കോതമംഗലം : കോതമംഗലം നഗരസഭയുടെ കെടുകാര്യസ്ഥതക്കും, സ്വജന പക്ഷപാതത്തിനും, അന്യായമായ നികുതി വര്‍ദ്ധനക്കുമെതിരെ യുഡിഎഫ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു....
കോതമംഗലം :തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപാസ്ആദ്യ റീച്ചിലെ അവസാന ഘട്ട ടാറിങ്ങ് ജോലികൾ ആരംഭിച്ചു. തങ്കളം മുതൽ കലാ ഓഡിറ്റോറിയം വരെ വരുന്നതാണ് ആദ്യ റീച്ച്. 2019 -20 സംസ്ഥാന ബഡ്ജറ്റിൽ 4.5...
കോതമംഗലം : കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് – കൃഷ്ണപുരം കോളനി ഫോറസ്റ്റ് റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ...
കോതമംഗലം : രാഹുൽ ഗാന്ധിയുടെ കൂറ്റൻ ചിത്രം വഹിച്ചായിരുന്നു പ്രകടനം. കെ പി സി സി മെമ്പർ ശ്രീ എ.ജി ജോർജ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം...
കോതമംഗലം : തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് റോഡിന്റെ രണ്ടാം റീച്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.കലാ ഓഡിറ്റോറിയം മുതൽ കോഴിപ്പിള്ളി വരെ വരുന്നതാണ് രണ്ടാം റീച്ച്.ഒന്നാം പിണറായി സർക്കാരിന്റെ 2019-20 സംസ്ഥാന...
ആലപ്പുഴ : കോതമംഗലം ഇരുകൈകളിലും കാലുകളിലും വിലങ്ങണിഞ്ഞു വേമ്പനാട്ടു കായലിൽ നാലര കിലോമീറ്റർ നീന്തിക്കടന്ന് ഏഴാം ക്ലാസ് വിദ്യാർഥി. കോതമംഗലം വിമലഗിരി സ്കൂൾ വിദ്യാർഥി ഇഞ്ഞൂർ കിഴക്കേകാലായിൽ ക്രിസ് ഉല്ലാസാണ് ഇന്നലെ രാവിലെ...
കോതമംഗലം: തങ്കളം ദേവഗിരി ശ്രീ നാരായണ ഗുരുദേവ മഹാക്ഷേത്രത്തിലെ പത്താമത് പ്രതിഷ്ഠാ മഹോത്സവത്തിൻ്റെ സമാപന ദിവസമായ ഇന്നലെ ടൗൺ ചുറ്റിയുള്ള രഥഘോഷയാത്രയ്ക്ക് കോതമംഗലം ചെറിയപള്ളിയും മതമൈത്രിയും ചേർന്ന് ചെറിയപള്ളത്താഴത്ത് സ്വീകരണം നൽകി. ചടങ്ങ്...
കോതമംഗലം : “മോഡേൺ ഗ്യാസ് ക്രമിറ്റോറിയം” – ഉന്നത തല സംഘം പദ്ധതി പ്രദേശം സന്ദർശിച്ചു.കോതമംഗലം നഗരസഭയിലെ കുമ്പളത്തുമുറിയിലാണ് മോഡേൺ ഗ്യാസ് ക്രമറ്റോറിയത്തിനായിട്ടുള്ള സ്ഥലം കണ്ടെത്തിയിട്ടുള്ളത്.കോതമംഗലം നഗരസഭ വിലകൊടുത്ത് വാങ്ങിയ 3 ഏക്കർ...
കോതമംഗലം :- കോതമംഗലം താലൂക്ക് ആശുപത്രിക്ക് ഇ വി എം ഗ്രൂപ്പിന്റെ 10 ലക്ഷം രൂപയുടെ ധനസഹായം നൽകി. ഗ്രൂപ്പിന്റെ സി എസ് ആർ ഫണ്ടിൽ നിന്നുമാണ് തുക കൈമാറിയത്.ആശുപത്രിയിൽ നടന്ന...
കോതമംഗലം : കോതമംഗലം ടൗണിലും സബ് സ്റ്റേഷനിലും തീപിടിത്തം, ഇന്ന് രാവിലെ കോതമംഗലം ഗവ: ആശുപത്രിക്ക് സമീപം ആളൊഴിഞ്ഞ പറമ്പിലും കോതമംഗലം സബ് സ്റ്റേഷനിലും പുല്ലിന് തീപിടിച്ചു. കോതമംഗലത്ത് നിന്നും അഗ്നി രക്ഷാ സേന...