കുട്ടമ്പുഴ: നിറങ്ങളിൽ നീരാടി മേട്നാപ്പാറകുടി ഗോത്ര വർഗ കോളനിയിൽ എൻ്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണാഘോഷം. പരമ്പരാഗത വേഷത്തിൽ അണിനിരന്ന കോളനി നിവാസികൾ ആട്ടവും പാട്ടുമായി നടത്തിയ ഘോഷയാത്രയോടെയാണ് ആഘോഷം ആരംഭിച്ചത്....
കോതമംഗലം :ഈ കഴിഞ്ഞ ഞായറാഴ്ച കുട്ടമ്പുഴ, ആനക്കയത്ത് പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. വിനോദ സഞ്ചാരത്തിനായി കൊച്ചിയിൽ നിന്ന് കുട്ടമ്പുഴക്ക് പോയ സംഘത്തിലെ മട്ടാഞ്ചേരി, നസ്രത്ത് പാണ്ടിക്കുടി...
കോതമംഗലം : ബ്ലാവന,മണികണ്ഠൻചാൽ,ബംഗ്ലാ കടവ് പാലങ്ങൾ : കേന്ദ്ര വന സംരക്ഷണ നിയമം 1980 ആക്ടിലെ വ്യവസ്ഥകൾക്ക് വിധേയമായും സമയബന്ധിതമായും നടപടികൾ സ്വീകരിക്കും വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ...
കുട്ടമ്പുഴ: ഉരുളന്തണ്ണി മാമലക്കണ്ടം റോഡിൽ ആട്ടിക്കളം(കൂട്ടിക്കുളം പാലം)പാലം അപകടാവസ്ഥയിൽ. കനത്ത മഴയെ തുടർന്ന് ഉണ്ടായ മലവെള്ളപാച്ചിലിലാണ് റോഡ് തകർന്നത്. കുട്ടമ്പുഴ , കീരംപാറ സ്കൂളുകളിലെ ബസുകളും , ഒരു സ്വകാര്യ ബസും സർവീസ്...
കോതമംഗലം : മണികണ്ഠംചാൽ – വെള്ളാരംകുത്ത് റോഡ് റീബിൽഡ് കേരള പദ്ധതിയിൽ പുനർ നിർമ്മിക്കും.ഇതിനായി 45 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി സമർപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചതായും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി...
കോതമംഗലം : വിനോദയാത്രക്കിടയിൽ കുട്ടമ്പുഴ, ആനക്കയം ഭാഗത്ത്കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായി. എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു ചാരിറ്റബിൾ സംഘടനയിൽ നിന്നുള്ളവരാണ് വിനോദയാത്ര സംഘത്തിലുണ്ടായിരുന്നത്. കാൽ വഴുതി പുഴയിലേക്ക് വീണ ഒരാളെ രക്ഷപ്പെടുത്തിയെങ്കിലും...
കോതമംഗലം: കുട്ടമ്പുഴ മണികണ്ഠൻചാലിൽ പാലം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് എൻ്റെ നാട് ജനകീയ കൂട്ടായ്മ ചപ്പാത്തിൽ നടത്തിയ മനുഷ്യചങ്ങല, കപട സമരമാണന്ന് സിപിഐ എം കുട്ടമ്പുഴ ലോക്കൽ കമ്മിറ്റി ആരോപിച്ചു. മണികണ്ഠൻചാൽ നിവാസികളുടെ ചിരകാല...
കോതമംഗലം : പ്രതിസന്ധികളെ അതി ജീവിച്ച് അഞ്ച് വനിതകൾ തുടങ്ങിയ സംരഭം വിപണിയിൽ ഇടം നേടുകയാണ്.സ്വന്തമായി ഒരു വരുമാന മാർഗം എന്ന ലക്ഷ്യത്തോടെ 2018 ൽ കുട്ടമ്പുഴ പിണവൂർകുടിയിലെ സജിത ഹരീഷും സതികുമാരിയും...
കുട്ടമ്പുഴ : വില്പനക്കായ് സൂക്ഷിച്ചിരുന്ന കഞ്ചാവുമായി യുവാവ് കുട്ടമ്പുഴ പോലീസിന്റെ പിടിയിൽ. മാമലകണ്ടം, എളേമ്പ്ലശേരി, പ്രദേശങ്ങളിൽ വിൽക്കുന്നതിനായി 37 പാക്കറ്റ്കളിലായി സൂക്ഷിച്ചിരുന്ന 280 ഗ്രാം കഞ്ചാവ്മായി മാമലകണ്ടം സ്വദേശിയായ വാഴയിൽ വീട്ടിൽ അനുരാജ്...