Connect with us

Hi, what are you looking for?

All posts tagged "KUTTAMPUZHA"

NEWS

കോതമംഗലം:- കോതമംഗലം മണ്ഡലത്തിൽ രണ്ട് സ്കൂളുകളുടെ പശ്ചാത്തല വികസനത്തിനായി 2 കോടി രൂപ വീതം അനുവദിച്ചതായി ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു.നെല്ലിക്കുഴി പഞ്ചായത്തിലെ നെല്ലിക്കുഴി പഞ്ചായത്ത് സ്കൂളിനും,കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർക്കുടി ട്രൈബൽ സ്കൂളിനുമാണ്...

NEWS

കോതമംഗലം – ആദിവാസി ഊരുകളിൽ റേഷൻ വീട്ടിലെത്തിക്കുന്ന പദ്ധതി ”സഞ്ചരിക്കുന്ന റേഷൻ കട” പദ്ധതിക്ക് തുടക്കമായതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു.സംസ്ഥാന സർക്കാരിന്റെ ആദിവാസി ക്ഷേമ പദ്ധതികളുടെ ഭാഗമായി ഭക്ഷ്യ പൊതു വിതരണ...

CHUTTUVATTOM

കോതമംഗലം : തട്ടേക്കാട് ശ്രീ മഹാദേവ മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വർഷത്തെ ശിവരാത്രി മഹോത്സവത്തിന് ശനിയാഴ്ച വൈകിട്ട് ദീപാരാധയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ.കെ.കെ അനിരുദ്ധൻ തന്ത്രികൾ കൊടിയേറ്റി. ഫെബ്രുവരി 21 ന്...

NEWS

കോ​ത​മം​ഗ​ലം: ആരോഗ്യത്തിന് ഹാനികരമാകുന്ന കാലാവധി കഴിഞ്ഞ മരുന്ന്, പ്രോട്ടീൻ ഉൽപ്പന്നങ്ങൾ അടങ്ങിയ വസ്തുക്കൾ ജനവാസ മേഖലയിൽ തള്ളി. വടാട്ടുപാറ അരീക്കാ സിറ്റിക്ക് സമീപത്തെ സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. ഒരു...

EDITORS CHOICE

കുട്ടമ്പുഴ : കുട്ടുമ്പുഴ ഉരുളന്‍തണ്ണി പുത്തന്‍പുരക്കല്‍ കുര്യന്റെ ഭാര്യയാണ് നാട്ടുകാരുടെ താരമായി മാറിയ ലീല. തൊഴിലുറപ്പ് തൊഴിലാളിയാണ് ലീല. പാലയ്ക്കല്‍ കിഷോര്‍-ഗോപിക ദമ്പതികളുടെ മകള്‍ ഗൗരീനന്ദയെന്ന ഒന്നരവയസ്സുകാരിയാണ് ലീലയുടെ അസാമാന്യധൈര്യത്തിലൂടെ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്....

NEWS

കോതമംഗലം:- പെരിയാർ നീന്തി കടന്ന് കീരംപാറ പഞ്ചായത്തിലെ ജനവാസ മേഖലയിലേക്ക് ആനക്കൂട്ടം വരുന്ന പ്രദേശം ആന്റണി ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, വനം – വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സന്ദർശിച്ചു. ആനക്കൂട്ടം സ്ഥിരമായി...

ACCIDENT

കോതമംഗലം : വടാട്ടുപാറ പലവൻപടി ഭാഗത്ത് ഇടമലയാർ പുഴയിൽ കുളിക്കാനിറങ്ങിയ നെല്ലിക്കുഴി സ്വദേശി റോയി(50)യെ രണ്ട് ദിവസം മുൻപ് കാണാതാവുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45-നാണ് സംഭവം. വടാട്ടുപാറയിലുള്ള സഹോദരന്റെ വീട്ടിൽ നിന്ന് ഭക്ഷണം...

NEWS

കോതമംഗലം : പ്രകൃതിവിഭവങ്ങൾ, ഉയർന്ന നിലവാരമുള്ള ഹോർട്ടികൾച്ചറൽ, കാർഷിക ഉൽ‌പന്നങ്ങൾ എന്നിവ ഉപയോഗിച്ച് പ്രകൃതിദത്തമായ രീതിയിൽ മൂല്യ വർദ്ധിത ഉൽപ്പനങ്ങൾ ഉൽപ്പാദിപ്പിക്കുന്ന വാഴക്കുളം അഗ്രോ പ്രോസ്സസിംങ് കമ്പനി ചെയർമാനായി കോതമംഗലം കുട്ടമ്പുഴ സ്വദേശിയായ...

NEWS

കോതമംഗലം : വടാട്ടുപാറ മഹല്ല് ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ റാലിയും മനുഷാവകാശ സമ്മേളനവും നടത്തി.നൂറുകണക്കിന് ആളുകൾ പങ്കെടുത്ത റാലിയുടെ ഫ്ലാഗ് ഓഫ് ആന്റണി ജോൺ എം.എൽ.എയും റവ.ഫാദർ എൽദോസ് നടപ്പേലും (വികാരി സെൻറ്...

ACCIDENT

കോതമംഗലം : കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ ടെമ്പോ ട്രാവലറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യാത്രക്കാരൻ മരിച്ചു. ഇന്ന് രാവിലെ 7 നാണ് അപകടം നടന്നത്. കുട്ടമ്പുഴ മാമലക്കണ്ടം  പഴമ്പിള്ളിച്ചാൽ വറവുങ്കൽ  പോൾസൺ (59)...

error: Content is protected !!