ആലുവ മേഖല കാൽനട ജാഥ രണ്ടാം ദിനം പൂർത്തിയാക്കി.

ആലുവ: പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, വർഗ്ഗീയതയെ ചെറുക്കുക, നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുക, കേരള പുനർനിർമ്മിതിക്ക് കരുത്ത് പകരുക, നവലിബറൽ നയങ്ങളെ പരാജയപ്പെടുത്തുക, സംസ്ഥാന സർക്കാരിന്റെ ജനപക്ഷ നിലപാടുകൾ സംരക്ഷിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് അദ്ധ്യാപകരുടേയും ജീവനക്കാരുടേയും …

Read More

പഴയ ഭൂതത്താൻകെട്ടിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

കോതമംഗലം : ആലപ്പുഴയിൽ നിന്നും എത്തിയ വിനോദ സഞ്ചാരിയായ യുവാവാണ് പഴയ ഭൂതത്താൻകെട്ടിൽ കുളിക്കുവാൻ ഇറങ്ങി ഒഴുക്കിൽ പെട്ട് മരണമടഞ്ഞത്. ആലപ്പുഴ തുമ്പോളി സ്വദേശിയായ പോപ്പച്ചന്റെ മകൻ ബിനുകുട്ടൻ (26 ) ആണ് മരണമടഞ്ഞത്. ആറുപേരടങ്ങുന്ന സംഘത്തിൽ ഉണ്ടായിരുന്ന ബിനുക്കുട്ടൻ കാൽ …

Read More

ലഹരിയുടെ അപകടങ്ങള്‍ തിരിച്ചറിയാന്‍ പുതു തലമുറയെ പ്രാപ്തരാക്കണം: എല്‍ദോ എബ്രഹാം എം.എല്‍.എ

മൂവാറ്റുപുഴ: ലഹരിയുടെ അപകടങ്ങള്‍ തിരിച്ചറിയാന്‍ പുതുതലമുറയെ പ്രാപ്തരാക്കലാണ് ഇതിനെ ചെറുക്കാനുള്ള എളുപ്പ വഴിയെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ അഭിപ്രായപ്പെട്ടു. എക്‌സൈസ് വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായി മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ നഗരസഭയുടെ സഹകരണത്തോടെ സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുടെ നേതൃത്വത്തില്‍ …

Read More

പ്രളയ പ്രകൃതി ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി മൂവാറ്റുപുഴ നഗരസഭ ബഡ്ജറ്റ്

മൂവാറ്റുപുഴ: പ്രളയ പ്രകൃതി ദുരന്ത നിവാരണത്തിന് മുന്‍തൂക്കം നല്‍കി മൂവാറ്റുപുഴ നഗരസഭയുടെ 2019-20 ബഡ്ജറ്റ് വൈസ് ചെയര്‍മാന്‍ കൂടിയായ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. ബാബുരാജ് അവതരിപ്പിച്ചു.നീക്കിയിരിപ്പ് തുകയായ 2,36,71,886- രൂപയും, തന്നാണ്ടത്തെ വരവ് 66,96,42,670- രൂപയും ചേര്‍ത്ത് 69,33,14,556- …

Read More

കോതമംഗലം കൺവെൻഷൻ മാർച്ച്‌ 27 മുതൽ 31 വരെ മാർ തോമ ചെറിയ പളളിയങ്കണത്തിൽ

ജോമോൻ പാലക്കാടൻ കോതമംഗലം : ചരിത്ര പ്രസിദ്ധമായ “കോതമംഗലം കൺവെൻഷൻ ” 2019 മാർച്ച്‌ 27 ബുധനാഴ്ച മുതൽ 31 ഞായറാഴ്ച വരെ മാർ തോമ ചെറിയ പളളിയങ്കണത്തിൽ തയ്യാറാക്കിയിരിക്കുന്ന യൽദൊ മാർ ബസേലിയോസ് നഗറിൽ നടക്കും . ” ക്രിസ്തു …

Read More

കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ SC വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ് വിതരണോൽഘാടനം നിര്‍വഹിച്ചു

കോതമംഗലം : കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ SC വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപിന്റെ വിതരണ ഉല്ഹാ്ടനം നിരവഹിച്ചു. ഗ്രാമസഭ വഴി തിരഞ്ഞെടുത്ത 18 വാർഡിലെ കുട്ടികൾക്കാണ് പദ്ധതി മൂലം ലാപ്ടോപ് വിതരണം ചെയ്തത്. കവളങ്ങാട് ഗ്രാമപഞ്ചായത്തില്‍ സങ്കടിപ്പിച്ച ചടങ്ങിന്റെ ഉഉൽഘാടനം കവളങ്ങാട് ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ …

Read More

അർബൻ ബാങ്കിൻ അർദ്ധനഗ്നനായി കയറിയ തസ്കരനെ പോലീസ് പിടികൂടി.

പെരുമ്പാവൂർ : അർബൻ ബാങ്കിൻ അർദ്ധനഗ്നനായി കയറിയ തസ്കരനെ പോലീസ് പിടികൂടി. തെങ്കാശി സ്വദേശിയായ വിജയ് ആണ് പിടിയിലായത്. തസ്കര സംഘത്തിലെ ഒരാൾ രക്ഷപെട്ടു. പെരുമ്പാവൂർ മുനിസിപ്പാലിറ്റിക്കും വാട്ടർ അതോറിറ്റിക്കും എതിർ വശമുള്ള ലോഡ്ജ് വഴി കയറുന്നത് ഭക്ഷണം കഴിച്ച് കഴിഞ്ഞ് …

Read More

കുടിവെള്ള സ്രോതസുകളുടെ സംരക്ഷണത്തിന് ഊന്നൽ നൽകേണ്ടത് ആവശ്യമാണന്ന് കോതമംഗലം മജിസ്ട്രേറ്റ് റ്റി.ബി.ഫസീല

കോതമംഗലം: ഭാവിയിൽവരാൻ പോകുന്ന ജലദൗർലഭ്യം മുന്നിൽ കണ്ട് കുടിവെള്ള സ്രോതസുകളുടെ സംരക്ഷണത്തിന് ഊന്നൽ നൽകേണ്ടത് ആവശ്യമാണന്ന് കോതമംഗലം മജിസ്ട്രേറ്റ് റ്റി.ബി.ഫസീല അഭിപ്രായപ്പെട്ടു. അടുത്തിടെ കേരളം വലിയ പ്രളയത്തെയാണ്അഭിമുഖീകരിച്ചത്. ഇതേ തുടർന്ന് വരൾച്ചയുണ്ടാകുമെന്ന മുന്നറിയിപ്പുകൾ പരിഗണിച്ചു കൊണ്ട് കുടിവെള്ള ക്ഷാമം നേരിടാനുള്ള മുൻകരുതൽ …

Read More

ബസും ബൈക്കും കൂട്ടി ഇടിച്ചു അടിവാട് സ്വദേശിയായ യുവാവ് മരിച്ചു.

മുവാറ്റുപുഴ : മുവാറ്റുപുഴ ബിസ്മി ഹൈപ്പർ മാർക്കറ്റ് ഷോറൂമിൽ ജോലിചെയ്യുന്ന യുവാവ് വാഹന അപകടത്തിൽ മരണപെട്ടു. ഇന്ന് ഉച്ചക്ക് പെരുമറ്റം പുന്നമറ്റത് ബസും ബൈക്കും തമ്മിൽ കൂട്ടി ഇടിച്ചാണ് യുവാവ് മരിച്ചത്. അടിവാട് ചെമ്പഴ പള്ളിക്ക് സമീപം താമസിക്കുന്ന മൂസയുടെ മകൻ …

Read More

ബസുകൾ തമ്മിൽ നേർക്കുനേർ കൂട്ടിയിടിച്ചു യാത്രക്കാർക്ക് പരുക്ക്.

കോതമംഗലം : നേര്യമംഗലം – അടിമാലി റോഡിൽ 5-യാം മൈലിന് സമീപം കെ എസ് ആർ ടി സിയും , പ്രൈവറ്റ് ബസും കൂട്ടിയിടിച്ചു. ആലുവ – പണിക്കൻകുടി കെ എസ് ആർ ടി സി , നേര്യമംഗലം – മാമലക്കണ്ടം …

Read More