NEWS1 year ago
മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ നൂറുദിനം പൂർത്തിയാക്കിയ തൊഴിലാളികളെ ആദരിച്ചു.
കുട്ടമ്പുഴ: മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ നൂറുദിനം പൂർത്തിയാക്കിയ തൊഴിലാളികളെ ആദരിച്ചു. പതിനഞ്ചാം വാർഡ് ആനക്കയത്തെ 150 ഓളം പേരാണ് നൂറു തൊഴിലുറപ്പു ദിനങ്ങൾ പൂർത്തിയാക്കിയത്. ഇവരെ ഡീൻ കുര്യാക്കോസ് എം.പി. ആദരിച്ചു. അംബേദ്കർ...