വീടിന്റെ തിണ്ണയിൽ കൂറ്റൻ രാജവെമ്പാല ; വിദ്യാർത്ഥി രക്ഷപെട്ടത്‌ ഭാഗ്യം കൊണ്ട്

വടാട്ടുപാറ : വീട്ടിൽ നിന്നും വാതിൽ തുറന്ന് പുറത്തിറങ്ങിയ വിദ്യാർത്ഥി കവച്ചു കടന്നത് കൂറ്റൻ രാജവെമ്പാലയെ. വീടിന്റെ പടിയിൽ ചുരുണ്ടുകൂടി കിടന്ന പാമ്പിനെ വടാട്ടുപാറ പനംചുവട്  പാത്തുങ്കൽ പയ്യിൽ ബോസിന്റെ മകൾ ടെൻസിയാണ് ആദ്യം കാണുന്നത്. പേടിച്ചു നിലവിളിച്ച ടെൻസി പെട്ടെന്നു …

Read More

വടാട്ടുപാറയിൽ വീട്ടമ്മ കഴുത്തറത്ത് കൊല ചെയ്യപ്പെട്ടത് പീഡന ശ്രമത്തിനിടെ; പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.

വാടാട്ടുപാറ : വടാട്ടുപാറ പണ്ടാരൻ സിറ്റിയിൽ റബർ തോട്ടത്തിൽ പാലെടുക്കുകയായിരുന്ന വീട്ടമ്മയുടെ കൊലപാതകം പീഡന ശ്രമത്തിനിടെയെന്നു പോലീസ്. കുഞ്ചറക്കാട്ട് മാത്യുവിന്റെ ഭാര്യ മേരിയാണ് പീഡനശ്രമത്തിനിടയിൽ കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ അയൽവാസിയും ടാപ്പിംഗ് തൊഴിലാളി യുമായ കരുവള്ളിൽ കുഞ്ഞുമുഹമ്മദി(63) നെ ഇന്നലെ രാത്രിയോടെ കുട്ടമ്പുഴ …

Read More

വാടാട്ടുപാറയിൽ റബ്ബർത്തോട്ടത്തിൽ വീട്ടമ്മയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

കോതമംഗലം : വടാട്ടുപാറ പണ്ടരൻ സിറ്റിക്ക് സമീപം കുഞ്ചറക്കാട്ട് മാത്യുവിന്റെ ഭാര്യ മേരിയെ (60) വീടിന് സമീപം റബർ തോട്ടത്തിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. രാവിലെ പത്ത് മണിയോട് കൂടിയാണ് മരിച്ച നിലയിൽ മേരിയെ കണ്ടെത്തിയത്. വീടിനോട് ചേർന്നുള്ള പുരയിടത്തിലെ …

Read More

വടാട്ടുപാറയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ കാണാതായി; യുവാവിനു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; പുഴയുടെ സമീപത്ത് ബൈക്കും ഷർട്ടും കണ്ടെത്തി.

വടാട്ടുപാറ : വാടാട്ടുപാറയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. അരീക്കസിറ്റി സ്വദേശി പുലിമല ആഷിഷ് ജോർജ് (37) – നെയാണ് ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതൽ കാണാതായത്. ആഷിഷിന്റെ ബൈക്ക് റോഡിനോട് ചേർന്ന് വനത്തിനും പുഴക്കുമിടയിൽ പാർക്ക് ചെയ്ത നിലയിലായിരുന്നു. …

Read More

ഭുതത്താൻകെട്ട് മുതൽ- വടാട്ടുപാറ വരെ വഴിവിളക്കിടൽ പദ്ധതി ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.

കോതമംഗലം: കോതമംഗലം മണ്ഡലത്തെ വെളിച്ചഭരിതമാക്കുവാൻ ആന്റണി ജോൺ എംഎൽഎ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ അനുവദിച്ച് ഭൂതത്താൻകെട്ട് മുതൽ വടാട്ടുപാറ മീരാൻ സിറ്റി വരെ 5 കി.മി ദൂരം സ്ട്രീറ്റ് …

Read More