മേബിളിന്റെ ജീവനായി കൈകോർത്ത് നാട്ടുകാർ; ഒരു കൈ സഹായത്തിനായി നല്ല മനസ്സുകളുടെ കാരുണ്യം തേടുന്നു.

ഷാനു പൗലോസ്. കോതമംഗലം: തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നാടും നഗരവും മുങ്ങി നിൽക്കുമ്പോഴും സാധുവായ ഒരമ്മയുടെ ജീവൻ തിരിച്ചുപിടിക്കാൻ ഒരു നാട് കിണഞ്ഞ് ശ്രമിക്കുകയാണ്. എറണാകുളം ജില്ലയിലെ കോതമംഗലം കീരംപാറ ഗ്രാമ പഞ്ചായത്തിൽ കൃഷ്ണപുരം കോളനി നിവാസിയായ ചൂരക്കോടൻ വീട്ടിൽ ഏലിയാസിന്റെ ഭാര്യ …

Read More

റോ​ഡി​ന് കു​റു​കെ മ​രം വീ​ണ​തി​നെ​ത്തു​ട​ർ​ന്നു ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

കോ​ത​മം​ഗ​ലം: വേ​ന​ൽ മ​ഴ​യ്ക്കൊ​പ്പ​മു​ണ്ടാ​യ കാ​റ്റി​ൽ റോ​ഡി​നു കു​റു​കെ മ​രം വീ​ണ​തി​നെ​ത്തു​ട​ർ​ന്നു ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ത​ട്ടേ​ക്കാ​ട് റോ​ഡി​ൽ ചേ​ലാ​ട് മി​നി​പ്പ​ടി ജം​ഗ്ഷ​നി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് മ​രം ഒ​ടി​ഞ്ഞു​വീ​ണ​ത്. സ​മീ​പ​ത്തു​ള്ള ക​ട​യു​ടെ മേ​ൽ​ക്കൂ​ര​യ്ക്കു കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ക​ട​യി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ഓ​ടി മാ​റി​യ​തി​നാ​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. കോ​ത​മം​ഗ​ലം …

Read More

ബെന്നിക്ക് കൈത്താങ്ങായി ‘എന്റെനാട്’ ജനകീയ കൂട്ടായ്മ

പാലമറ്റം : ബെന്നിയും കുടുംബവും ചീക്കോട് പുറമ്പോക്കിലാണ് താമസിച്ചിരുന്നത്, കഴിഞ്ഞ പ്രളയത്തിൽ വീട് പൂർണ്ണമായും ഒലിച്ചുപോയിരുന്നു. വീട് പുനർ നിർമ്മിക്കാൻ സഹായവുമായി പല വാതിലുകളും മുട്ടി, അധികാരികൾ പുറമ്പോക്കിലാണ് താമസിക്കുന്നതെന്ന കാരണത്താൽ സഹായം നിരസിച്ചു, ഈ സാഹചര്യത്തിലാണ് ‘എന്റെനാട്’ ജനകീയ കൂട്ടായ്മ …

Read More