ദീപു ശാന്താറാം കോതമംഗലം: കഴിഞ്ഞ ഏതാനും ദിവസങ്ങളായി താലൂക്കിന്റെ വിവിധ സ്ഥലങ്ങളിൽ സമ്പർക്ക കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നത് ആശങ്കക്കിടയാക്കുന്നു. ഇന്നലെ (26-07-2020) കവളങ്ങാട് – അഞ്ച്, കുട്ടമ്പുഴ – ഒന്ന്, നെല്ലിക്കുഴി-...
കോതമംഗലം : കവളങ്ങാട് പഞ്ചായത്തിലെ ഇടുക്കി ജില്ലയുമായി അതിർത്തി പങ്കിടുന്ന പതിമൂന്നാം വാർഡ് കണ്ടൈൻമെൻ്റ് സോണായി പ്രഖ്യാപിച്ചു.പ്രദേശത്തെ രണ്ടു പേർക്ക് കോവിഡ് സ്ഥിതീകരിച്ച സാഹചര്യത്തിലാണ് നടപടി. വാർഡിലെ 5 റോഡുകൾ പ്രധാനമായും അടച്ചു....
കോതമംഗലം: എംബിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിലെ വുമൺ സെല്ലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്ന മൂന്ന് ദിവസത്തെ അന്തർദേശിയ വെബിനാർ ജൂലായ് 20 ന് തുടങ്ങും. കോവിഡിന് ശേഷം വനിതാ എഞ്ചിനീയർമാരുടെ പ്രൊഫഷണൽ വികസനം എന്ന വിഷയത്തെക്കുറിച്ചുള്ള...
ഊന്നുകൽ: ആവോലിച്ചാൽ തടിക്കുളം – ഊന്നുകൽ റോഡിൽ വച്ച് ആവോലിച്ചാൽ സ്വദേശിയുടെ ഇൻഡിക്ക കാർ ഓട്ടത്തിനിടയിൽ പൂർണ്ണമായി കത്തിനശിച്ചു. പിതാവിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി തടിക്കുളത്ത് വച്ച് എഞ്ചിന്റെ ഭാഗത്ത് നിന്ന്...
കോതമംഗലം: നെല്ലിമറ്റം എംബിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിലെ സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ അന്തർദേശിയ വെബിനാർ ജൂലായ് 14 ന് ആരംഭിക്കും. “സുസ്ഥിര വികസനത്തിന് സിവിൽ എഞ്ചിനീയർമാരുടെ പങ്ക്” എന്ന...
എറണാകുളം : ജില്ലയിൽ ഇന്ന് 50 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് വന്നവർ • ജൂലൈ 9 ന് ബാംഗ്ലൂർ കൊച്ചി വിമാനത്തിലെത്തിയ 29 വയസ്സുള്ള മർച്ചന്റ്...
കോതമംഗലം:-നേര്യമംഗലം വില്ലേജിൽ സമ്പർക്കത്തിലൂടെയുള്ള കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നേര്യമംഗലം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ വച്ച് ആന്റണി ജോൺ എംഎൽഎയുടെ അധ്യക്ഷതയിൽ അടിയന്തിര യോഗം ചേർന്നു.ആലുവ കീഴ്മാട് പഞ്ചായത്തിൽ വിവാഹവുമായി ബന്ധപ്പെട്ട...
കോതമംഗലം : കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ സുഭിക്ഷ കേരളം പദ്ധതി പ്രകാരം ഭക്ഷ്യ സ്വയം പര്യാപ്തതയ്ക്കൊപ്പം സുരക്ഷിത ഭക്ഷണവും എന്ന സന്ദേശവുമായി ഓണത്തിനൊരുമുറം പച്ചക്കറി കൃഷിയിലൂടെ കവളങ്ങാട് പഞ്ചായത്തിലെ എല്ലാ...
നെല്ലിമറ്റം: ഇന്ന് രാവിലെ പത്ത് മണിയോടെ തമിഴ്നാട് സ്വദേശികളുടെ പച്ചക്കറികൾ കോതമംഗലത്ത് മാർക്കറ്റിലിറക്കി തിരികെ തമിഴ്നാട്ടിലേക്ക് പോകുകയായിരുന്ന പിക്കപ് വാൻ നെല്ലിമറ്റം കോളനിപടിയിലെ കൊടുംവളവിൽ വച്ച് നിയന്ത്രണം വിട്ട് ഇടത് ഭാഗത്തെ വലിയ...