Connect with us

Hi, what are you looking for?

All posts tagged "KUTTAMPUZHA"

NEWS

കോതമംഗലം: ആതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വിനോദ സഞ്ചാരത്തിന് പോയ കുട്ടമ്പുഴ പയ്യാലിൽ ബേബിയുടെ മകൻ അലന് പരിക്കേറ്റു. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപമുള്ള റിസോർട്ടിലാണ് അലനും സുഹൃത്തുക്കളും തങ്ങിയിരുന്നത്. ഇന്നലെ രാവിലെ റിസോർട്ട് വളപ്പിൽ...

CRIME

കുട്ടമ്പുഴ : രണ്ട് വർഷം മുൻപ് പോക്‌സോ കേസിൽ പിടികൂടിയ പ്രതി കോവിഡ് സെന്ററിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. 2019 യിൽ പോക്‌സോ കേസിൽ ഉൾപ്പെടുകയും, 2020 യിൽ പോലീസ് പിടികൂടുകയുമായിരുന്നു. റിമാൻഡിൽ...

NEWS

കോതമംഗലം: ഗോത്ര വർഗ്ഗ വനിത ഭക്ഷ്യ ഭദ്രതാ കൂട്ടായ്മയുടെ ആദ്യ ചുവടുവയ്പായ “ഭാസുര” പദ്ധതിയുടെ എറണാകുളം ജില്ലാ തല ഉദ്ഘാടനം കുട്ടമ്പുഴ പഞ്ചായത്ത് ടൗൺ ഹാളിൽ ആൻ്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : ഓൾഡ് ആലുവ – മൂന്നാർ ( രാജപാത )PWD റോഡ് പുനർ ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപെട്ടുകൊണ്ട് കുട്ടമ്പുഴ പഞ്ചായത്ത് ഗ്രാമവികസന സമിതിയുടെയും മാങ്കുളം പഞ്ചായത്ത് ഗ്രാമവികസന സമിതിയുടെയും പൂയംകുട്ടി ജനസംരക്ഷണ...

CHUTTUVATTOM

കുട്ടമ്പുഴ: നിരവധി ആദിവാസികൾക്കും, രോഗികൾക്കും, എം.ജി യൂണിവേഴ്സിറ്റിയിൽ വിവിധ ആവശ്യങ്ങൾക്കായി പോകുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്കും ഉപകാരപ്പെടുന്ന കുട്ടമ്പുഴ – വെള്ളാരംകുത്ത് -കോട്ടയം എം.ജി യൂണിവേഴ്സിറ്റി- മെഡിക്കൽ കോളേജ് കെ.എസ്. ആർ.ടിസി ബസ് സർവ്വീസ്...

AUTOMOBILE

കോതമംഗലം : കരൾ രോഗബാധിതയായ കുട്ടമ്പുഴ സ്വദേശിനി വിമലയുടെ ചികിത്സാ സഹായത്തിലേക്ക് പണം സ്വരൂപിക്കാൻ പ്രിയ ബസ് കാരുണ്യയാത്ര നടത്തി. അമ്പത് ലക്ഷം രൂപയാണ് ചികിത്സക്കായി വേണ്ടത്. തീർത്തും നിർദ്ധന കുടുംബമാണ് വിമലയുടേത്....

NEWS

ജെറിൽ ജോസ് കോട്ടപ്പടി കോതമംഗലം : ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ താമസിക്കുന്ന അറാക്കാപ്പ് ആദിവാസി കോളനിക്കാർ മൂന്നു ദിവസത്തിനകം ട്രൈബൽ ഹോസ്റ്റൽ ഒഴിയണമെന്ന് കർശനനിർദേശം . മൂവാറ്റുപുഴ ആർ ഡി ഓയും, താഹസിൽദാറും...

NEWS

കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തിലെ അഞ്ചുകുടി ആദിവാസി കോളനിയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. വീടിനു നേരെയും ആക്രമണം. ഇന്ന് പുലർച്ചെയാണ് ആനകൾ വനത്തിലേക്ക് മടങ്ങിയത്. മാമലക്കണ്ടത്തിന് സമീപം അഞ്ചുകുടിയിൽ ഒരാഴ്ചയായി ജനവാസ മേഖലയിൽ...

NEWS

കോതമംഗലം : കെ എസ് ആർ ടി സി  കോതമംഗലം ഡിപ്പോയിൽ നിന്ന് കാട്ടാനകളുടെയും കാട്ടാറുകളുടെയും ഇടയിലൂടെ കോതമംഗലത്തു നിന്നും തട്ടേക്കാട്, കുട്ടമ്പുഴ, മാമലക്കണ്ടം, കൊരങ്ങാട്ടി, മാങ്കുളം, ലക്ഷ്മി എസ്റ്റേറ്റ് വഴി മൂന്നാർ...

CHUTTUVATTOM

എറണാകുളം: ജില്ലയിലെ ഐക്കരനാട് , തിരുവാണിയൂർ, കോട്ടപ്പടി , കുട്ടമ്പുഴ , എടക്കാട്ടുവയൽ, ആമ്പല്ലൂർ , മണീട് , മുളന്തുരുത്തി, കാലടി മലയാറ്റൂർ ,ആലങ്ങാട്, പാലക്കുഴ ചേരാനല്ലൂർ പഞ്ചായത്തുകളിലും കളമശ്ശേരി, മരട് ,...

error: Content is protected !!