കോതമംഗലം : കോട്ടപ്പടി കുടിവെള്ള പദ്ധതി 4.5 കോടി രൂപയുടെ ടെണ്ടർ നടപടികൾ പൂർത്തിയായി.നിർമ്മാണ പ്രവർത്തികൾ ഉടൻ ആരംഭിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.പദ്ധതിയുടെ ഭാഗമായി നിലവിലുള്ള പ്ലാവിൻ ചുവട്...
കോട്ടപ്പടി : കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം സാംസ്‌കാരിക നിലയം സംഘടിപ്പിച്ച ഓണാഘോഷം നാട്ടുകാർക്ക് വേറിട്ട അനുഭവമായി. രാവിലെ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രിസിഡന്റ് പി എ എം ബഷീർ ഉൽഘാടനം നടത്തുകയും തുടർന്ന്...
കോട്ടപ്പടി : കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് പതിവാകുന്നു. കോട്ടപ്പടി മഠത്തുംപടിയിൽ നിന്നും പാറച്ചാലിപാറക്ക് പോകുന്ന വഴിയിലാണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. പലതവണ പൈപ്പ് പൊട്ടി നന്നാക്കിയ സ്ഥലത്തു തന്നെയാണ്...
കോതമംഗലം: അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ കോതമംഗലം ഏരിയ സമ്മേളനം കോട്ടപ്പടി കൈരളി ഓഡിറ്റോറിയത്തിൽ (പൊന്നമ്മ മാധവൻ നഗറിൽ) അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം ഡോ ടി എൻ...
കോട്ടപ്പടി: പ്ലാമുടിയിലെ കാട്ടാന ശല്യം പരിഹരിക്കാൻ നടപടി വേണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. തുടർച്ചയായി മൂന്നാം ദിവസമാണ് പ്ലാമുടിയിൽ കാട്ടാന ഇറങ്ങുന്നത്. ഈ ദിവസങ്ങളിൽ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി...
കോട്ടപ്പടി : കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടിയിൽ ഇറങ്ങിയ കാട്ടാന വ്യാപകമായി കൃഷികൾ നശിപ്പിച്ചു. ഇന്നലെ രാത്രി പ്ലാമുടി കവലയോട് ചേർന്നുള്ള പുരയിടങ്ങളിലാണ് കാട്ടാന കൃഷി നാശം വരുത്തിയത്. നിരവധി വാഴ, കപ്പ, തെങ്ങ്,...
കോട്ടപ്പടി: വിരണ്ടോടിയ എരുമ കോട്ടപ്പടിയിൽ വീട്ടമ്മയെ ആക്രമിച്ചു. ഓടക്കാലി ഭാഗത്തു നിന്ന് വന്ന എരുമയാണ് വീട്ടമ്മയെ ആക്രമിച്ചത്. കോട്ടപ്പടി വടശ്ശേരി പാറച്ചാലി പാറയിലാണ് സംഭവം. ഇന്ന് രാവിലെ മുറ്റമടിച്ചുകൊണ്ടിരിക്കുന്നതിനിടിയിലാണ് വീട്ടമ്മയെ ആക്രമിച്ചത്. കോതമംഗലം...
കോതമംഗലം : കോട്ടപ്പടിയിൽ റേഷൻകടയിൽ കയറി ജീവനക്കാരനെ വെട്ടിപരിക്കേൽപ്പിച്ച പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് റേഷൻ വ്യാപാരികൾ റേഷൻ കടകൾ അടച്ചിട്ട് ഇന്ന് പ്രതിഷേധയോഗം നടത്തി . പ്രതിഷേധയോഗം സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട്...
കോതമംഗലം : കോട്ടപ്പടി പഞ്ചായത്തിലെ ടി എം ജോർജ് ലൈസൻസിയായി നടത്തിവരുന്ന 36 നമ്പർ റേഷൻ കടയുടെ സെയിൽസ്മാനായ എബിൻ ഐസക്കിനെ ആ കടയിലെ കാർഡുമ ശനിയാഴ്ച്ച വൈകിട്ട് വെട്ടിക്കൊല്ലാൻ ശ്രമിച്ചിരുന്നു. വാക്കത്തി...
കോട്ടപ്പടി / വേങ്ങൂർ : കോട്ടപ്പടി വേങ്ങൂർ പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന പ്രദേശമായ പേഴാട് ഭാഗത്ത് കാട്ടുകൊമ്പൻ വൈദ്യുതി ഷോക്കേറ്റ് ചെരിഞ്ഞ നിലയിൽ കാണപ്പെട്ടു. ഇന്ന് (ചൊവ്വെ )രാവിലെ പേഴാടുള്ള സ്വകാര്യ വ്യക്തിയുടെ...