കോതമംഗലം: നഗരസഭ അയ്യങ്കാവ് ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ യു. പി. എസ്. ടി യുടെ ഒരു ഒഴിവും, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഗണിത അധ്യാപിക ഒഴിവും. ഈ താല്‍ക്കാലിക ഒഴിവുകളിലേക്ക് നിശ്ചിത യോഗ്യതയുള്ളവര്‍ 11.09.23(തിങ്കള്‍ )2.30ന് കോതമംഗലം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്റെ ചേമ്പറില്‍ നടത്തുന്ന അഭിമുഖത്തില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകേണ്ടതാണ്.
