കോതമംഗലം വഴി തമിഴ്നാട് ആർ ടി സി യുടെ മൂന്നാർ- കന്യാകുമാരി സർവിസ്.

കോതമംഗലം : കേരള-തമിഴ്നാട് പുതിയ ഇന്റർസ്റ്റേറ്റ് പെർമിറ്റുമായി തമിഴ്നാട് സർക്കാർ. കന്യാകുമാരിയിൽ നിന്നും തുടങ്ങി തെങ്കാശി പുനലൂർ കൊട്ടാരക്കര മൂവാറ്റുപുഴ കോതമംഗലം അടിമാലി വഴി മൂന്നാർ സർവിസ്. വിനോദ സഞ്ചാര കേന്ദ്രങ്ങളായ കന്യാകുമാരിയേയും, കോതമംഗലത്തെയും മൂന്നാറിനേയും ബന്ധിപ്പിക്കുന്ന ബസ് സർവ്വീസ് വിനോദ …

Read More

കോതമംഗലത്തു നിന്നും പുതിയ കെ എസ് ആർ ടി സി സർവിസ് ആരംഭിച്ചു.

കോതമംഗലം: കോതമംഗലം ഡിപ്പോയിൽ നിന്നും മാനന്തവാടിക്ക് പുതിയ ബസ് സർവിസ് ആരംഭിച്ചു. രാവിലെ 6 30 നു കോതമംഗലത്തു നിന്ന് ആരംഭിക്കുന്ന സർവിസ് മാനന്തവാടി യിൽ നിന്നും വൈകിട്ട് 6 40നു തിരിച്ചു പോരും. കോതമംഗലം, പെരുമ്പാവൂർ,തൃശൂർ, ഷൊർണ്ണൂർ, പട്ടാമ്പി,പെരിന്തൽമണ്ണ, താമരശ്ശേരി, …

Read More

തലയെടുപ്പിൽ ആനവണ്ടിയുടെ വടക്കഞ്ചേരി – മൂന്നാർ – പാലക്കാട് സർവ്വീസ്; അഭിമാനത്തോടെ സ്ഥിര യാത്രക്കാരോടൊപ്പം കോതമംഗലം വാർത്തയും.

▪ ഷാനു പൗലോസ്. കോതമംഗലം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്കായി നടപ്പിൽ വരുത്തിയ സിംഗിൾ ഡ്യൂട്ടി പരിഷ്ക്കരണ നടപടികളുടെ ഭാഗമായി നിർത്തലാക്കിയ വടക്കഞ്ചേരി – മൂന്നാർ -പാലക്കാട് ബസ് ഇന്ന് മുതൽ വീണ്ടും പഴയ വഴിയിൽ സർവ്വീസ് പുനരാരംഭിച്ചപ്പോൾ സ്ഥിര യാത്രികർക്കൊപ്പം കോതമംഗലം വാർത്തയ്ക്കും …

Read More

യാത്രക്കാരുടെ ആവശ്യം ശക്തമായി; കെ.എസ്.ആർ.ടി.സി വടക്കഞ്ചേരി -മൂന്നാർ – പാലക്കാട് സർവ്വീസ് പുനരാരംഭിക്കുന്നു. ഓടി തുടങ്ങുന്നത് 2019 മാർച്ച് 7 മുതൽ.

▪ ഷാനു പൗലോസ്. കോതമംഗലം: ബസ് സ്ഥിരയാത്രക്കാരുടെ നിരന്തര സമ്മർദ്ധത്തിനൊടുവിൽ അവസാനം കെ.എസ്.ആർ.ടി.സി കീഴടങ്ങി. സിംഗിൾ ഡ്യൂട്ടി പരിഷ്ക്കരണത്തിന്റെ മറവിൽ നിർത്തലാക്കിയ വടക്കഞ്ചേരി – മൂന്നാർ -പാലക്കാട് ബസ് 2019 മാർച്ച് 7 വ്യാഴാഴ്ച വീണ്ടും പഴയ വഴിയിൽ ഓടി തുടങ്ങും. …

Read More

കോതമംഗലം വഴി “സേനാപതി – കോട്ടയം”, കെ എസ് ആർ ടി സി പുതിയ ബസ് സർവീസ് തുടങ്ങി.

അജിത് ജനാർദ്ദനൻ കോതമംഗലം : മൂവാറ്റുപുഴ ഡിപ്പോയിൽ നിന്നും പുതിയ “സേനാപതി- കോട്ടയം” സർവിസ് ആരംഭിച്ചു.  മുവാറ്റുപുഴയിൽ നിന്നും 11.45ന് ബസ് കോട്ടയത്തേക്ക് പോയി അവിടെ നിന്നും ഉച്ചക്ക് 1.45ന് സേനാപതിക്ക് പുറപ്പെട്ട് 3.45ന് കോതമംഗലം , 5.30ന് അടിമാലി പാസ്സ് …

Read More