നെല്ലിക്കുഴി 14ാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പ് ; ഇരമല്ലൂരില്‍ സ്ഥാപിച്ച ടി.എം അബ്ദുല്‍ അസീസിന്‍റെ പ്രചാരണ പോസ്റ്റുകള്‍ കീറിയതായി പരാതി. പ്രകോപനത്തില്‍ വീഴരുതെന്ന് ഇടതു പ്രവര്‍ത്തകരോട് നേതൃത്വം.

കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്ത് 14ാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പ് ദിനമായ ജൂണ്‍ 27 ന് ദിവസങ്ങള്‍ ശേഷിക്കെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വാര്‍ഡില്‍ സജീവമായി.ഇതിന്‍റെ ഭാഗമായി ഇരു മുന്നണി സ്ഥാനാര്‍ത്ഥികളും വീടുകളിലെ വോട്ടമാരെ നേരില്‍ കാണുന്ന തിരക്കിലാണ്.ഇടതു മുന്നണി വാര്‍ഡിലെങ്ങും പ്രചാരണ പ്രവര്‍ത്തനങ്ങളുടെ …

Read More