കോതമംഗലം ; ചെറുവട്ടൂര്‍ ഗവണ്‍മെന്‍റ് മോഡല്‍ ഹയര്‍സെക്കന്‍ററി സ്കൂളില്‍ താല്‍ക്കാലിക അധ്യാപക ഒഴിവുകള്‍ .
ഹയര്‍സെക്കന്‍ററി വിഭാഗത്തില്‍ കെമിസ്ട്രീ ,മാത്തമാറ്റിക്സ്,സോഷ്യോളജി ,ഹിസ്റ്ററി,അറബിക് ,ഇംഗ്ലീഷ് ,വിഷയങ്ങളില്‍ ആണ് ഒഴിവുളളത് .ഇതിലേക്ക് ആയി യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്കായുളള ഇന്‍റര്‍വ്യു 2024 മെയ് 24ന് രാവിലെ 10;30 ന് സ്കൂള്‍ഹാളില്‍ വച്ച് നേരിട്ട് അഭിമുഖം നടത്തുന്നു.താല്‍പര്യം ഉളള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൃത്യ സമയത്ത് അഭിമുഖത്തിന് എത്തണം എന്ന് അറിയിക്കുന്നു.
പ്രിന്‍സിപ്പല്‍ .
നയനദാസ്
ഗവണ്‍മെന്‍റ് മോഡല്‍ ഹയര്‍സെക്കന്‍ററി സ്കൂള്‍ ചെറുവട്ടൂര്‍.
Ph.7907482867
