NEWS10 months ago
എൽസ്റ്റൺ എബ്രഹാം പബ്ലിക് ലൈബ്രറി ദീപാ നിശാന്ത് ഉദ്ഘാടനം ചെയ്തു
മാറാടി : എൽസ്റ്റൺ എബ്രഹാം പബ്ലിക് ലൈബ്രറി . ഒരു നാടിന് മുഴുവൻ പ്രിയങ്കരനായിരുന്ന ആ യുവാവിന് വേണ്ടി ഉചിതമായ അനുസ്മരണമൊരുക്കാൻ ആ നാട് മുന്നിട്ടിറങ്ങുകയായിരുന്നു. ജൂൺ 2നാണ് എൽസ്റ്റൻ്റെ ഓർമ്മ ദിവസം. അന്നാണ് വായനശാലയുടെ...