കൊക്കോ മരത്തിൽ ഒളിച്ചിരുന്ന രാജവെമ്പാലയെ പിടികൂടി.

കോതമംഗലം : തട്ടേക്കാട് – കുട്ടമ്പുഴ വഴിയിൽ അലിയാരുപടി വട്ടക്കുന്നേൽ ദേവസ്യയുടെ പുരയിടത്തിൽ നിന്നുമാണ് രാജവെമ്പാലയെ പിടികൂടിയത്. റോഡിനോട് ചേർന്നുള്ള കൊക്കോ മരത്തിൽ നിന്നുമാണ് പ്രശസ്‌ത പാമ്പ് പിടുത്തക്കാരനായ ഷൈൻ പൈങ്ങോട്ടൂർ പാമ്പിനെ പിടികൂടിയത്. കൊക്കോ മരത്തിൽ ചുറ്റി കിടന്ന പാമ്പിനെ …

Read More

കൗതുകവും, കണ്ണിന് കുളിർമ്മയേകുന്ന കാഴ്ചയുമായി കുട്ടമ്പുഴ വന മേഖലയിലെ ‘മൂട്ടിപ്പഴം’

കോതമംഗലം : കുട്ടമ്പുഴ വനമേഖല പ്രകൃതി സമ്പത്തുകൊണ്ട് നാടിന്റെ വിസ്മയ ഖനിയാണ്. വന്യ മൃഗങ്ങളും , പക്ഷി മൃഗാദികളും, വന സസ്യലതാതികളും , വൻ മരങ്ങളും , ഫല വൃക്ഷങ്ങളും തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത പ്രകൃതി സമ്പത്തിന്റെ അമൂല്യ ശേഖരമാണ് കോതമംഗലം …

Read More

കിണറ്റിൽ നിന്നും കര കയറ്റിയവരെ കണ്ടം വഴി ഓടിച്ചു കുസൃതിക്കാരി കുട്ടിയാന

കുട്ടമ്പുഴ : നാടുകാണാനിറങ്ങിയ കുട്ടിയാന കിണറ്റിൽ വീണു. പൂയംകുട്ടി വനത്തിൽ നിന്നും നാടുകാണാനിറങ്ങിയ പിടിയാനകുട്ടിയാനയാണ് കൂട്ടം തെറ്റി ജനവാസ കേന്ദ്രത്തിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണത്. ഇന്ന് പുലർച്ചെയാണ് ആന കിണറ്റിൽ വീണത്. പൂയംകുട്ടി വനത്തിൽ നിന്ന് പുഴ കടന്ന് എത്തിയ …

Read More

ഹൈടെക് സ്കൂളിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു.

കോതമംഗലം: കേരള സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കുട്ടമ്പുഴ പഞ്ചായത്തിലെ തട്ടേക്കാട് ഗവ യു പി സ്കൂളിൽ 34 ലക്ഷം രൂപ മുടക്കി നിർമ്മിക്കുന്ന ഹൈടെക് സ്കൂൾ മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ ലാലൂ അദ്ധ്യക്ഷ …

Read More

കോതമംഗലം മണ്ഡലത്തിൽ ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതൽ തുക അനുവദിച്ച് നിർമ്മിക്കുന്ന റോഡിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ തട്ടേക്കാട് മുതൽ കുട്ടമ്പുഴ വരെ 7.5 കിമി റോഡും, കുട്ടമ്പുഴ പാലവും 21.5 കോടി മുടക്കി ആധുനിക നിലവാരത്തിൽ നവീകരിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. ചടങ്ങിൽ കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ ലാലൂ അദ്ധ്യക്ഷത …

Read More

കുട്ടമ്പുഴ കല്ലേലിമേട് വൈദ്യുതീകരണം കെ എസ് ഈ ബിയുടെ ഉറപ്പ്, കാണിക്കാരൻ നിരാഹാരം മാറ്റിവച്ചു.

കുട്ടമ്പുഴ : കല്ലേലിമേട് വൈദ്യുതീകരണ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് കെഎസ്ഇബി രേഖാമൂലം ഉറപ്പു നൽകിയതിനെത്തുടർന്ന് ഈ മാസം അഞ്ചാം തീയതി മുതൽ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല നിരാഹാരം കുഞ്ചിപ്പാറ കാണിക്കാരൻ അല്ലി കൊച്ചലങ്കാരൻ പിൻവലിച്ചു. ശ്രീ ജോയ്സ് ജോർജ് എംപിയുടെയും ആൻറണി ജോൺ …

Read More

സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതിയുടെ ഭാഗമായി കുട്ടമ്പുഴ സർവ്വീസ് സഹകരണ ബാങ്ക് നിർമ്മിച്ച് നല്കിയ വീടിന്റെ താക്കോൽദാനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു.

കോതമംഗലം: സഹകരണ വകുപ്പിന്റെ “കെയർ ഹോം” പദ്ധതിയുടെ ഭാഗമായി(പ്രളയാനന്തര കേരളത്തെ പുനർ നിർമ്മിക്കുന്നതിന്)കുട്ടമ്പുഴ സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സാലി പൗലോസ് പൊട്ടക്കൽ കുറ്റ്യാംചാലിന് നിർമ്മിച്ചു . നൽകിയ വീടിന്റെ താക്കോൽദാനം കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ജെ ജോസിന്റെ …

Read More

ഒരു വർഷം മുൻപ് സ്ഥാപിച്ച ട്രാൻസ്ഫോർമർ ചാർജ് ചെയ്യാതെ ഇലക്ട്രിസിറ്റി ബോർഡ്

കോതമംഗലം: മാമലക്കണ്ടത്തുകാരുടെ കറന്റ് ക്ഷാമം പരിഹരിക്കുന്നതിനായി ഒരു വർഷം മുൻപ് സ്ഥാപിച്ച ട്രാൻസ്ഫോർമർ ഇതുവരെ ചാർജ് ചെയ്യാതെ ഇലക്ട്രിസിറ്റി ബോർഡ് . നിരവധി ആദിവാസി കുടികളും നൂറു കണക്കിന് വിദ്യാർത്ഥികളും ഉള്ള മേഘലയാണ് മാമലക്കണ്ടം ഇവിടെ സർക്കാർ പ്രത്യേക പരിഗണന നൽകുന്നുണ്ടെന്ന് …

Read More