വടാട്ടുപാറ: വടാട്ടുപാറയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനക്കൂട്ടം വീണ്ടും കൃഷി നശിപ്പിച്ചു; വടാട്ടുപാറ മുസ്ലീം പള്ളിപ്പടി ഭാഗത്ത് കർഷകയായ ഉഷ ദിവാകരൻ പാട്ടത്തിനെടുത്ത ഒരേക്കർ സ്ഥലത്തെ വാഴകൃഷിയാണ് കാട്ടാനക്കൂട്ടം തിന്നും, ചവിട്ടിയും നശിപ്പിച്ചത്. മറ്റൊരു...
കുട്ടമ്പുഴ: 2022- 2023 സാമ്പത്തിക വർഷം സംരംഭക വർഷമായി പ്രഖ്യാപിച്ചു കൊണ്ട് വിവിധ വകുപ്പുകളുടെ സംയോജിച്ചുള്ള പ്രവർത്തനങ്ങൾ കേരള സർക്കാർ ആരംഭിച്ചിരിക്കുകയാണ്. ഈ അവസരത്തിൽ കുട്ടമ്പുഴ പഞ്ചായത്തിലെ നവസംരംഭകരെ കണ്ടെത്തുന്നതിനും നിലവിലുള്ള സംരംഭകർക്ക്...
കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തിലെ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റായി കെ കെ ശിവൻ ഐക്യകണ്ഠേനെ തെരത്തടുക്കപ്പെട്ടു. കോതമംഗലം സർക്കിൾ സഹരണ യൂണിയൻ ചെയർമാൻ. സി പി.ഐ.എം. കോതമംഗലം ഏരിയ കമ്മറ്റി മെമ്പർ,...
കുട്ടമ്പുഴ: മഴ കനത്തതോടെ കുട്ടമ്പുഴ പഞ്ചായത്തിലെ ബ്ലാവന കടത്ത് നിർത്തി വെച്ചു. ആറ് ആദിവാസി ഊരുകൾ ഒറ്റപ്പെട്ടു. തലവച്ചപാറ, തേര, കുഞ്ചിപ്പാറ, വാരിയം, മീങ്കുളം, മാപ്പിളപ്പാറ എന്നീ ഊരുകളാണ് ഒറ്റപ്പെട്ടു സ്ഥിതി ചെയ്യുന്നത്....
കുട്ടമ്പുഴ: ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി പതിനഞ്ചാം വാർഡ് സൂര്യ വനിത കൂട്ടായ്മയുടെ പച്ചക്കറി തൈ നടീൽ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് കാന്തി വെള്ളക്കയ്യൻ നിർവ്വഹിച്ചു. ചടങ്ങിൽ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ...
കുട്ടമ്പുഴ : യുവ ആർട്സ് & സ്പോർട്സ് ക്ലബ്ബ് & ലൈബ്രറിയുടെ നേതൃത്വത്തിൽ യുവ ഫാമിലി മീറ്റ് കുട്ടമ്പുഴ ട്രൈബൽ ഷെൽട്ടറിൽ വെച്ച് നടത്തപ്പെട്ടു.ക്ലബ്ബ് പ്രസിഡന്റ് കെ എ സിബിയുടെ അദ്ധ്യക്ഷതയിൽ ബ്ലോക്ക്...
കുട്ടമ്പുഴ: താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൂവപ്പാറ അങ്കണവാടിയിൽ നിയമ ബോധവൽക്കരണ ക്ലാസ് നടന്നു. യോഗം കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കാന്തി വെള്ളക്കയ്യൻ ഉദ്ഘാടനം ചെയ്തു. വാർഡ് മേരീ കുര്യായാക്കോസ് അധ്യക്ഷതയിൽ...
ലടുക്ക കുട്ടമ്പുഴ കുട്ടമ്പുഴ : കുട്ടമ്പുഴ പൂയംകുട്ടി മേഖലകളിലേക്ക് വിനോദസഞ്ചാരത്തിനായി എത്തുന്ന കെഎസ്ആർടിസിയുടെ വോൾവോ ബസ് പാലത്തിലൂടെ കടന്ന് പോകുന്നത് നിരവധി പ്രാവശ്യത്തെ ഡ്രൈവറുടെ പരിശ്രമത്തിന് ശേഷം മാത്രമാണ്. വോൾവോ ബസിന് മറ്റ്...
കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻചാൽ അങ്കണവാടിയിൽ ക്ലാസ് നടത്തി. വാർഡ് മെമ്പർ ഡെയ്സി ജോയ് അധ്യക്ഷത വഹിച്ചു. കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് കാന്തി വെള്ളക്കയൻ ഉദ്ഘാടാനം ചെയ്തു. ലിഗൽ സർവ്വീസസ് അതോർറ്റി സെക്രട്ടറി...