുവരെഴുത്ത് ആരംഭിച്ചു

കോതമംഗലം: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപേ ഡീൻ കുര്യാക്കോസിനായുള്ള ചുവരെഴുത്ത് ആരംഭിച്ചു.
ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ സിറ്റിംഗ് എം.പി.ആയ ഡീന്‍ കുര്യാക്കോസ് തന്നെ വീണ്ടും യു ഡി എഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പാണ്.എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തീയാക്കി ഔദ്യോഗീക പ്രഖ്യാപനം നടത്തിയിട്ടില്ല. ഔദ്യോഗീക പ്രഖ്യാപനം കാത്തിരിക്കാതെ തന്നെ പ്രവര്‍ത്തകര്‍ പ്രചരണരംഗത്തേക്ക് കടന്നിരിക്കുകയാണ്.കോതമംഗലം മുനിസിപ്പാലിറ്റിയിലെ വിവിധ ഭാഗങ്ങളില്‍ ഡീന്‍ കുര്യാക്കോസിന് വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ചുവരെഴുത്ത് നടത്തികഴിഞ്ഞു.

മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ തയ്യാറെടുത്ത് കഴിഞ്ഞു.എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായി ജോയ്‌സ് ജോര്‍ജിനെ പ്രഖ്യാപിക്കുകയും പ്രചരണം സജീവമാകുകയും ചെയ്തതോടെയാണ് ഡീന്‍ കുര്യാക്കോസിനുവേണ്ടിയുള്ള പ്രചരണവും ആരംഭിച്ചത്.കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ദിവസങ്ങള്‍്ക്കുള്ളില്‍ പുറത്തുവരും.കഴിഞ്ഞ രണ്ട് തവണയും ഡീന്‍ കുര്യാക്കോസ് ആയിരുന്നു സ്ഥാനാര്‍ത്ഥി.ആദ്യ തവണ പരാജയപ്പെട്ടപ്പോള്‍ രണ്ടാംതവണ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു.

You May Also Like

NEWS

മൂവാറ്റുപുഴ: അധ്യാപകരുടെ പിഎഫ് അക്കൗണ്ടില്‍നിന്നും പണം തട്ടിയെടുത്ത കേസില്‍ മുന്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്ക് മൂന്ന് വര്‍ഷം കഠിനതടവും 9 ലക്ഷം രൂപ പിഴയും. പൈനാവ് യുപിഎസ് സ്‌കൂളിലെ ഹെഡ്മാസ്റ്ററായിരുന്ന സോമശേഖര പിള്ളയെയാണ് മൂവാറ്റുപുഴ...

NEWS

കോതമംഗലം: നഗരസഭയില്‍ തെരുവ് വിളക്കുകള്‍ തെളിയാത്തതില്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു. കഴിഞ്ഞ നാല് സാന്പത്തിക വര്‍ഷങ്ങളിലും തെരുവിളക്കുകള്‍ അറ്റുകറ്റപ്പണി നടത്തുന്നതിന് കരാര്‍ കൊടുത്തതില്‍ വ്യാപകമായ ക്രമക്കേടാണ് നടന്നിട്ടുള്ളതെന്ന് യുഡിഎഫ് പറഞ്ഞു. തെരുവ് നായ്ക്കളുടെയും...

NEWS

കോതമംഗലം: പൈങ്ങോട്ടൂർ പഞ്ചായത്തിലെ ചാത്തമറ്റത്തെ കാട്ടാന ശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാർ ചാത്തമറ്റം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് പന്തംകൊളുത്തി പ്രകടനം നടത്തി. പഞ്ചായത്ത് അംഗം റെജി സാന്റി, മുൻ പഞ്ചായത്ത് പ്രസിഡന്റ് ലിസി കുരുവിള,...

CHUTTUVATTOM

കോതമംഗലം : യാക്കോബായ സുറിയാനി സഭയുടെ നവാഭിഷിക്താനായ ആബൂൻ മോർ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവക്ക് പോത്താനിക്കാട് പരിസരത്തെ വിവിധ പള്ളികളുടെ നേതൃത്വത്തിൽ സ്വീകരണവും തുടർന്ന് അനുമോദന സമ്മേളനവും നടത്തി. വെകിട്ട് 4.30-ന്...

NEWS

കോതമംഗലം : സ്കൂൾ വിപണിയിൽ സംസ്ഥാന സർക്കാർ ഇടപെടുന്നതിന്റെ ഭാഗമായി സപ്ലൈകോ ആരംഭിക്കുന്ന സ്കൂൾ ഫെയറിന്റെ ഉദ്ഘാടനം കോതമംഗലം സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ വച്ച് ആന്റണി ജോൺ എം എൽ എ നിർവഹിച്ചു....

NEWS

കോതമംഗലം : കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്ക് വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങളുടെ വൻ ശേഖരം ഒരുക്കിക്കൊണ്ട് സ്കൂൾ വിപണി കുറ്റിലഞ്ഞിയിൽ ആരംഭിച്ചു. പൊതു മാർക്കറ്റിനേക്കാൾ വൻ വിലക്കുറവിലാണ് വില്പന നടത്തുന്നത്. ബാങ്ക് പ്രസിഡൻറ്...

NEWS

മുവാറ്റുപുഴ: വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മുവാറ്റുപുഴ ആവോലി, തലപ്പിള്ളി വീട്ടിൽ അമൽ രാജ് (35)നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ...

NEWS

കോതമംഗലം :ഏഴു കോടി രൂപ ചെലവഴിച്ച് ആധുനിക നിലവാരത്തിൽ നവീകരിച്ച നേര്യമംഗലം – നീണ്ടപാറ റോഡ് മെയ്‌ 16 ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കുമെന്ന് ആന്റണി ജോൺ എം എൽ എ പ്രസ്താവനയിൽ...

NEWS

കോതമംഗലം: ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച വാഷ് പിടികൂടി. കുട്ടമ്പുഴ എക്സൈസ് റേഞ്ച് അസിസ്റ്റന്റ് ഇൻസ്പെക്ടർ കെ.എ. നിയാസിന്റെ നേതൃത്വത്തിൽ മാമലക്കണ്ടത്ത് നടത്തിയ റെയ്ഡിലാണ് 35 ലിറ്റർ വാഷ് പിടികൂടിയത്. മാമലക്കണ്ടം വട്ടക്കുഴി ജോർജിനെ...

NEWS

കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ പുന്നേക്കാട്, പാലമറ്റം മേഖലകളിലെ കാട്ടാന ശല്യം പരിഹരിക്കുന്നതിനായുള്ള ഫെൻസിംഗ് നിർമ്മാണം ആരംഭിച്ചു. വനംവകുപ്പ് 93 ലക്ഷം രൂപ ചെലവഴിച്ചാണ് ഫെൻസിംഗ് നിർമ്മിക്കുന്നത്. ഭൂതത്താൻകെട്ട് കുട്ടിക്കൽ മുതൽ ഓവുങ്കൽ വരെ...

NEWS

പോത്താനിക്കാട്: ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മാര്‍ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവയ്ക്ക് പോത്താനിക്കാട് സെന്‍റ് മേരീസ് യാക്കോബായ പള്ളിയില്‍ സ്വീകരണം നല്‍കും. ڔപോത്താനിക്കാട് മേഖലയിലെ 10 പള്ളികള്‍ ചേര്‍ന്നാണ് സ്വീകരണം ഒരുക്കുന്നത്. നാളെ...

NEWS

കോതമംഗലം: കീരംപാറ സെൻ്റ് സെബാസ്റ്റ്യൻസ് ഇടവക മാതൃവേദി യൂണിറ്റ് വിവിധങ്ങളായ പരിപാടികളോടെ മാതൃദിനം ആചരിച്ചു. വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ പ്രത്യേക ദിവ്യബലി അർപ്പിച്ച് പ്രോഗ്രാമുകൾക്ക് തുടക്കം കുറിച്ചു. ദിവ്യബലിക്ക് മുന്നോടിയായി മാതൃവേദി...

error: Content is protected !!